മന്ദാരക്കനവ് 4 [Aegon Targaryen]

Posted by

 

“എങ്ങനെയുണ്ട് ഇപ്പോ?”

 

“നല്ല സുഖം ഉണ്ട്.”

 

“ഇനിയും വേണോ?”

 

“എന്ത്?”

 

“മരുന്ന്.”

 

“ചേട്ടത്തിക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ തന്നോ.”

 

“ബനിയൻ ഊരിയാൽ നെഞ്ചിലൂടെ പുരട്ടാം നല്ല ആശ്വാസം കിട്ടും ഉറങ്ങാൻ.”

 

“മ്മ്…ഊരാം.”

 

ആര്യൻ എഴുന്നേറ്റിരുന്ന ശേഷം അവൻ്റെ തലവഴി ബനിയൻ ഊരി മാറ്റി കട്ടിലിൽ ഇട്ടു. മോളി വീണ്ടും രണ്ട് തുള്ളി മരുന്ന് കൂടി എടുത്തിട്ട് അതിൻ്റെ കുപ്പി മേശപ്പുറത്ത് കൊണ്ടുപോയി വച്ചു. എന്നിട്ട് നേരത്തെ ഇരുന്നതിലും കുറച്ചുകൂടി ആര്യനോട് ചേർന്നിരുന്നുകൊണ്ട് അവൾ അവൻ്റെ നെറ്റിയിലും നെഞ്ചിലും അത് പുരട്ടി കൊടുക്കാൻ തുടങ്ങി.

 

മോളിയുടെ വയറിൻ്റെ ഭാഗത്ത് നിന്നും സാരി മാറി കിടക്കുകയാണ്. ആര്യന് വ്യക്തമായി അവളുടെ വെളുവെളുത്ത വയറും പൊക്കിളും കാണാൻ സാധിക്കും. അവൻ അതിൽ തന്നെ നോക്കി മോളിയുടെ തടവലും ആസ്വദിച്ച് കിടന്നു. ആര്യൻ്റെ നോട്ടം കണ്ട് മോളി അവളുടെ വയറിലേക്ക് നോക്കിയപ്പോൾ സാരി മാറി വയറ് നഗ്നമാണെന്ന കാര്യം അവള് തിരിച്ചറിഞ്ഞു. അത് കണ്ട് ഒന്നും പറയാതെ അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് നെഞ്ചിലെ തടവൽ തുടർന്നു. ചേട്ടത്തിക്ക് താൻ നോക്കുന്നതിൽ പരിഭവം ഇല്ലെന്ന് മനസ്സിലായ ആര്യൻ അവളെയും നോക്കി ചിരിച്ചു.

 

“നാണമില്ലേ ഇങ്ങനെ നോക്കാൻ?”

 

“ഇങ്ങനെ കാണിച്ചാൽ നോക്കാതിരിക്കുമോ?”

 

“അതിന് ഞാൻ അറിഞ്ഞില്ലല്ലോ കാണാൻ പറ്റുമെന്ന്.”

 

“എങ്കിൽ മൂടി വെച്ചേക്ക് കാണണ്ടെങ്കിൽ.”

 

“എന്തായാലും കണ്ടില്ലേ ഇനി എന്തിനാ മൂടുന്നത്?”

 

“എന്നാൽ മൂടണ്ടാ…”

 

“എങ്കിലും ഒരു മയത്തിലൊക്കെ നോക്ക്.”

 

“ചേട്ടത്തി മയത്തിൽ ആയിരുന്നോ എന്നെ വൈകിട്ട് നോക്കിയത്?”

 

“കണ്ടിരുന്നു അല്ലേ?”

 

“കണ്ടിരുന്നു…അതുകൊണ്ടാണല്ലോ കൂടുതൽ കാണിച്ചത്.”

 

“എന്ത് കാണിച്ചെന്നാ ഞാൻ ഒന്നും കണ്ടില്ലാ.”

 

“കാണണ്ടേ?”

 

“വേണം.”

 

“എപ്പോ?”

 

“ഇതൊന്ന് നെഞ്ചില് ശരിക്കും പുരട്ടി കഴിയട്ടെ ആദ്യം.”

 

“എങ്കിൽ ചേട്ടത്തി ഇവിടെ പുരട്ടിക്കൊണ്ടിരുന്നോ ഞാൻ ദേ അവിടെ പുരട്ടാം.”

 

Leave a Reply

Your email address will not be published. Required fields are marked *