Journy Of a Hot Wife 2 [ശ്രീജ&കാർത്തിക്ക്]

Posted by

Journy Of a Hot Wife 2

Author : Sreeja & Karthik | Previous Part


 

ഞാൻ : ആദ്യം നീ മനസുകൊണ്ടും ശരീരം കൊണ്ടും പൂർണമായും തയ്യാറാകണം, എന്നിട്ട് മാത്രമേ നമുക്ക് ഇതിലേക്ക് കടക്കുന്നതിനെപ്പറ്റി ചിന്തിക്കാൻ പോലും പറ്റൂ. പക്ഷെ ഒരു കാര്യം ഞാൻ പറയാം, എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും ആഗ്രഹിക്കുന്ന ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകും എന്ന്‌ തോന്നുന്നുമില്ല.

ശ്രീജ ഇത് കേട്ട് ഭാവവ്യത്യാസമൊന്നുമില്ലാതെ എന്റെ മുഖത്തേക്ക് നോക്കി

ശ്രീജ :ചേട്ടൻ ഇത്രക്കും സീരിയസ് ആയിട്ടാണ് ഇതിനെ പറ്റി പറഞ്ഞത് എന്ന്‌ ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.

ഞാൻ : believe me, ഒരു കണികയുടെ പോലും സംശയം എനിക്ക് ഈ കാര്യത്തിൽ ഇല്ല അത്രക്കും ആഗ്രഹം ഉണ്ട് മോളെ. നീ എത്രത്തോളം ലിബിഡോ ഉള്ള പെണ്ണാണെന്ന് എനിക്കല്ലാതെ വേറെ ആർക്കാടി അറിയാവുന്നത്, പോരാത്തതിന് ആരും കൊതിച്ചുപോകുന്ന ഒരു സുന്ദരിക്കുട്ടി അല്ലേ നീ. സൗന്ദര്യവും കഴപ്പും ഒരുമിച്ചുള്ള ഒരു പെണ്ണ് ഒരു deadly കോമ്പിനേഷൻ ആണ് മോളെ.

നിനക്കും എനിക്കും ആകെയുള്ള ഒരേ ഒരു ജീവിതമാണിത് അതിൽ ആഗ്രഹങ്ങൾ എല്ലാം സാധിക്കാതെ പോകുവാണെങ്കിൽ we’re wasting out lives here on earth.

ഞാൻ ഇത് പറഞ്ഞുകഴിഞ്ഞതും ശ്രീജ യുടെ കണ്ണിലെ തിളക്കം ഞാൻ അവിടെ കണ്ടു, അവളെന്റെ നെഞ്ചിലേക്ക് തലവെച്ചു കിടന്നു

ശ്രീജ : ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : മ്മ് പറയ്‌

ശ്രീജ : ഇത് നമ്മുടെ സാധാരണ ജീവിതത്തെ ബാധിക്കില്ലല്ലോ?

ഞാൻ :ഒരിക്കലും ഇല്ല. നമുക്ക് എല്ലാത്തിനും ഒരു limit സെറ്റ് ചെയ്യണം എന്തെല്ലാം ആകാം, എങ്ങനെയൊക്കെ ആകാം അതൊക്കെ. പിന്നെ നമ്മളിൽ ആർകെങ്കിലും ഇത് നിർത്തണം എന്ന്‌ തോന്നുന്നു നിമിഷം അല്ലെങ്കിൽ ഒരു ബ്രേക്ക്‌ വേണം എന്ന്‌ തോന്നുന്ന നിമിഷം അപ്പൊ തന്നെ ഇത് സ്റ്റോപ്പ്‌ ചെയ്യുകയോ ബ്രേക്ക്‌ എടുക്കുകയോ ചെയ്യും. നിന്റെ വായിൽ നിന്ന് പൂർണ സമ്മതം എന്ന്‌ കേട്ടിട്ട് next സ്റ്റെപ് ലേക്ക് കടക്കാം. മോളു ഇപ്പൊ ഉറങ്ങിക്കോ, നന്നായി ആലോചിച്ചിട്ട് നാളെ ഒരു മറുപടി തരാവോ? Or do you need more time?

Leave a Reply

Your email address will not be published. Required fields are marked *