ഇത്ത 8 [Sainu]

Posted by

സൈനു ഇവൻ വേറെ എന്തോ ഒപ്പിച്ചിട്ടുണ്ട് പറയെടാ മൈരാ.

അതേടാ അതുതന്നെയാ ഉണ്ടായേ.

ആരെ റജീന മിസ്സിനെയോ.

ഹോ തന്നേ.

നിന്റെ നിനക്കെന്താ മൈരേ.

എടാ മിസ്സിനെ കണ്ടപ്പോൾ കണ്ട്രോൾ പോയെടാ.

എന്നിട്ട്

ഞാൻ നേരെ ചെന്നു മിസ്സിന്റെ ചന്തിയിൽ ഒരടി വെച്ചു കൊടുത്തു.

എടാ നീ അടിച്ചിട്ടുണ്ടോ

ഇല്ലെടാ

നോക്കട്ടെ നിന്നെ അത്രയ്ക്ക് വിശ്വാസം പോരാ.

സൈനു ഇവൻ അടിച്ചിട്ടുണ്ട്..

എവിടുന്നു കിട്ടി.

അവൻ ചിരിച്ചോണ്ട്.

മൈരേ വരുമ്പോൾ കൊണ്ട് വന്നായിരുന്നു.

ഹോ എന്നിട്ടു തന്നതാനേ അങ്ങോട്ട്‌ ഉണ്ടാക്കിയല്ലേ എന്ന് പറഞ്ഞോണ്ട് റഷീദ് അവനോടു ചൂടായി.

എനിക്ക് പിന്നെ ആ കാര്യത്തിനോട് താല്പര്യമില്ലാത്തതിനാൽ ഞാനൊന്നും പറയാൻ പോയില്ല.

നേരം ഇരുട്ടി തുടങ്ങി സാധനം വാങ്ങാനായി പോയവർ അതുമായി വന്നു.

അപ്പോഴും ടീച്ചേഴ്സും സ്റ്റുഡന്റ്സും അവിടെ തന്നേ ഉണ്ടായിരുന്നു..

കൊണ്ട് വന്ന സാധനം എന്നെ ഏല്പിച്ചു കൊണ്ട് ബാക്കിയെല്ലാവരും എന്തിനൊക്കെയോ വേണ്ടി ഓടി നടന്നു. ഞാനതിന്നു കാവലിരുന്നു മടുത്തു..

ഞാൻ റഷീദിനെ ഫോൺ വിളിച്ചു അങ്ങോട്ടേക്ക് വരുത്തി.

നീ ഇതെവിടെ പോയത് ആയിരുന്നെടാ. എനിക്കിനി ഇതും നോക്കി കൊണ്ട് നിൽക്കാൻ വയ്യ അടിക്കാൻ താല്പര്യം ഉള്ളവരോട് ഇത് കൊണ്ടുപോകാൻ പറ..

അല്ല റഷീദേ വിജേഷ് എവിടെ അവനെയും നിന്നെയും കുറച്ചു നേരമായല്ലോ കണ്ടിട്ട്. രണ്ടുപേരും പുതുതായി വല്ലതും ഒപ്പിക്കാൻ പോയതായിരുന്നോ.

എടാ നീ കിടന്നു ഒച്ചവെക്കല്ലേ അവൻ ഇപ്പോ വരും.

എടാ റഷീദേ നിന്റെ സംസാരത്തിൽ എന്തോ പന്തികേടുണ്ടല്ലോ എന്താണ്കാര്യം നീയും അവനും ഇത്രയും നേരം എവിടെ ആയിരുന്നു.

എടാ അതൊക്കെ പറയാം

നമുക്കിതു ആരെയെങ്കിലും ഏല്പിക്കാൻ നോക്കാം.

ആരെ ഏല്പിക്കും.

എന്ന് പറഞ്ഞോണ്ട് തിരിഞ്ഞതും ദേ ഒരുത്തൻ മുന്നിൽ വന്നു വീഴുന്നു.

ആ ഇവനെ ഇത് ഏല്പിക്കാം എന്ന് പറഞ്ഞോണ്ട് ഞാനും റഷീദും കൂടി അവനെ ഏല്പിച്ചു കൊണ്ട് ഞങ്ങൾ പുറത്തേക്കു വന്നു

റഷീദേ എന്താണ് വിഷയം അവനെവിടെ.

എടാ ഒച്ചവെക്കല്ലേ

അവൻ അവിടെ ഉണ്ട്.

എന്ന് പറഞ്ഞോണ്ട് പോയി കൊണ്ടിരുന്നു കൂടെ ഞാനും.

Leave a Reply

Your email address will not be published. Required fields are marked *