റോക്കി 2 [സാത്യകി]

Posted by

‘എങ്കിൽ ഞാനും ഇനി ഫുട്ബോൾ കുറച്ചു കൂടി സീരിയസ് ആയി എടുക്കാൻ പോവാ.. നോക്കിക്കോ ഇത്തവണത്തെ യൂണിവേഴ്സിറ്റി കപ്പ് നമുക്ക് എടുക്കണം.’

 

 

‘അതിന് നിനക്ക് ഏറ്റവും ഇഷ്ടമുള്ളതും നീ അടിപൊളി ആയി ചെയ്യുന്നതും പെണ്ണുങ്ങളെ വളക്കൽ അല്ലെ. വേറെ ഏതെങ്കിലും ഒരു കാന്താരിയേ വളച്ചു അമുക്ക്..’

അവൻ തമാശയായി ചിരിച്ചോണ്ട് പറഞ്ഞു

 

‘പോടാ പുല്ലേ..’

ഞാൻ അവനൊരു ഇടി കൊടുത്തു

 

‘നീ വാ. എനിക്കൊന്ന് പുറത്ത് പോണം..’

 

‘നീ പൊക്കോ. ഇന്നാ കീ.. ഞാൻ കുറച്ചു നേരം കൂടെ ഇവിടിരിക്കട്ടെ.. മൈൻഡ് ഒന്ന് റിഫ്രഷ് ആക്കട്ടെ. നീയാ ആഷിക്കോളിയേ വിളിക്ക്..’

ഞാൻ പോക്കറ്റിൽ നിന്നും കീ എടുത്തു അവന്റെ കയ്യിൽ കൊടുത്തു

 

‘അവൻ പാത്തുമ്മയുടെ കക്ഷത്തിന് ഇടയിൽ കയറി, ഉടനെ ഒന്നും ഇനി ഇറങ്ങില്ല. നീ എങ്കിൽ ഇവിടെ പെമ്പിള്ളേരുടെ മുല ആടുന്നത് കണ്ടു രസിക്ക്. ഞാൻ പെട്ടന്ന് വരാം..’

 

അവൻ പോയി കഴിഞ്ഞും ഞാൻ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു. കളി ശ്രദ്ധിച്ചോന്നുമല്ല.. അങ്ങോട്ടും ഇങ്ങോട്ടും മാറി മാറി ഉയർന്നു താഴുന്ന കോർക്കിൽ ശ്രദ്ധ ചെലുത്തി മറ്റെല്ലാം മറക്കാൻ ഞാൻ ശ്രമിച്ചു.

 

‘എന്താ ഇവിടെ വന്നു തനിയെ ഇരിക്കുന്നത്..?

 

ശബ്ദം കേട്ട് ഞാൻ തല വെട്ടിച്ചു നോക്കിയപ്പോളാണ് ലക്ഷ്മി എന്റെ അടുത്ത് വന്നു ഇരിക്കുന്നത് ഞാൻ കണ്ടത്. അവൾ വന്നത് ഞാൻ അറിഞ്ഞു കൂടിയില്ല.

 

‘ഓ ഞാൻ വെറുതെ കളി കാണാൻ വന്നതാ.. ഫ്രണ്ട് ഉണ്ടായിരുന്നു. അവനിപ്പോ പുറത്തേക്ക് പോയി..’

 

‘ഞാനിവിടെ വന്നു ഇരുന്നിട്ട് പോലും മൈൻഡ് ആക്കിയില്ലല്ലോ.. ഞാൻ ആദ്യം കരുതി ജാഡ ആയിരിക്കും എന്ന്.. എന്തോ ഡിപ്രഷനിൽ ആണല്ലോ…? എന്ത് പറ്റി…?

അവൾ എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു

 

 

‘ബ്രേക്കപ്പ്..!

ഞാൻ വെറുതെ പറഞ്ഞു

 

‘അതിന് നിങ്ങൾക്ക് ലവർ ഉണ്ടായിരുന്നോ..? എനിക്ക് അറിയില്ലായിരുന്നു..?

 

‘ഞാൻ വെറുതെ പറഞ്ഞതാ.. എനിക്ക് ഡിപ്രഷൻ ഒന്നുമില്ല, നിനക്ക് തോന്നിയതാവും.. നിന്റെ ഡിപ്രഷൻ ഒക്കെ എങ്ങനെ പോകുന്നു..?

Leave a Reply

Your email address will not be published. Required fields are marked *