എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Posted by

ഞാൻ : ഹലോ…

മയൂഷ : മം….

ഞാൻ : എന്തായി, ക്യാഷ് കൊടുത്തോ?

മയൂഷ : മം കൊടുത്തു

ഞാൻ : വേറെ പ്രശ്നം ഒന്നുമില്ലല്ലോ?

മയൂഷ : ഇല്ല

ഞാൻ : മം… എവിടെയാ ഇപ്പൊ? ഷോപ്പിലാണോ?

മയൂഷ : മം… അതെ

ഞാൻ : കൊച്ചിനെ എപ്പൊ ഡിസ്ചാർജ് ചെയ്തു?

മയൂഷ : ഇന്നലെ വൈകിട്ടു

ഞാൻ : മം… അവള് പിന്നെ വേറെ വല്ലതും ചോദിച്ചോ?

മയൂഷ : ഏയ്‌ ഇല്ല

ഞാൻ : ഹമ്… പൂറിമോള്‌

ഒന്ന് പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : എന്താടാ?

ഞാൻ : നിന്നെയെല്ല അവളെ വിളിച്ചതാണ്

മയൂഷ : അത് മനസ്സിലായി

ഞാൻ : ഹമ്….

മയൂഷ : നീ എവിടാ?

ഞാൻ : ഞാൻ ഒരു ഫ്രണ്ടിന്റെ ഷോപ്പിലാ

മയൂഷ : ആണോ? പെണ്ണോ?

ഞാൻ : എന്ത്?

മയൂഷ : ഫ്രണ്ട്

ഞാൻ : പെണ്ണ്, എന്തേയ്?

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : മ്മ് ഒന്നുല്ല, ചുമ്മാ ചോദിച്ചതാ

ഞാൻ : മം…നിന്റെ പേടിയൊക്കെ മാറിയോ?

മയൂഷ : മം കുറച്ച്, നിന്റെയോ?

ഞാൻ : എനിക്കെന്ത് പേടി, പോവാൻ പറ പുല്ല്

മയൂഷ : ആ.. നീ എന്തിന് പേടിക്കണം, എനിക്കല്ലേ പ്രശ്നം മുഴുവൻ

ഞാൻ : എന്റെ വായിന്ന് കേൾക്കൂട്ടാ കോപ്പേ

പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : നീ പറഞ്ഞോ ഞാൻ കേട്ടോളാം

ഞാൻ : എന്ത് പറയാൻ?

മയൂഷ : എന്തെങ്കിലും…

ഞാൻ : ഹമ്…വെറുതെ സെന്റി അടിക്കല്ലേ…

മയൂഷ : എന്തിനു, അവള് വീണ്ടും എന്തെങ്കിലും പറഞ്ഞോണ്ട് വരോന്ന എന്റെ പേടി

ഞാൻ : അതെന്തിന് എല്ലാം സോൾവായില്ലേ പിന്നെയെന്താ?

മയൂഷ : ബാക്കി ക്യാഷ് കൂടെ കൊടുക്കണ്ടേ

ഞാൻ : അവള് ചോദിച്ചോ?

മയൂഷ : ഇല്ല, എന്നാലും ചോദിക്കുമ്പോ കൊടുക്കണ്ടേ, അതാ

ഞാൻ : അതപ്പഴല്ലേ, അപ്പൊ നോക്കാം

മയൂഷ : മം… എന്നാ ഞാൻ വെക്കുവാ

Leave a Reply

Your email address will not be published. Required fields are marked *