എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Posted by

ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ആന്റി

റംലത്ത് : പോവാണോ?

ഞാൻ : ആ കൂട്ടുകാരനാ വിളിച്ചത്

റംലത്ത് : മം… എന്താ പരിപാടി ഇനി

ഞാൻ : പ്രതേകിച്ചൊന്നുമില്ല

റംലത്ത് : എന്നാ ചായ എടുക്കട്ടെ

ഞാൻ : ഇപ്പൊ വേണ്ട ആന്റി

റംലത്ത് : സമയം നാലായി കുടിച്ചിട്ട് പോ മോനെ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇനി എപ്പൊ വേണമെങ്കിലും വന്ന് കുടിക്കാലോ ആന്റി

എന്ന് പറഞ്ഞ് ഞാൻ പുറത്തേക്ക് നടന്നു, എന്റെ പുറകിൽ നടന്നു വന്ന

റംലത്ത് : അവളെ വിളിക്കണ്ടേ

ഞാൻ : വേണ്ട ആന്റി ഉറങ്ങിക്കോട്ടെ, പറഞ്ഞാൽ മതി

റംലത്ത് : മം…

ഞാൻ : ശരിയാന്റി പിന്നെ കാണാം

റംലത്ത് : മ്മ്…

ബൈക്ക് എടുത്ത് അവിടെനിന്നും ഞാൻ വീട്ടിലേക്ക് പോന്നു, രാത്രി വീട്ടിൽ വന്ന രതീഷിന് ഡ്രെസ്സൊക്കെ കൊടുത്ത് വിട്ട് അമ്മയുടെ വീട്ടിലേക്ക് നാളെ പോവുന്ന കാര്യങ്ങൾ ആലോചിച്ച് ഞാൻ ഉറങ്ങാൻ കിടന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *