ഞാൻ പറഞ്ഞു. എന്നോട് ഇനിയും കെഞ്ചിയിട്ടും ചൂടായിട്ടും ഒന്നും കാര്യമില്ല എന്ന് മനസിലായി ലക്ഷ്മി എന്റെ മുഖത്ത് നോക്കാതെ വള്ളത്തിൽ നോക്കികൊണ്ട് പറഞ്ഞു
‘ഏറ്റവും ബെസ്റ്റ് ക്ലബ് ബാഴ്സിലോണ.. പോരെ..?
‘മ്മ്.. മതി..’
ഞാൻ മെല്ലെ വള്ളത്തിൽ ഇരുന്നു. അവൾക്കൊരു ചെറിയ പിണക്കമുണ്ട് മുഖത്ത്. എന്റെ നേർക്ക് നോക്കുന്നില്ല
‘ലക്ഷ്മി.. ഫുട്ബോളിൽ ഗോട്ട് ആരാടി..?
‘ക്രിസ്റ്റ്യാനോ റൊണാൾഡോ..’
അവൾ പിണക്കത്തോടെ പറഞ്ഞു
‘ഉറപ്പാണോ..?
ഞാൻ വീണ്ടും ചെറുതായ് വള്ളം ഒന്ന് കുലുക്കി.
‘അർജുൻ.. ഇത് നീ പറഞ്ഞില്ലായിരുന്നു ആദ്യമേ.. ഇതൊട്ടും ശരിയല്ല..’
‘നമ്മൾ ഇത്രയും നേരം തർക്കിച്ചത് ഇത് രണ്ടുമല്ലേ. ഇതിന് ഒരു തീരുമാനം ആവട്ടെ..’
ഞാൻ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു. അവൾ റൊണാൾഡോ എന്ന് തന്നെ പറഞ്ഞപ്പോൾ ഞാൻ വള്ളം കുറച്ചു കൂടി ആയത്തിൽ ഇളക്കി
‘ഞാൻ പറയാം.. പറയാം.. കുലുക്കല്ലേ..’
ലക്ഷ്മി പേടിച്ചു കൊണ്ട് പറഞ്ഞു
‘ശശി ‘
അവൾ വളരെ പതുക്കെ ആണ് പറഞ്ഞത് എങ്കിലും അത് മെസ്സി എന്നല്ല പറഞ്ഞത് എന്ന് എനിക്ക് അറിയാമായിരുന്നു.. ഞാൻ അവളെ പേടിപ്പിക്കാൻ ഒന്ന് കൂടി എണീക്കാൻ തുടങ്ങിയപ്പോൾ അവൾ പെട്ടന്ന് കുമ്പിട്ടു എന്റെ കാലിൽ തൊട്ടു
‘അയ്യോ പ്ലീസ് എണീക്കല്ലേ.. മെസ്സിയാണ്.. ഗോട്ട് മെസ്സിയാണ്..’
അവൾ വേറെ വഴിയില്ലാതെ പറഞ്ഞു.. എന്റെ കാലിൽ പിടിക്കാൻ കുമ്പിട്ട നേരം അവളുടെ ടോപ് കുറച്ചു താഴ്ന്നു അവളുടെ മുലച്ചാൽ നല്ലത് പോലെ എനിക്ക് മുന്നിൽ ദൃശ്യമായി. ഒരു നിമിഷത്തേക്ക് എന്റെ ചിന്താമണ്ഡലം കഴപ്പിന്റെ പാരമ്യത്തിലേക്ക് ഉയർന്നുവെങ്കിലും പെട്ടന്ന് തന്നെ ഞാൻ അതിനെ അടക്കി നിർത്തി. ഞാൻ വള്ളം കുലുക്കൽ നിർത്തിയപ്പോൾ അവൾ സ്വസ്‌ഥാനത്ത് പഴയത് പോലെ ഇരുന്നു. മുന്നിൽ ഉണ്ടായിരുന്ന വെട്ട് തിരോഭവിച്ചു
‘ഇനി കുലുക്കരുത്..’
ലക്ഷ്മി എന്നോട് പറഞ്ഞു
ഇല്ല. ഇനി വീട്ടിൽ ചെന്നിട്ടെ കുലുക്കൂ.. ഞാൻ മനസ്സിൽ പറഞ്ഞു
‘ചുമ്മാതെ അല്ല വീട്ടിൽ വന്നാൽ കൃഷ്ണ നിന്റെ കാര്യം മാത്രം വള വളാന്ന് പറഞ്ഞോണ്ട് ഇരുന്നത്. ഇതല്ലേ സ്വഭാവം..’