എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]

Posted by

എന്താണിവിടെ സംഭവിച്ചത്? പർദ്ദക്കുള്ളിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ, ഒന്നോ രണ്ടോ തവണ മാത്രം മിന്നലുപോലെ കണ്ടിട്ടുള്ള ആ സുന്ദരമുഖം. ആ ആളാ ഇത്ര നേരം എന്നെ സ്വർഗം കാണിച്ചത്. വെറുതെയല്ല രാത്രി 11.30 നു വന്ന എനിക്ക് ഒരു പീസ് കേക്ക് തന്നത്. അതിൽ ഉറക്കഗുളികയോ മറ്റോ ചേർത്തിരിക്കണം. പക്ഷെ ഞാനത് കഴിച്ചിരുന്നില്ല!

ഇനി എന്നെക്കുറിച്ച് പറയാം. എൻ്റെ പേര് വിനോദ്. തമിൾ നാട്ടിലെ സേലത്തുള്ള പ്രശസ്തമായ ഒരു ഹോട്ടൽ ഗ്രൂപ്പിൻ്റെ മാനേജർ ആണിപ്പോൾ. മലയാളിയായ ഞാൻ ആറു വർഷം മുൻപാണ് ഇവിടെ വന്നത്. എൻ്റെ പത്താം ക്ലാസ്സിലെ അവസാന പരീക്ഷയുടെ അന്നാണ് എൻ്റെ ജീവിതം മാറ്റിമറിച്ച ആ സംഭവം ഉണ്ടാവുന്നത്.

പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ഞാൻ കാണുന്നത് എന്നെ കാത്തു നിൽക്കുന്ന എൻ്റെ അടുത്ത വീട്ടിലെ ചേട്ടനെയാണ്.

“എന്താ ചേട്ടാ ഇവിടെ?”

“മോൻ വേഗം വന്നു വണ്ടിയിൽ കയറു, അമ്മയൊന്നു വീണു.”

“ഈശ്വരാ, എന്നിട്ടെന്താ എന്റമ്മക്ക് പറ്റിയെ? ഏതു ഹോസ്പിറ്റലിൽ ആണ്?” ഞാൻ ആധിയോടെ ചോദിച്ചു കൊണ്ട് ബൈക്കിൽ കയറി. എൻ്റെ ചോദ്യത്തിന് മറുപടി തരാതെ സ്പീഡിൽ വണ്ടി ഓടിച്ചു പോയി.

ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള വീട്ടിലെത്താൻ ഒരുപാട് സമയം എടുക്കുന്ന പോലെ തോന്നി. വീട്ടിലെത്തുമ്പോൾ നിറയെ ആൾക്കൂട്ടം, ഞാൻ ഓടി വീട്ടിൽ കയറി. നടുവിലെ ഹാളിൽ വെള്ളപ്പുതച്ചു കിടത്തിയിരിക്കുന്ന എന്റമ്മയുടെ ശരീരം. ഒന്നേ നോക്കിയുള്ളു. ഞാൻ ബോധരഹിതനായി നിലംപതിച്ചു.

കർമ്മങ്ങൾ എല്ലാം കഴിഞ്ഞു അമ്മ ചിതയിൽ എരിഞ്ഞടങ്ങി. ആ വലിയ വീട്ടിൽ ഞാൻ ഒറ്റക്കായി. അച്ഛനെ എനിക്കെന്നും പേടിയായിരുന്നു. അമ്മയായിരുന്നു എനിക്കെല്ലാം. ഞാൻ ജനിച്ച അന്ന് മുതൽ അമ്മയുടെ മരണം വരെ ഞങ്ങൾ ഒരുമിച്ചേ കിടന്നിട്ടുള്ളു. അമ്മ എന്നെ പ്രസവിച്ചു കിടന്നപ്പോൾ ഏതോ ഒരു പെണ്ണുമായി അച്ഛനുണ്ടായ ബന്ധത്തെ ചൊല്ലി എന്നും അവർ തമ്മിൽ വഴക്കായിരുന്നു.

പട്ടാളത്തിൽ നിന്ന് റിട്ടയർ ആയ ശേഷമാണ് അച്ഛൻ കല്യാണം കഴിക്കുന്നത്. ഇഷ്ട്ടം പോലെ സ്വത്തുള്ള കുടുംബം. നല്ലൊരു കളരി അഭ്യാസിയായിരുന്നു അച്ഛൻ. വീടിനോട് ചേർന്ന് അച്ഛൻ നടത്തുന്ന കളരി കൂട്ടത്തിൽ ഒരു ജിമ്മും, രാവിലെ ആറു മുതൽ സ്കൂളിൽ പോവുന്നത് വരെ അച്ഛൻ്റെ കൂടെ കളരി അഭ്യസിക്കണം. സ്കൂൾ വിട്ടു വന്നാൽ വീണ്ടും അവിടെ പ്രാക്ടീസ് ചെയ്യണം. കൂട്ടത്തിൽ ജിമ്മിലെ വർക്ഔട്ട്. എല്ലാം കഴിഞ്ഞാൽ പിന്നെ പഠിത്തം. പിന്നെ അമ്മയെ കെട്ടിപിടിച്ചു ഉറക്കം. ഇതായിരുന്നു എൻ്റെ ജീവിതം ഇന്നലെ വരെ. ഇനി എനിക്ക് കൂട്ടിനു ആരുമില്ല. സ്കൂളിൽ ആരോടും കൂട്ട് കൂടരുത് എന്ന കർശന നിർദ്ദേശമാണ് എനിക്കുണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *