മന്ദാരക്കനവ് 4 [Aegon Targaryen]

Posted by

മന്ദാരക്കനവ് 4

Mandarakanavu Part 4 | Author : Aegon Targaryen

[ Previous Part ] [ www.kkstories.com ]


ആര്യൻ ചന്ദ്രികയുടെ അവിടെ നിന്നും നടന്ന് വീട്ടിലേക്ക് പോയി. അവൻ പോകുന്നതും നോക്കി ചന്ദ്രിക അടുക്കള പടിയിൽ നിന്നു. ഇങ്ങോട്ട് വന്നതിനേക്കാൾ തെളിച്ചം ഇപ്പോൾ ഉള്ളപോലെ ആര്യന് തോന്നി. കാരണം നല്ല നിലാവ് പരന്നിട്ടുണ്ടായിരുന്നു ചുറ്റും. ആര്യൻ വേഗം തൻ്റെ നടത്തം തുടർന്നു.

 

(തുടർന്ന് വായിക്കുക…)


 

വീട്ടിലെത്തിയ ഉടൻ തന്നെ ആര്യൻ കുളിമുറിയിൽ കയറി ഒന്ന് മേല് കഴുകി. ശേഷം ഉഗ്രൻ ഒരു കളി കഴിഞ്ഞ് വന്നതിൻ്റെ ക്ഷീണത്തിൽ കട്ടിലിൽ കയറി കിടന്നതും ഉറക്കത്തിൻ്റെ ഏറ്റവും ആഴത്തിലുള്ള അറകളിലേക്ക് തന്നെ കൂപ്പുകുത്തി.

 

രാവിലെ ഒരു വണ്ടിയുടെ ഹോണടി ശബ്ദം കേട്ടാണ് ആര്യൻ ഉണരുന്നത്. ഇതെവിടുന്നാ അതിരാവിലെ തന്നെ വണ്ടിയുടെ ഹോൺ അതും ഇവിടെ, അതോ ഇനി വല്ല സ്വപ്നവും കണ്ടതാണോ എന്ന് വിചാരിച്ചുകൊണ്ട് ആര്യൻ മെല്ലെ കണ്ണുകൾ തുറക്കുമ്പോൾ പതിവില്ലാതെ ഇന്ന് നേരത്തെ വെട്ടം വീണോ എന്ന് മനസ്സിൽ ചിന്തിച്ച് ചുറ്റും ഒന്നുകൂടി ഒന്ന് വീക്ഷിച്ചു.

 

പെട്ടെന്ന് തന്നെ കണ്ണുകൾ മുഴുവൻ തുറന്ന് ചാടി എഴുന്നേറ്റ് കൊണ്ട് ആര്യൻ മേശപ്പുറത്തിരുന്ന വാച്ചിലേക്ക് നോക്കി. സമയം എട്ടു മണി. ആര്യൻ അറിയാതെ അവൻ്റെ തലയിൽ കൈ വെച്ച് പോയി. ജനാല വാതിൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ അപ്പുറത്ത് നിന്നും ഗേറ്റ് അടച്ചുകൊണ്ട് മോളി ചേട്ടത്തി അകത്തേക്ക് നടക്കുന്നു. അപ്പോഴാണ് ഹോൺ തോമാച്ചൻ്റെ വണ്ടിയുടെ ആയിരുന്നു സ്വപ്നം കണ്ടതല്ലാ എന്ന് അവന് മനസ്സിലായത്.

 

പിന്നെ ഒന്നും ചിന്തിക്കാതെ ആര്യൻ കുളിമുറിയിലേക്ക് ഓടി. ബാത്ത്റൂമിൽ ഇരിക്കുമ്പോൾ തന്നെ വിശ്വസിച്ച് ലിയ മാഡം താക്കോൽ തന്നതും രാവിലെ ഓഫീസ് തുറക്കേണ്ടതും എല്ലാം ആലോചിച്ച ആര്യൻ പ്രഭാത കർമങ്ങളും കുളിയും ഒക്കെ വേഗത്തിൽ ആക്കി. എല്ലാം കഴിഞ്ഞ് ഏകദേശം എട്ടരയോടെ ആര്യൻ യൂണിഫോം ധരിച്ച് റെഡി ആയി.

Leave a Reply

Your email address will not be published. Required fields are marked *