സൽമ : ഓ…അല്ല അപ്പൊ ഇനിയവര് തിരിച്ചു വരുന്നില്ലേ?
ഞാൻ : ആവോ അറിയില്ല, വീട് വെറുതെ പൂട്ടിയിടെണ്ടന്ന് കരുതി ആർക്കെങ്കിലും വാടകക്ക് കൊടുക്കാൻ താക്കോല് എന്നെ ഏൽപ്പിച്ചേക്കുവാണ്
സൽമ : മം…അല്ല നീ എപ്പൊ ഫ്രീയാവും
ഞാൻ : അറിയില്ല, അവര് രാവിലെ വരുമായിരിക്കും, അങ്ങനെയാണെങ്കിൽ ഉച്ച കഴിഞ്ഞ് ഫ്രീയാവും, എന്താടി കാര്യം?
സൽമ : അങ്ങനെയാണെങ്കിൽ അതു കഴിഞ്ഞ് വീട്ടിലേക്ക് ഇറങ്ങോ?
ഞാൻ : ആരുടെ? നിന്റെയോ?
ചിരിച്ചു കൊണ്ട്
സൽമ : അല്ലാതെ പിന്നെ
പുഞ്ചിരിച്ചു കൊണ്ട്
റംലത്ത് : ആ മോൻ പുതിയ വീട്ടിലേക്ക് വന്നിട്ടില്ലല്ലോ, നാളെ വാ…
ഞാൻ : ആ നോക്കാം ആന്റി, അവര് എപ്പഴാണ് വരുന്നതെന്ന് അറിയില്ല
സൽമ : എത്ര രാത്രിയായാലും വന്നേക്കണം കേട്ടാ, പിന്നെ നിന്റെ ചങ്ക് രതീഷിനേയും വിളിച്ചോ
ഞാൻ : ഓ… ഉത്തരവ് പോലെ
ചിരിച്ചു കൊണ്ട്
റംലത്ത് : ഒരു പോലീസുകാരി വന്നിരിക്കുന്നു
സൽമ : ആ വന്നില്ലെങ്കിൽ നല്ല ഇടി കിട്ടും
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : നോക്കാടി…
അങ്ങനെ അവിടെയിരുന്ന് അവരുമായി ഓരോ കാര്യങ്ങൾ സംസാരിച്ച് അവിടെ വരുന്ന ചരക്ക് പെണ്ണുങ്ങളേയും വായ് നോക്കി സമയം പന്ത്രണ്ട് കഴിഞ്ഞപ്പോൾ
ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ
സൽമ : ആഹാ പോവുന്നോ, പിന്നെ എന്തിനാ രാവിലെ തന്നെ വിളിച്ചത്
ഞാൻ : അത് കൊള്ളാം, വിളിച്ചിട്ട് നീ വൈകിയല്ലേ വന്നത്
റംലത്ത് : ഞാൻ എപ്പഴും പറയുന്നതാ മോനെ നേരത്തെ എഴുന്നേറ്റ് വരാൻ, അതെങ്ങനെയാ പറഞ്ഞാൽ കേൾക്കണ്ടേ
സൽമ : ഹമ്…
ഞാൻ : ഡ്രൈവിംഗ് പഠിപ്പിക്കാൻ പോവാനുള്ളതല്ലേടി, വീട്ടിൽ പോയി വല്ലതും കഴിച്ചിട്ട് വരട്ടെ
സൽമ : കഴിക്കാനാണോ, ഞാൻ ഫുഡ് കൊണ്ടുവന്നട്ടുണ്ട്
ഞാൻ : ഏയ്… ഞാൻ വീട്ടിൽ പോയി കഴിച്ചോളാം
സൽമ : നല്ല ചിക്കൻ കറിയുണ്ടടാ
ഞാൻ : ഓഹ്.. നീ വെച്ചതാ?
റംലത്ത് : അവള് വെച്ച് മോൻ കഴിച്ചത് തന്നെ