അടുത്ത ദിവസം രാവിലെ ക്ലാസ്സ് കഴിഞ്ഞ് ബാഗ് വീട്ടിൽ വെച്ച് വൃന്ദ പറഞ്ഞതനുസരിച്ച് വേഗം നേവി ഫ്ലാറ്റിലേക്ക് പോയി, അവിടെയെത്തി പതിനൊന്നാമത്തെ ഫ്ലോറിൽ ചെന്ന് വൃന്ദയുടെ ഫ്ലാറ്റിന്റെ കോളിങ് ബെൽ അടിച്ചു, ഒരുപാട് തവണ ബെല്ലടിച്ചട്ടും വാതിൽ തുറക്കാത്തത് കൊണ്ട് ഫോൺ എടുത്ത് വൃന്ദയെ വിളിച്ചു, കോൾ എടുത്ത്
വൃന്ദ : സോറി അർജുൻ, ഞാൻ മോന്റെ കോളേജിൽ വന്നിരിക്കുവാണ്, അർജുൻ അവിടെ എത്തിയോ?
ഞാൻ : ആ ഞാൻ ഫ്ലാറ്റിന് മുൻപിലുണ്ട്, മേഡം പോവുന്നില്ലെന്ന് പറഞ്ഞിട്ട്
വൃന്ദ : ഓഹ്… സോറി അർജുൻ, മോൻ നിർബന്ധം പിടിച്ചു അതാ വന്നത്, നമുക്ക് വേറൊരു ദിവസം കാണാം, ഓക്കേ ബൈ
ഞാൻ തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുന്നേ വൃന്ദ കോൾ കട്ടാക്കി, രാവിലെ തന്നെ മൂഡ് കളഞ്ഞതിന്റെ നിരാശയിൽ ഞാൻ ലിഫ്റ്റിനടുത്തേക്ക് നടന്നു, ലിഫ്റ്റിൽ കയറി ഗ്രൗണ്ട് ഫ്ലോർ ബട്ടൺ പ്രസ്സ് ചെയ്ത് മൊബൈലും കുത്തി നിന്നു, പത്താമത്തെ ഫ്ലോറിൽ ലിഫ്റ്റ് നിന്നതും രണ്ടു കുട്ടികൾ ഓടിവന്ന് ലിഫ്റ്റിൽ കയറി, കണ്ടു നല്ല പരിചയമുള്ള കുട്ടികളാണല്ലോ എന്ന് തോന്നി മൊബൈലിൽ നിന്നും നോട്ടം മാറ്റി ഞാൻ അവരെ നോക്കും നേരം ലിഫ്റ്റിനകത്തേക്ക് സോഫിയ കയറി വരുന്നു, എന്നെ കണ്ടതും പരിഭ്രാന്തിയിൽ കുട്ടികളെ മുന്നിൽ വട്ടം പിടിച്ച് എന്നെ നോക്കാതെ നിൽക്കുന്ന സോഫിയയെ കണ്ട് എനിക്ക് ആശ്ചര്യം വന്നു, ഈ സമയം എക്സിക്യൂട്ടീവ് ലുക്കിൽ ഒരാൾ വന്ന് അവരുടെ അടുത്ത് നിന്നു, അപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത്, കെട്ടിയോൻ ഉള്ളത് കൊണ്ടാണ് മൈൻഡ് ചെയ്യാത്തതെന്ന്, ലിഫ്റ്റ് താഴേക്കു പോവും നേരം കുട്ടികൾ എന്നെ നോക്കി ചിരിച്ചു കൊണ്ട് സോഫിയയോട് എന്തോ പറയാൻ വന്നതും പേടിയോടെ കുട്ടികളുടെ വായ പൊത്തിപിടിച്ചു കൊണ്ട് സോഫിയ അൽപ്പം പുറകിലേക്ക് നീങ്ങി, അത് കണ്ടതും എന്റെ മനസ്സിൽ ഒരു ചിരിവന്നു, കാര്യം കുട്ടികൾ എന്നെ ഇതിന് മുന്നേ കണ്ടതല്ലേ അത് വല്ലതും പറയാൻ വന്നതാവും പാവങ്ങൾ പക്ഷെ കെട്ടിയോന് ഇതൊന്നും അറിഞ്ഞുകൂടല്ലോ, ലിഫ്റ്റ് താഴെയെത്തിയതും സോഫിയ വേഗം കുട്ടികളേയും കൊണ്ട് പുറത്തേക്കിറങ്ങി കാറിനടുത്തേക്ക് നടന്നു, അവര് പോയതും ഇനി എങ്ങോട്ട് പോവുമ്മെന്ന് ആലോചിച്ചപ്പോഴാണ് സൽമയുടെ കാര്യം ഓർമ്മ വന്നത് വേഗം ഫോൺ എടുത്ത് അവളെ വിളിച്ചു, കോൾ എടുത്ത്