ആര്യൻ അവൻ്റെ വലതുകൈയുടെ മുഷ്ടി ചുരുട്ടി താടിക്ക് വച്ചുകൊണ്ട് താഴേക്കും നോക്കി എന്തോ ഗാഢമായി ചിന്തിക്കുന്നത് പോലെയുള്ള അവൻ്റെ നിൽപ്പ് കണ്ട് ചന്ദ്രിക പൊട്ടിച്ചിരിച്ചു.
ചന്ദ്രികയുടെ ചിരി കണ്ട ആര്യൻ അവളെ തന്നെ നോക്കി നിന്നുകൊണ്ട് മനസ്സിൽ “ഇതെന്തിനാ ചിരിക്കുന്നത്…ങേ…തോർത്ത് ഉരിഞ്ഞുപോയോ…ഇല്ലല്ലോ…” എന്നൊക്കെ പറഞ്ഞുകൊണ്ട് തലപുകഞ്ഞ് നിന്നു.
ചന്ദ്രിക അവളുടെ ബക്കറ്റ് പടിയിൽ വെച്ച് ചിരി തുടർന്നുകൊണ്ട് തോർത്ത് മാറിൽ നിന്നും ഊരി താഴെ ഇട്ടു. അവളുടെ ചിരി നിർത്താതെയുള്ള ആ നിൽപ്പ് കണ്ട് ആര്യൻ വീണ്ടും ചോദ്യം ഉന്നയിക്കാൻ തുടങ്ങി.
“എൻ്റെ പൊന്നു ചേച്ചി ഇങ്ങനെ ചിരിക്കാനും മാത്രം എന്തുവാ ഉണ്ടായത്…നിങ്ങള് കാര്യം പറയുന്നുണ്ടോ എന്നെ വട്ടുപിടിപ്പിക്കാതെ…”
“നീ പോയി കുളിക്ക് ചെക്കാ…ചെല്ല്…” ചിരി നിർത്താതെ തന്നെ ചന്ദ്രിക പറഞ്ഞു.
“ഇല്ലാ…കാര്യം എന്താണെന്നറിയാതെ ഞാൻ ഇന്ന് കുളിക്കുന്നില്ല…ചേച്ചിയെ കുളിപ്പിക്കത്തുമില്ല…” അവൻ പടിയിലിരുന്ന ചന്ദ്രികയുടെ വസ്ത്രങ്ങളടങ്ങിയ ബക്കറ്റ് എടുത്തുകൊണ്ട് പറഞ്ഞു.”
“എടാ പൊട്ടാ…അവൾക്കൊന്നുമില്ല…നീ ഇങ്ങനെ തല പുകഞ്ഞ് ചിന്തിക്കേണ്ട…ഹഹഹ…”
“ചേച്ചി കാര്യം പറയുന്നുണ്ടോ…”
“ടാ ചെക്കാ അവള് പുറത്തായി…”
“പുറത്തായോ…എവിടുന്ന് പുറ…” ആര്യന് പെട്ടെന്ന് കാര്യം ഏകദേശം മനസ്സിലായപ്പോൾ അവൻ ചോദിക്കാൻ വന്നത് വിഴുങ്ങി.
“ഇങ്ങോട്ട് താ എൻ്റെ തുണി…” ചന്ദ്രിക അവൻ്റെ കൈയിൽ നിന്നും ബക്കറ്റ് പിടിച്ച് വാങ്ങി.
ആര്യൻ ഒന്നും മിണ്ടാതെ അങ്ങനെ തന്നെ നിന്നു.
“ടാ ചെക്കാ പോയി കുളിക്കാൻ നോക്ക്…” എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രിക അവളുടെ ബ്ലൗസ് ഊരി തറയിലേക്കിട്ടു.
“അതിനിപ്പോ എന്താ…പീരിയഡ്സ് ആയെങ്കിലും അതങ്ങ് പറഞ്ഞാൽ പോരെ…ഇതൊക്കെ എല്ലാർക്കും വരുന്നതല്ലേ…”
“ആണോ…നിനക്കിനി എന്നാ ആവുന്നത്?” ചന്ദ്രിക മുഖത്ത് ഒരു ഭാവ വത്യാസവുമില്ലാതെ കൈലി ഉരിഞ്ഞ് പാവാട മുകളിലേക്ക് കൊണ്ടുവന്നുകൊണ്ട് ചോദിച്ചു.
“ദേ ചേച്ചീ കളിയാക്കാതെ പോയെ…ഞാൻ കാര്യമായിട്ട് പറഞ്ഞതാ…അത് പറഞ്ഞാൽ എന്താ ഇപ്പോ സംഭവിക്കുക…”
“ടാ ചെക്കാ…ഇതൊരു കുഗ്രാമമാ…പിന്നെ ഇവിടെ ഉള്ള ആളുകൾ ഇപ്പോഴും എൺപതുകളിലാണ്…അതുകൊണ്ട് അതൊന്നും പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല…ഒരു പത്തിരുപത് കൊല്ലം കൂടി കഴിയട്ടെ അപ്പോളേക്കും നീ സ്വപ്നം കാണുന്നത് പോലെ ഒരു കിനാശ്ശേരി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം…”