“ഉച്ചക്ക് ഊണ് കഴിക്കാൻ വരില്ലേ?”
“വരും…പിന്നേ ചേച്ചീ ഇന്ന് ഞാൻ നാട്ടിൽ പോകും…”
“ആഹാ…എന്ന് വരും…?”
“പറ്റുവാണെങ്കിൽ നാളെ തന്നെ…”
“മ്മ്…പോയിട്ട് പെട്ടെന്ന് വാ…”
“വരാം…ശരി എന്നാൽ ഉച്ചക്ക് കാണാം…”
“ശരിയടാ…”
ചന്ദ്രിക അവളുടെ വീട്ടിലേക്കും ആര്യൻ അവൻ്റെ വീട്ടിലേക്കും നടന്നു.
ആര്യൻ ശാലിനിയുടെ വീട്ടിൽ കയറി. വാതിൽ അടഞ്ഞു തന്നെ കിടന്നതിനാൽ വിളിച്ച് ശല്യപ്പെടുത്തേണ്ടാ എന്ന് കരുതി. അവൻ അവിടെ കിടന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി.
അഞ്ച് മിനുട്ടിന് ശേഷം വാതിൽ തുറന്ന് ഈറനണിഞ്ഞ മുടികളോടെ തലയിൽ ഒരു തോർത്തും ചുറ്റി ശാലിനി പുറത്തേക്ക് വന്നു.
“ആഹാ നല്ല കണിയാണല്ലോ…നീ വന്നിട്ടെന്താ വിളിക്കാഞ്ഞത്?”
ശാലിനി അവളുടെ മുലച്ചാൽ കാണിച്ച് പടിയിലിരുന്ന പാൽ എടുത്തുകൊണ്ട് ആര്യനോട് ചോദിച്ചു.
“ഓ…ഞാൻ ഇനി വിളിച്ചിട്ട് ഓരോരുത്തരുടെ മൂഡ് മാറേണ്ടാ എന്ന് വിചാരിച്ചു…വെറുതെ എന്തിനാ ഞാൻ ചീത്ത കേൾക്കുന്നത്…”
“നീ അത് വിട്ടില്ലേ…രാവിലെ വയ്യാഞ്ഞതുകൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞത്…ഇപ്പോ ഞാൻ നല്ല മൂഡിലാ അതുകൊണ്ട് പേടിക്കണ്ട…”
“എപ്പോഴാ അത് മാറുന്നതെന്ന് പറയാൻ പറ്റില്ലല്ലോ…”
“അതെന്താ…”
“അല്ലാ…വയ്യാഴിക അങ്ങനത്തെയാണല്ലോ…”
“നീ ചന്ദ്രിക ചേച്ചിയോട് വല്ലോം പറഞ്ഞോ?” ശാലിനി ഒരു സംശയ ചുവയോടെ ചോദിച്ചു.
“ഞാൻ ഒന്നും പറഞ്ഞില്ല…പക്ഷേ ചേച്ചി എന്നോട് പറഞ്ഞു…” ആര്യൻ പത്രത്തിലേക്ക് തന്നെ നോക്കി പറഞ്ഞു.
“അയ്യേ…ഈ ചേച്ചിയുടെ ഒരു കാര്യം…”
“അതിനിപ്പോ എന്താ?…രാവിലെ ചേച്ചിക്ക് പീരിയഡ്സ് ആണ് അതുകൊണ്ട് വരുന്നില്ല എന്ന് പറഞ്ഞാൽ ഞാനെന്താ പിടിച്ച് വിഴുങ്ങുമോ…”
“ഒന്ന് പതിയെ പറ ചെറുക്കാ…ഓഹ്…”
“പിന്നേ സുഖുമാരകുറുപ്പിൻ്റെ ഒളിസങ്കേതത്തെ പറ്റിയല്ലേ പറയുന്നത്…”
“എടാ നിന്നോട് പറയാൻ എനിക്കൊരു മടി അതുകൊണ്ടാ പറയാഞ്ഞത്…”
“ആ മടി എന്തിനാണന്നേ ഞാൻ ചോദിച്ചൊള്ളൂ…”
“അത് നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല…”
“അതുകൊണ്ട് ഞാൻ അറിഞ്ഞതുമില്ല…”