ഒരൊറ്റ നിമിഷം ഒരു മറ കിട്ടിയിരുന്നെങ്കിൽ ആ ചുണ്ടുകളിൽ ഒരുമ്മയും കൊടുത്ത് ‘വിഷമിക്കണ്ട. സന്തോഷത്തോടെയൂം സമാധാനത്തോടെയും ജീവിക്ക്’ എന്ന് അനുഗ്രഹിച്ച് അവളോട് യാത്ര പറയാമായിരുന്നു. അവരുടെ കണ്ണുകള്‍ അങ്ങനെ കുറച്ചു നേരം ഉടക്കി നിന്നു. പിന്നെ എങ്ങനെയോ ഒരു മൈലാഞ്ചി വരയിട്ട് ജ്യോതി വേഗം സ്റ്റേജില്‍ നിന്നിറങ്ങി. അധികനേരം അവൾക്ക് അവിടെ നിൽക്കാനായില്ല.
തലവേദനയാണെന്ന് എല്ലാവരോടും കള്ളം പറഞ്ഞ് അവൾ അവിടെ നിന്നിറങ്ങി. ഇറങ്ങാന്‍ നേരം പെണ്ണിനെ ഒരുക്കാന്‍ നാളെ നേരത്തെ തന്നെ വരണമെന്ന് ഫൈസയുടെ ഉമ്മ സ്നേഹത്തോടെ ഓർമ്മിപ്പിച്ചു. ശരിയെന്ന് തലയാട്ടി കണ്ണുനീർ ഒളിച്ചുകൊണ്ട് ജ്യോതി മടങ്ങി. പൊതിഞ്ഞെടുത്ത ബിരിയാണിയുടെ ചൂട് അവളുടെ നെഞ്ചിൽ പടർന്നിരുന്നു.
“നീ ഇത്ര പെട്ടെന്ന് തിരിച്ചെത്തിയോ….?”
ജ്യോതി വരുന്നത് കണ്ട് അമ്മ ചോദിച്ചു.
തീൻമേശയിൽ ബിരിയാണിപ്പൊതി വച്ച് ജ്യോതി പറഞ്ഞു,
“എനിക്ക് നല്ല സുഖമില്ല. ഞാന്‍ ഇങ്ങു പോന്നു. ഇതില്‍ ബിരിയാണിയുണ്ട്. എല്ലാരും കഴിച്ചോ.”
“അപ്പൊ നിനക്ക് വേണ്ടേ?”
മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോള്‍ രാജി ചോദിച്ചു.
” ഞാന്‍ കഴിച്ചു…”
രാജിയുടെ കണ്ണില്‍ നോക്കാതെ നുണയും പറഞ്ഞ് ജ്യോതി മുറിയിലേക്ക് പോയി. ഒന്ന് മേല് കഴുകി ഒരു വെള്ള നൈറ്റ് ഡ്രെസ്സ് ഇട്ട് വന്ന് കിടന്നു. കുറച്ചു നേരം കഴിഞ്ഞ് ദാഹിക്കാൻ തുടങ്ങിയപ്പോള്‍ ഒന്ന് കാതോർത്തു നോക്കി. തീൻമേശയുടെ ഭാഗത്ത് നിന്ന് കേട്ടിരുന്ന സംസാരങ്ങൾ ഇപ്പോഴില്ലായിരുന്നു. എല്ലാവരും കഴിച്ച് എണീറ്റുകാണും. പക്ഷേ രാജിയെ മുറിയിലേക്ക് കണ്ടില്ല. ജ്യോതി പതിയെ എഴുന്നേറ്റ് അങ്ങോട്ടേക്ക് ചെന്നു.
അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞുകിടന്നിരുന്നു. അവർ കഴിച്ചു കിടന്നു. നടുമുറിയിലേക്ക് കടന്ന ജ്യോതി കണ്ടു, അവിടെ ഒരു മൂലയില്‍ കിടക്കുന്ന തീൻമേശയിൽ ഒറ്റയ്ക്കിരുന്ന് രാജി ബിരിയാണി കഴിക്കുന്നു. ഒന്ന് തലയുയർത്തി നോക്കിയ രാജിയും ജ്യോതിയെ കണ്ടു. ടങ്സ്റ്റൺ ബൾബിന്റെ മഞ്ഞിച്ച വെളിച്ചം ആ നേരിയ വെളുത്ത നൈറ്റ് ഡ്രെസ്സിനെ തുളച്ച് കടന്നിരുന്നു.
ജ്യോതിയുടെ മുലകളുടെ മുഴുപ്പും അരക്കെട്ടിലെ കൊഴുപ്പും ശ്രദ്ധയോടെ വരച്ച ഒരു ചിത്രം പോലെ തെളിഞ്ഞു കണ്ടു. അതില്‍ അവളുടെ കറുത്ത മുലക്കണ്ണുകളും യോനീതടത്തിലെ രോമസഞ്ചയവും എടുത്ത് കാണുന്നുണ്ടായിരുന്നു.