എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Posted by

ലൂസി : കൊള്ളാം…എന്നാ നീ വരണ്ട ഇവിടെ നിന്നോ ഞാൻ അർജുനോട് പറയാം

വൃന്ദ : ഞാനും അതാ ആലോചിക്കുന്നത്

ലൂസി : ബെസ്റ്റ്….

വൃന്ദ : നാളെയും മറ്റന്നാളുമല്ലേ പ്രോഗ്രാം, ഒന്ന് ആഘോഷിച്ചാലോന്ന് വിചാരിക്കുവാ

ലൂസി : ആ എന്നാ സോഫിയേയും വിളിച്ചോ ഞാൻ എന്തായാലും ഉണ്ടാവില്ല

വൃന്ദ : എന്തിന് അവളെ വിളിക്കണം, അവള് പോയപ്പോ എന്നെ വിളിച്ചില്ലല്ലോ

ലൂസി : ഏ..അവളെവിടെപ്പോയി?

വൃന്ദ : ആ അതറിഞ്ഞില്ലേ അവള് ഒരു സൺ‌ഡേ അർജുനുമായി കൂടിയിരുന്നു

ലൂസി : ആഹാ എവിടെവെച്ച്, എന്നിട്ട് അർജുൻ ഒന്നും പറഞ്ഞില്ലല്ലോ

വൃന്ദ : എവിടെയാണെന്ന് അറിയില്ല, അവള് പറയണ്ടാന്നു പറഞ്ഞു കാണും അതാവും പറയാത്തത്

ലൂസി : ഹമ്…കൊള്ളാം

കാറ്‌ പാർക്ക്‌ ചെയ്ത് താക്കോല് കൊണ്ടുവന്ന് ലൂസിയുടെ കൈയിൽ കൊടുത്ത്

ഞാൻ : ഞാൻ എന്നാ പോട്ടെ

പുഞ്ചിരിച്ചു കൊണ്ട്

വൃന്ദ : അതെന്ത് പോക്കാണ് അർജുൻ, കുറച്ചു കഴിഞ്ഞു പോയാൽ പോരെ

ലൂസി : ഒന്ന് പോയേടി ഞാൻ രാത്രി എഴുന്നേപ്പിച്ച് വിളിച്ചു വരുത്തിയതാ, പാവം പോയിക്കിടന്നുറങ്ങാൻ നോക്കട്ടെ

വൃന്ദ : എന്നാ ശരി, അല്ല അർജുൻ നാളെ എന്താ പരിപാടി?

ഞാൻ : പരിപാടി പ്രതേകിച്ചു ഒന്നുമില്ല മേഡം

വൃന്ദ : എന്നാ രാവിലെ ഇങ്ങോട്ട് വരോ

ഞാൻ : രാവിലെ…ആ വരാലോ

വൃന്ദ : മം… എന്റെ ഫ്ലാറ്റിൽ വന്നാൽ മതി പതിനൊന്നാമത്തെ ഫ്ലോർ

ഞാൻ : മം…അല്ല മേഡം പരിപാടിക്ക് പോവുന്നില്ലേ

ചിരിച്ചു കൊണ്ട്

ലൂസി : മേഡത്തിന് അർജുന്റെ കൂടയല്ലേ പരിപാടി

എന്ന് പറഞ്ഞ് ഒരു അഞ്ഞൂറ് രൂപ എന്റെ കൈയിൽ തന്ന്

ലൂസി : ഞാൻ ഉണ്ടാവില്ലട്ടോ അർജുൻ

വൃന്ദ : നീ വേണ്ട പരിപാടിയൊക്കെ ഞങ്ങൾ നടത്തിക്കോളാം

ചിരിച്ചു കൊണ്ട്

ഞാൻ : എന്നാ നാളെക്കാണാം

വൃന്ദ : ആ ശരി അർജുൻ

ലൂസി : മ്മ് നടക്കട്ടെ

അവിടെ നിന്നും യാത്ര പറഞ്ഞ് ബൈക്കും എടുത്ത് ഞാൻ നേരെ വീട്ടിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *