ഇത്ത 8 [Sainu]

Posted by

നിന്റെ കൂടെ കിടക്കാൻ എത്ര ആഗ്രഹിച്ച ഞാൻ വന്നത് എന്നറിയുമോ. അപ്പൊ നീ ഇങ്ങിനെ തിരിഞ്ഞു കിടന്നാൽ എങ്ങിനെയാ സൈനു എനിക്കിതു താങ്ങാൻ കഴിയുന്നില്ലെടാ.

വായോ സൈനു എന്നെ ഒന്ന് സമാധാനിപ്പിച്ചു കൂടെ നിനക്ക്.

നിന്നോട് ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടോ തെറ്റായി വല്ലതും.

അതോ ഞാൻ കളിയാക്കുന്നത് നിനക്ക് പിടിക്കുന്നില്ലേ എന്നൊക്കെ ചോദിച്ചോണ്ട് ഇത്ത എന്റെ അടുക്കൽ കിടന്നു.

ഞാൻ അപ്പോൾ എല്ലാം എന്തോ ആലോചിച്ചു കിടക്കുക ആയിരുന്നു.

ഏയ്‌ ഇല്ല ഇത്ത എനിക്ക് നിങ്ങളോട് സ്നേഹം മാത്രമേ ഉള്ളു.

ഇന്ന് നമുക്ക് നേരത്തെ ഉറങ്ങാം വീണതിനാൽ എന്തോ ഒരു ക്ഷീണം പോലെ.

.

അല്ല നിന്റ മനസ്സിൽ എന്തോ ഉണ്ട്.

അമ്മായിയും ഇന്ന് മാറിയിരിക്കുന്നു.

പറ സൈനു എന്താന്നു വെച്ചാൽ.

അതൊന്നും ഇല്ല ഇത്ത

. ഇത്താക്ക് തോന്നുന്നത.

എന്തിനാടാ എന്നോടു കള്ളം പറയുന്നേ എന്റെ സൈനുവിനെ എനിക്കറിഞ്ഞു കൂടെ. നീ കള്ളം പറയാൻ ശ്രമിച്ചാൽ എനിക്കറിയാം.

അതെന്താ ഇത്താക്ക് അങ്ങിനെ വല്ല കഴിവും ഉണ്ടോ.

ആ ഉണ്ടെന്നു വെച്ചോ.

നീ എന്നെ വെറുക്കുന്നുണ്ടോ സൈനു.

ഇത്ത എനിക്കങ്ങനെ പറ്റുമോ.

അല്ല നിന്റെ ഈ കിടത്തം കണ്ടിട്ട് പറഞ്ഞതാ..

. എന്നാൽ അങ്ങിനെയൊന്നും ഇല്ല ഇത്ത.

മറ്റുള്ളവരെ പോലെ നീയും എന്നെ ചതിക്കുകയാണോ സൈനു.

അതിന്നു ആരാ ഇത്തയെ ഇതിനു മുന്നേ ചതിച്ചേ.

ഹോ നിനക്കറിയില്ല അല്ലെ.

എടാ സൈനു നിന്റെ ഫോൺ ഞാൻ നോക്കി.

അത് പറഞ്ഞപ്പോൾ ഇത്തയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിക്കാൻ തുടങ്ങി.

അതിനു എന്റെ ഫോണിൽ എന്താ ഉള്ളെ.

ഹോ ഇനി എന്നെ പറ്റിക്കേണ്ട.

എല്ലാം എനിക്കറിയാം സൈനു.

എന്തറിയാന്ന്.

നിങ്ങൾ വിഷമിച്ചിരിക്കുന്നത് എന്തിനാണെന്ന്.

ഉമ്മയും മോനും എന്നിൽ നിന്നും മറച്ചു വെക്കുന്നത് എന്താണെന്നും എനിക്കറിയാം.

ഞാൻ വിഷമിക്കും എന്ന് കരുതിയാണ് നിങ്ങൾ പറയാത്തത് എന്നും എനിക്കറിയാം

ഞാൻ ഇനി വല്ല കടും കൈ വല്ലതും ചെയ്താലോ എന്നാലോചിച്ചിട്ടാണോ നിങ്ങൾ എന്നിൽ നിന്നും അത് മറക്കാൻ ശ്രമിക്കുന്നത്.

എന്തു മറക്കാൻ ശ്രമിച്ചു എന്ന ഇത്ത.

Leave a Reply

Your email address will not be published. Required fields are marked *