മന്ദാരക്കനവ് 4 [Aegon Targaryen]

Posted by

 

“മ്മ്…എന്തിനാ ഇങ്ങനെ നടക്കുന്നത്?”

 

“എന്ത് പറ്റി?”

 

“ഈ സൈക്കിൾ ഉള്ളപ്പോൾ എന്തിനാ ഇങ്ങനെ നടക്കുന്നതെന്ന്?”

 

“അല്ലാ ചേച്ചി കൂടെ ഉള്ളതുകൊണ്ട് ഞാൻ എങ്ങനാ ഒറ്റയ്ക്ക് സൈക്കിളിൽ കയറി പോകുന്നത് എന്ന് വിചാരിച്ചാണ്.”

 

“അതിന് നീ ഒറ്റയ്ക്ക് പോകാതെ എന്നെയും കയറ്റി കൊണ്ടുപോയാൽ പോരെ?”

 

“അയ്യോ…ചേച്ചിക്ക് അതൊരു ബുദ്ധിമുട്ട് ആയാലോ എന്ന് വിചാരിച്ച് ഞാൻ ചോദിക്കാഞ്ഞതാ ഇതുവരെ…”

 

“ഇങ്ങനെ നടക്കുന്നതാണ് എനിക്ക് ബുദ്ധിമുട്ട്.”

 

“എങ്കിൽ കയറിക്കോ…ശ്ശേ…നേരത്തെ പറയണ്ടേ.”

 

“അതിന് നീ ചോദിച്ചതും ഇല്ലല്ലോ…”

 

“സോറി സോറി ഹഹ…കയറിക്കോ…” ആര്യൻ സൈക്കിളിൽ കയറി ഇരുന്നതിന് ശേഷം ലിയയോട് പറഞ്ഞു.

 

ലിയ മെല്ലെ അവളുടെ ചന്തികൾ സൈക്കിളിന് പിന്നിലെ ഇരിപ്പിടത്തിലേക്ക് എടുത്ത് വച്ചു. അവളുടെ ചന്തികൾ വിരിഞ്ഞ് അതിൻ്റെ പകുതിയും സീറ്റിൻ്റെ വെളിയിലേക്ക് കിടക്കുകയാണ്.

 

“കയറി…പോകാം…” ലിയ കയറി ഇരുന്ന ശേഷം ആര്യനോട് പറഞ്ഞു.

 

“മ്മ്…പിടിച്ച് ഇരുന്നോണെ…” ആര്യൻ ലിയയോട് സൈക്കിളിൽ പിടിച്ച് ഇരുന്നോണെ എന്നാണ് ഉദ്ദേശിച്ചതെങ്കിലും ലിയ അവളുടെ വലതുകൈ ആര്യൻ്റെ വലതുതോളിൽ വച്ചുകൊണ്ട് ഒന്നുകൂടി നേരെ ഇരുന്നു.

 

ആര്യൻ അത് ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും അവന് അതൊരു പ്രത്യേക ഇഷ്ട്ടം ലിയയോട് തോന്നിപ്പിച്ചു. അവൻ മെല്ലെ സൈക്കിൾ മുന്നോട്ടെടുത്തു.

 

ആര്യൻ്റെ വീടിന് മുന്നിൽ എത്തിയപ്പോൾ അവൻ സൈക്കിൾ അവിടെ നിർത്തി.

 

“എന്താ ഇവിടെ നിർത്തിയത്?”

 

“ഞാൻ എൻ്റെ ബാഗും വെള്ളവും എടുത്തിട്ട് വരാം ചേച്ചി.”

 

“ഹാ ശരി.”

 

മുറ്റത്തേക്ക് കയറിയ ആര്യൻ പടിയിൽ പാൽ ഇരിക്കുന്നത് ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്. രാവിലത്തെ വെപ്രാളത്തിനിടയിൽ അതൊന്നും അവൻ കണ്ടിരുന്നില്ല. പാലും എടുത്തുകൊണ്ട് ആര്യൻ വേഗം അകത്തേക്ക് ഓടി അത് ഫ്രിഡ്ജിൽ വച്ച ശേഷം അവൻ്റെ സഞ്ചിയും ഒരു കുപ്പിയിൽ വെള്ളവും എടുത്തുകൊണ്ട് പെട്ടെന്ന് തന്നെ വാതിൽ അടച്ച് തിരികെ വന്നു.

 

“പോകാം വാ കേറിക്കോ.” അവർ വീണ്ടും പഴയ പോലെ തന്നെ യാത്ര തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *