എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Posted by

എന്റെ മാവും പൂക്കുമ്പോൾ 18

Ente Maavum pookkumbol Part 18 | Author : RK

[ Previous Part ] [ www.kambistories.com ]


 

ഉച്ചയുറക്കം കഴിഞ്ഞ് വൈകുന്നേരം ചായ കുടിക്കും നേരം മായയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ആ ചേച്ചി…

മായ : അജു രാവിലെ വീട്ടിൽ വന്നിരുന്നോ? മല്ലിയക്ക പറഞ്ഞു

ഞാൻ : ആ വന്നിരുന്നു

മായ : എന്താ കാര്യം അജു?

ഞാൻ : ഏയ്‌ ഒന്നുല്ല ചേച്ചി കുറച്ചു ക്യാഷിന്റെ ആവശ്യമുണ്ടായിരുന്നു അതാ

മായ : ആണോ, എന്നാലൊന്ന് വിളിക്കായിരുന്നില്ലേ

ഞാൻ : കുഴപ്പമില്ല ചേച്ചി ക്യാഷ് റെഡിയായി, അതാ പിന്നെ വിളിക്കാതിരുന്നത്, തൃശ്ശൂർ എന്താ വിശേഷം? പോവുന്ന കാര്യമൊന്നും പറഞ്ഞില്ലല്ലോ

മായ : മം…ഇവിടെ കുറച്ചു കാര്യങ്ങളുണ്ടായിരുന്നു അജു അതാ പെട്ടെന്ന് വന്നത്

ഞാൻ : മം ഇന്ന് തന്നെ വരോ?

മായ : ഇല്ല രണ്ടു ദിവസം പിടിക്കും

ഞാൻ : എന്നാ ശരി വരുമ്പോ വിളിക്ക്

മായ : ഓക്കേ അജു ബൈ

ഞാൻ : ബൈ…

കോള് കട്ടാക്കി സൽമ ഡൌൺലോഡ് ചെയ്തു തന്ന വാട്സ്ആപ്പ് ഉപയോഗിച്ച് നോക്കി ഞാൻ ടി വി കണ്ടുകൊണ്ടിരുന്നു, രാത്രിയിലെ ഭക്ഷണം കഴിഞ്ഞ് കിടക്കാൻ നേരം പത്തുമണിയോടെ നേവി ഫ്ലാറ്റിലെ ലൂസിയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ഹലോ മേഡം

ലൂസി : ഹായ് അർജുൻ, വീട്ടിലാണോ?

ഞാൻ : അതെ മേഡം

ലൂസി : ഉറങ്ങുവായിരുന്നോ?

ഞാൻ : ഇല്ല, എന്താ?

ലൂസി : അർജുന് ഫോർവീലർ ഓടിക്കാൻ അറിയാമോ?

മനസ്സിൽ ചിരിച്ചു കൊണ്ട്

ഞാൻ : അറിയാലോ മേഡം, എന്താ കാര്യം?

ലൂസി : താങ്ക് ഗോഡ്, എനിക്കൊരു ഹെല്പ് വേണമായിരുന്നു അതാ ചോദിച്ചത്

ഞാൻ : പറഞ്ഞോളൂ മേഡം

Leave a Reply

Your email address will not be published. Required fields are marked *