ഏട്ടത്തി 2 [Achillies]

Posted by

എന്തു പറ്റി എന്നു പുരികം പൊക്കി ചോദിച്ച കിച്ചുവിനോട് ചുമൽ കൂച്ചിക്കൊണ്ടു നീരജ സ്വയം ശാസിച്ചു പതിയെ കഴിച്ചു തുടങ്ങി. അവൻ പറയുന്ന കാര്യങ്ങളും കഥകളും കേട്ടുകൊണ്ട് അവൾ ഒരു മയക്കത്തിലെന്ന പോലെ കഴിച്ചു തീർത്തു.

“ഇന്ന് കുളിക്കണ്ടാട്ടോ ചക്കി…”

“ഏഹ്…”

കൈ കഴുകി തിരിഞ്ഞ നീരജയുടെ ചെവിയിൽ കാറ്റു പോലെ പറഞ്ഞിട്ടവൻ അപ്പുറത്തെ വാഷ് ബേസിൻ ലേക്ക് കൈ കഴുകാൻ നീങ്ങി.

അവനെ തന്നെ നോക്കി നിന്ന നീരജയെ നോക്കി കണ്ണിറുക്കിയ അവനു നേരെ നാക്ക് നീട്ടി കാണിച്ചു നീരജ പുറത്തേക്ക് നടന്നു.

“പോവല്ലെടി ചക്കി…”

പുറത്തേക്കിറങ്ങിയ കിച്ചു പെട്ടെന്ന് നടന്നു പോവുന്ന നീരജയെ കണ്ടു ഓടി ഒപ്പം കൂടി ഇടുപ്പിലൂടെ കൈ ചുറ്റി തന്നോട് ചേർത്തു, കവിളിൽ ഒരു ഉമ്മ കൊടുത്തു അവളോട്‌ ചേർന്നു നടന്നു.

“എന്താ ചക്കിക്കുട്ടി ഇത്ര ധൃതി…ഞാനും കൂടി വന്നിട്ട് നമുക്ക് ഒന്നിച്ചു തുടങ്ങാന്നെ…”

“പോടാ….എനിക്ക് അതൊന്നുമല്ല…”

“ഓഹ് ശെരി….പിന്നെ കുളിക്കണ്ടാട്ടോ…”

“അയ്യേ…എനിക്കെങ്ങും വയ്യ…”

“എന്റെ ചക്കിപ്പെണ്ണല്ലേ…നിന്റെ മണം എനിക്ക് അത്ര ഇഷ്ടായത് കൊണ്ടല്ലേ…അതും വലിച്ചു…എന്റെ പെണ്ണിനേം കെട്ടിപ്പിടിച്ചു കിടക്കുന്നത് ഓർത്തിട്ട് സഹിക്കാൻ വയ്യ… ചെന്നിട്ട് വേണം…എന്റെ പെണ്ണിനെ എനിക്ക് ഇതുവരെ മൂടി വെച്ച എല്ലാം പുറത്താക്കി ഒന്നു കൊതി തീരെ സ്നേഹിക്കാൻ…”

“അയ്യേ…ഇപ്പൊ തന്നെ ഒന്നുമില്ല…എനിക്ക് നാണ… നമുക്ക് പതിയെ മതി കൊതിയൊക്കെ തീർക്കുന്നത്…”

“അപ്പൊ ഇന്നോ…ഇന്ന് ചക്കി പറഞ്ഞതല്ലേ എനിക്ക് ഉമ്മ തരാന്ന്…”

“ഉമ്മയൊക്കെ തരാം…പക്ഷെ വേറൊന്നും ചോദിക്കരുത്…ഞാൻ എപ്പോഴും കൂടെ ഇല്ലേ…..എനിക്ക് ചമ്മൽ ആയിട്ടല്ലേ കിച്ചു…”

“ഹും…”

കുട്ടികളെ പോലെ ചിണുങ്ങിയ കിച്ചു ഒന്നു ദീർഘ നിശ്വാസം വിട്ടു.

“ഉം ശെരി ഇന്ന് ഉമ്മ മാത്രം മതി പക്ഷെ ഞാൻ പറയുന്ന പോലെ ഒക്കെ എനിക്ക് ഉമ്മ വെക്കണം…സമ്മതിച്ചോ…”

“ഉം…….ശെരി സമ്മതിച്ചു..പക്ഷെ ഞാൻ ഉടുപ്പൂരത്തില്ല…”

ഒന്നാലോചിച്ചു നീരജ ചമ്മി പറഞ്ഞു.

“കള്ളി ചക്കി….”

മുറുമുറുത്തുള്ള അവന്റെ കള്ള പരിഭവം കണ്ട നീരജയ്ക്കും ചിരി പൊട്ടി.

ഇരുട്ട് മൂടി കിടന്ന നേരത്തെ രണ്ടു പേർ തമ്മിൽ രതി പങ്കു വെച്ച കോട്ടേജിന് മുന്നിൽ എത്തിയപ്പോൾ രണ്ടു പേരും സ്വാഭാവികമായി ഒന്നു അങ്ങോട്ടു നോക്കി പോയി…. അവിടത്തെ കാഴ്ച്ച കണ്ടു ഞെട്ടി പരസ്പരം ഒന്നു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *