ഇത്ത 8 [Sainu]

Posted by

പിന്നെന്താടാ ഒരു ഉഷാറില്ലാതെ.

അതൊന്നും ഇല്ല ഇത്ത കാലിനു ഒരു ചെറിയ വേദന രാവിലെ വീണതിന്റെതായിരിക്കും.

നല്ലോണം ഉണ്ടോടാ.

ഞാൻ തിരുമ്മി തരണോ.

ഏയ്‌ വേണ്ട ഇത്ത.

വേറെ എവിടെയെങ്കിലും ഉണ്ടോ വേദന.

ഏയ്‌ ഇല്ല.

ഹ്മ്മ് എന്നാൽ എന്റെ മോൻ അകത്തോട്ടു പൊക്കോ ഞാൻ ഇതൊക്കെ ഒന്നടുക്കി വെച്ചിട്ട് വരാം ഇന്ന് എന്റെ ഊഴമാ എന്റെ സൈനുവിനെ ഇന്ന് ഞാൻ സ്വർഗം കാണിക്കും എന്ന് പറഞ്ഞോണ്ട് ചിരിച്ചു.

എനിക്കെന്തോ ചിരി വന്നില്ല എന്നാലും ഇത്ത കാണാൻ വേണ്ടി ഒന്നു ചിരിച്ചോണ്ട് ഞാൻ തിരിഞ്ഞു.

പിന്നെ ആ സൈനു നീ പോകുമ്പോ മോളെയും കൊണ്ട് പോകണേ. നിനക്ക് പറ്റില്ലേ ഇല്ലേൽ ഞാൻ വരുമ്പോൾ കൊണ്ട് വന്നോളാം.

വേണ്ട ഇത്ത ഞാൻ കൊണ്ട് പോയി കൊള്ള.

എന്ന് പറഞ്ഞോണ്ട് ഞാൻ നടന്നു.

റൂമിലെത്തി മോളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞതും ഒപ്പമായിരുന്നു.. ഞാനെന്റെ ഫോണെടുത്തു ചാർജിൽ ഇട്ടോണ്ട് മോളെയും കെട്ടിപിടിച്ചു കിടന്നു..

അടുക്കളയിലെ ജോലിയെല്ലാം കഴിഞ്ഞു ഇത്ത മുകളിലോട്ടു വന്നു.

സൈനു ഞാൻ ഒന്ന് കുളിക്കട്ടെ മോൾ ഉറങ്ങിയോടാ.

ആ ഉറങ്ങി ഇത്ത എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.

എന്താടാ ഇങ്ങിനെ നോക്കുന്നെ ഞാനിപ്പം വരാട്ടോ എന്ന് പറഞ്ഞോണ്ട് ഇത്ത കുളിക്കാനായി പോയി.

 

എന്റെ സലീന ഇപ്പൊ ഒരുങ്ങി വരും എന്നോടൊപ്പം ഈ രാത്രിയെ സന്തോഷിപ്പിക്കാൻ. ഞാനെന്തു ചെയ്യും എനിക്കാണേൽ അതറിഞ്ഞപ്പോ മുതൽ ഒന്നിനും ഒരു താല്പര്യം വരുന്നില്ല. സലീന ഇത്ത വന്നാൽ ഞാനെന്തു പറയും എല്ലാ സത്യങ്ങളും തുറന്നു പറയണോ..

ഏയ്‌ വേണ്ട അത് ഇത്താക്ക് താങ്ങാൻ കഴിഞ്ഞില്ലേ.

എന്നാലോചിച്ചു കൊണ്ട് കിടന്നു..

ഇത്ത കുളിയെല്ലാം കഴിഞ്ഞു സന്തോഷത്തോടെ എന്റെ അടുക്കലേക്കു ഈ രാത്രി ആഘോഷിക്കാൻ വേണ്ടി ഓടിയെത്തി..

ഞാൻ ഉറക്കം നടിച്ചു കിടന്നു.

എന്താ സൈനു നിനക്ക് പറ്റിയെ.

കാൽ വേദന കൂടുതൽ ആണോ. എന്നൊക്കെ ചോദിച്ചോണ്ടിരുന്നു.

അതോ ഇനി നിനക്കും എന്നെ വേണ്ടാതായോ.. നീ എന്തിനാ എന്നെ ഇങ്ങിനെ സങ്കട പെടുത്തുന്നെ.

Leave a Reply

Your email address will not be published. Required fields are marked *