മന്ദാരക്കനവ് 4 [Aegon Targaryen]

Posted by

“പൈസക്ക് പൈസ തന്നെ വേണം ചേട്ടത്തി…”

 

“അതൊക്കെ ശരി തന്നാ…പക്ഷേ അത് മാത്രം പോരല്ലോ…”

 

“ചേട്ടത്തിക്ക് അവിടെ എന്താ ഒരു കുറവ്?”

 

“ഓ കുറവ്…കുറവിൻ്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാ നല്ലത്.”

 

“ചേട്ടത്തിക്ക് എന്ത് വേണേലും തോമാച്ചനോട് പറഞ്ഞാൽ പോരെ…”

 

“ഇരുപത്തിനാല് മണിക്കൂറും ബിസിനസ്സ് പൈസ എന്ന് പറഞ്ഞു നടക്കുന്ന ആളോട് എന്ത് പറഞ്ഞിട്ടെന്താ കാര്യം. അതൊക്കെ ഞാൻ പണ്ടേ നിർത്തിയതാണ്.”

 

“എന്തിനെ പറ്റിയാ ചേട്ടത്തി ഈ പറയുന്നത്?”

 

“അതൊന്നും ആര്യന് ഇപ്പോ പറഞ്ഞാൽ മനസ്സിലാവില്ല ഒരു കല്ല്യാണം ഒക്കെ കഴിയട്ടെ.”

 

“ഹാ എങ്കിൽ ചേട്ടത്തി എന്നോട് അത് പറയാൻ വേണ്ടി ഞാൻ ഒരു നാലഞ്ച് കൊല്ലം കൂടി കാത്തിരിക്കേണ്ടി വരും.”

 

“ഹഹഹ…കുറച്ചൊക്കെ കാത്തിരിക്കണം എല്ലാം അങ്ങനെ പെട്ടെന്ന് കിട്ടണമെന്നില്ലല്ലോ…”

 

“ഏയ് അങ്ങനെ എല്ലാത്തിനും നമ്മള് ഒരുപാട് കാത്തിരിക്കേണ്ടി വരുമെന്ന് തോന്നുന്നില്ല…ചിലതൊക്കെ നമ്മളെ തേടി പെട്ടെന്ന് തന്നെ വരും.”

 

“വന്നാൽ രണ്ടുകൈയും നീട്ടി അങ്ങ് സ്വീകരിച്ചോളണം ഇല്ലെങ്കിൽ പിന്നെ കിട്ടിയെന്ന് വരില്ലാ.”

 

“നമ്മൾക്ക് കിട്ടാൻ ഉള്ളതാണെങ്കിൽ എപ്പോഴായാലും കിട്ടുമെന്നേ.”

 

“അതെന്താ അത്രയ്ക്ക് ഉറപ്പ്?”

 

“എന്തോ മനസ്സങ്ങനെ പറയുന്നു.”

 

“മനസ്സ് പറയുന്നതെല്ലാം ശരിയാവണമെന്നുണ്ടോ?”

 

“ഇതുവരെയുള്ള എൻ്റെ അനുഭവത്തിൽ നിന്ന് എനിക്കങ്ങനെയാ തോന്നുന്നത്.”

 

“കുറേ അനുഭവം ഉണ്ടായിട്ടുണ്ടോ അങ്ങനെ?”

 

“അങ്ങനെ കുറേ അനുഭവം ഒന്നും ഉണ്ടായിട്ടില്ല എന്നാലും കുറച്ചൊക്കെ…ഇനിയും വരാലോ…”

 

“മ്മ്…അത് ശരിയാ…”

 

“ചേട്ടത്തിക്ക് ഉണ്ടായിട്ടുണ്ടോ അങ്ങനെ കുറേ അനുഭവങ്ങൾ?”

 

“എനിക്ക് അനുഭവിക്കാൻ ഉള്ള യോഗം ഇല്ലെന്നാ തോന്നുന്നത്…”

 

“അതെന്താ?”

 

“എല്ലാം അടുത്ത് വരെ വന്നിട്ട് പോകാറാ പതിവ്…”

 

“ഇനിയുള്ളതോന്നും ഒന്നും അങ്ങനെ പോവില്ലാ…”

 

“പോവില്ലെന്ന് പ്രതീക്ഷിക്കാം…”

 

അവരുടെ രണ്ടുപേരുടെയും മനസ്സിൽ ഇരുവരും എന്താണ് ഉദ്ദേശിക്കുന്നതെന്ന് പകൽ പോലെ വ്യക്തമായിരുന്നു. അവർ പരസ്പരം നോക്കി ചിരിച്ചു. മോളി അവൻ്റെ നെറ്റിയിൽ കൈകൾ അമർത്തി തന്നെ തഴുകിക്കൊടുത്തു. അവളുടെ ഉള്ളിലെ തന്നോടുള്ള ആഗ്രഹം എത്രമാത്രം ഉണ്ടെന്ന് ആര്യന് മനസ്സിലായി. മനസ്സ് വിഷമിച്ചിരുന്ന ആര്യന് ആ വേദനയിൽ നിന്നൊരു മുക്തി നേടിക്കൊടുത്തിരുന്നു മോളി. അത് കുറച്ച് നേരം കൂടി അങ്ങനെ തുടരാൻ അവനും ആഗ്രഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *