ബെൽ അടിച്ചതും മോളി വന്ന് കതക് തുറന്നു.
“ഹാ ബ്ലൗസ് കിട്ടിയോ ആര്യാ…?”
“ഇല്ല ചേട്ടത്തി മറ്റന്നാൾ തരാമെന്ന് പറഞ്ഞു…സൈഡ് അടിച്ച് ഹുക്ക് കൂടി പിടിപ്പിച്ചാൽ മതിയെന്ന്…”
“ആണോ…ഹാ ആര്യൻ വാ കയറി ഇരിക്ക്…”
ആര്യൻ മോളിയുടെ പുറകെ അകത്തേക്ക് കയറി.
“ഇരിക്ക് ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം…”
“ശരി ചേട്ടത്തി…” ആര്യൻ അവിടെ കിടന്ന ഒരു മാസിക എടുത്ത് വായിച്ചുകൊണ്ടിരുന്നു.
അധികം താമസിക്കാതെ തന്നെ മോളി ഒരു ഗ്ലാസ്സ് ജ്യൂസുമായി അവിടേക്ക് വന്നു. ആര്യൻ അത് വാങ്ങി കുടിച്ച ശേഷം ഗ്ലാസ്സ് തിരികെ നൽകി. മോളി വീണ്ടും അകത്തേക്ക് പോയി അത് കൊണ്ട് വച്ച ശേഷം തിരികെ വന്ന് സോഫയിൽ ഇരുന്നു. അവർ പരസ്പരം മുഖത്തോട് മുഖം നോക്കി കുറച്ച് നിമിഷങ്ങൾ ഒന്നും സംസാരിക്കാതെ ഇരുന്നു.
“ചേട്ടത്തിയോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല…”
“ദേ ആര്യാ…പൈസ തന്ന കാര്യം ആണെങ്കിൽ ഞാൻ പറഞ്ഞു അതിന് നന്ദി പറച്ചിലിൻ്റെ ഒന്നും ആവശ്യം ഇല്ലെന്ന്…അത് എൻ്റെ ഒരു സന്തോഷത്തിന് ഞാൻ തന്നതാ…ഇനി ആര്യൻ എന്തേലും ആവശ്യം വരുമ്പോൾ ചോദിച്ചാൽ മാത്രമേ ഞാൻ തരൂ പോരെ…അതും കടമായിട്ട്…സമാധാനം ആയോ…”
“ഹഹ…ശരി ചേട്ടത്തി…”
“യാത്രാ ക്ഷീണം ഒക്കെ മാറിയിരുന്നോ?”
“ഹാ ചേട്ടത്തി…മാറി…”
“മ്മ്…” മോളി അവൻ്റെ ചുണ്ടുകളിലേക്ക് നോക്കി മൂളി.
ആര്യൻ അവൻ്റെ കണ്ണുകൾ മോളിയുടെ കണ്ണിൽ നിന്നും മൂക്കിലൂടെ ചുണ്ടുകളിലും അവിടെ നിന്നും കഴുത്തിലൂടെ തള്ളി നിൽക്കുന്ന മാറിലും ശേഷം മിനുസ്സമുള്ള സാരിയിൽ അവ്യക്തമായി കാണാവുന്ന അവളുടെ വയറിലേക്കും പായിക്കുന്നത് മോളി കണ്ടു.
“എന്ത് പറ്റി ആര്യാ…?” മോളി പതിഞ്ഞ താളത്തിൽ ചോദിച്ചു.
“ഏയ് ഒന്നുമില്ല ചേട്ടത്തി…തോമാച്ചൻ എപ്പോ വരും?”
“എന്നത്തേയും പോലെ…ആര്യന് അറിയാലോ…”
“മ്മ്…മറിയാമ്മ?”
“പുറത്തുണ്ട്…തുണി നനയ്ക്കുന്നു…”
“ചേട്ടത്തി ഇവിടെ വന്നിരിക്കാമോ?” ആര്യൻ അവനിരിക്കുന്ന സോഫയുടെ തൊട്ടരികിൽ കൈ വച്ചുകൊണ്ട് മോളിയോട് ചോദിച്ചു.