മന്ദാരക്കനവ് 5 [Aegon Targaryen]

Posted by

 

ആര്യൻ്റെ ആ പറച്ചിലും ആംഗ്യവും കണ്ട് ലിയക്കും ചിരി വന്നു.

 

“പെട്ടെന്ന് വരാം ചേച്ചി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവിടെ നിന്നും ഇറങ്ങി.

 

കനാലിലൂടെ നടന്ന് സുഹറയുടെ വീട്ടിലെത്തിയ ആര്യൻ വീടിന് മുന്നിലേക്ക് നടന്നു. വാതിൽ അടഞ്ഞു കിടന്നിരുന്നതിനാൽ അവൻ പുറത്ത് നിന്നും വിളിച്ചു.

 

“സുഹറിത്താ…ഇവിടാരുമില്ലേ…”

 

“ആരാ…?”

 

https://imgur.com/a/E9A4Za0

 

വീടിൻ്റെ അപ്പുറത്തെ വശത്ത് നിന്നും ആരാ എന്നുള്ള ചോദ്യം കേട്ട് ആര്യൻ അങ്ങോട്ടേക്ക് നടന്നു. അവൻ ചെന്ന് നോക്കുമ്പോൾ സാരിയും പാവാടയും മുട്ടിനുമുകളിൽ തെറുത്തുകയറ്റി അരയിൽ കുത്തി വെച്ചുകൊണ്ട് തുണികൾ അഴയിലേക്ക് വിരിക്കുന്ന തിരക്കിലായിരുന്നു സുഹറ. കണ്ണും മനസ്സും ഒരുപോലെ മഞ്ചിപ്പിക്കുന്ന ആ കാഴ്ച കണ്ട ആര്യൻ ഒരുവേള തൻ്റെ ഉമിനീർ ഇറക്കി അങ്ങനെ തന്നെ നിന്നു പോയി. ആ കാലുകളുടെ കൊഴുപ്പും വെണ്ണ തുടകളുടെ ആരംഭവും കണ്ട മാത്ര തന്നെ ആര്യൻ്റെ പാൻ്റിനുള്ളിൽ അനക്കം വച്ചു തുടങ്ങി.

 

ആര്യൻ തൻ്റെ സ്ഥലകാലബോധം വീണ്ടെടുത്തുകൊണ്ട് സുഹറയുടെ അടുത്തേക്ക് നീങ്ങി.

 

“മനസ്സിലായോ…?” ആര്യൻ ചോദിച്ചു.

 

“അതെന്താ ആര്യൻ അങ്ങനെ ചോദിച്ചത്…?”

 

“ഹഹ…ഞാൻ കരുതി ഇനി മറന്ന് കാണുമോ എന്ന്…”

 

“ഏയ്…എനിക്കങ്ങനെ വലിയ മറവി ഒന്നുമില്ല ആര്യാ…മറക്കാനും വേണ്ടി ഞാൻ അങ്ങനെ അധികം മുഖങ്ങളൊന്നും കാണുന്നിമില്ല ഇവിടെ…” സുഹറയുടെ ധ്വനിയിൽ അവളുടെ ഉള്ളിലെ നിരാശ നിറഞ്ഞിരുന്നു.

 

“പിന്നെ ഇങ്ങോട്ടോന്നും കണ്ടില്ലല്ലോ…ജോലിത്തിരക്കാണോ?” വീണ്ടും സുഹറയുടെ ചോദ്യം.

 

“ഏയ് അത്ര വലിയ തിരക്കൊന്നുമില്ല ഇത്താ…എങ്കിലും തിരക്കില്ലാതില്ല…”

 

“മ്മ്…എന്താ ആര്യൻ വന്നത്?”

 

“അതിത്താ മോളി ചേട്ടത്തിയുടെ ബ്ലൗസ് റെഡി ആയിരുന്നോ എന്ന് ചേട്ടത്തി ചോദിക്കാൻ പറഞ്ഞിരുന്നു…”

 

“അത് കഴിയാറായി ആര്യാ…സൈഡ് ഒന്നടിച്ച് ഹുക്ക് കൂടി പിടിപ്പിച്ചാൽ മതി ഇനി…മറ്റന്നാൾ തരാമെന്ന് ചേച്ചിയോട് പറഞ്ഞേക്ക്…”

 

“ശരി ഇത്താ പറഞ്ഞേക്കാം…”

 

സുഹറ തുണി എല്ലാം വിരിച്ച് കഴിഞ്ഞ ശേഷം ബക്കറ്റിലുള്ള വെള്ളം ഒഴിച്ച് കളയാനായി കുനിഞ്ഞ് നിന്ന് ബക്കറ്റ് ചരിച്ചു. സുഹറ കുനിഞ്ഞപ്പോഴേക്കും അവളുടെ നിതംബ പാളികൾ രണ്ടും തള്ളി പുറത്തേക്ക് വന്നത് കണ്ടതും ആര്യൻ അതിൻ്റെ വലുപ്പം കണ്ട് ഞെട്ടി നിന്നു. എന്തൊരു വലിയ ചന്തികൾ ആണ് അവർക്കുള്ളത് എന്നോർത്ത് അവൻ അതിൻ്റെ സൈസ് കണ്ണുകൾ കൊണ്ടൊന്ന് അളക്കാൻ വെറുതെ ഒരു പാഴ്ശ്രമം നടത്തി നോക്കി. സുഹറ നിവർന്നപ്പോൾ അവ പുറത്തേക്ക് വന്നത് പോലെ തന്നെ അകത്തേക്ക് കയറി ഇരുന്നു. എങ്കിലും അതിൻ്റെ മുഴുപ്പ് അറിയാൻ പാകത്തിന് തന്നെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *