ഇത്ത 8 [Sainu]

Posted by

ഹാ എന്നിട്ട് കഴിഞ്ഞോ.

ആ കഴിഞ്ഞു തുടങ്ങി.

എപ്പോഴാ വരിക.

കുറച്ചൂടെ കഴിഞ്ഞു വരാം ഇത്ത.

റിഹേഴ്സൽ കഴിഞ്ഞു എന്ന് പറഞ്ഞിട്ട് ഇനിയും എന്താണവിടെ പരിപാടി.

ഒന്നുമില്ല ഇത്ത ഫ്രണ്ട്‌സ് എല്ലാവരും കൂടി.

ഹാ എല്ലാവരും പറയെടാ എന്താ വരാത്തെ.

ഞാനിപ്പോ വരുന്നില്ല എന്തെ എന്ന് പറഞ്ഞോണ്ട് ഞാൻ ഫോൺ കട്ടാക്കി.

. അതിനു ശേഷം എന്തോ പാവം തോന്നി ഞാൻ ഇത്താക് തിരിച്ചു വിളിച്ചു,.

ഇത്ത ഫോണെടുക്കുന്നില്ല.

വീണ്ടും ഞാൻ വിളിച്ചു.

റിങാകുമ്പോ തന്നേ കട്ടാക്കി.

ഞാൻ മൂന്നാമതും വിളിച്ചു കുറെ ബെല്ലടിച്ചതിന്ന് ശേഷം ഇത്ത ഫോണെടുത്തു.

ഞാൻ ഹലോ എന്ന് പറഞ്ഞപ്പോൾ അങ്ങേ തലക്കൽ മോളുടെ ശബ്ദം അങ്കിലെവിടെയാ അങ്കിലെന്താ വരാത്ത എന്ന് ചോദിച്ചോണ്ട് മോൾ.

അങ്കിൾ ഇപ്പൊ വരാം മോൾ മാമുണ്ടോ എന്ന് ചോദിച്ചു.

അതിനു മറുപടി സലീനയാണ് തന്നത്.

അവൾ മാമുണ്ടോ എന്നന്വേഷിക്കാൻ ഞാനുണ്ട് ഇവിടെ

ആരും നിന്നെ ഏല്പിച്ചിട്ടില്ലല്ലോ.

പിന്നെന്തിനാ നീ അതൊക്കെ അന്വേഷിക്കുന്നെ.

ഹോ കലിപ്പിലാണല്ലോ.

എന്ത് കലിപ്പ്.

ഞങ്ങൾക്കെന്തു കലിപ്പാ.

ആരുമില്ലാത്ത ഞങ്ങൾ എന്തിനാ നിന്നോട് കലിപ്പ് കാണിക്കുന്നേ.

ആരുമില്ലെന്നു ആരാ പറഞ്ഞേ ഇതാകും മോൾക്കും ഇനി എന്നും ഈ സൈനു ഉണ്ടാകും പോരെ.

ഹോ നിന്റെ പറച്ചിലല്ലേ.

എന്താ വിശ്വാസം ഇല്ലേ

ഇല്ല നിന്റെ കാര്യത്തിൽ തീരെ ഇല്ല.

രാവിലെ പോയതല്ലെ നീ എന്നിട്ട് ഒന്ന് വിളിച്ചോ എന്റെയും കുഞ്ഞിനേയും കുറിച്ചന്വേഷിച്ചോ നീ.

എന്നിട്ടവൻ ഇപ്പൊ ഈ പാതിരക്കു വിളിച്ചുകൊണ്ടു ഞാനുണ്ടാകും എന്നും കൂടെ എന്ന് പറയുന്നു.

ഹോ സോറി ഇത്ത ഇവിടെ എല്ലാരും കൂടിച്ചേർന്നപ്പോ ഓർക്കാൻ വിട്ടു.

അതെ നിനക്ക് ഞങ്ങളെ ഒക്കെ ഓർക്കാൻ എവിടാ സമയം.

നിനക്കിപ്പോ അവളുണ്ടാകുമല്ലോ കൂടെ.

ഹോ ഇനി അതും പറഞ്ഞു തുടങ്ങേണ്ട ഒരവളും ഇവിടെ ഇല്ല.

ആ പിന്നെ കുറെ വിശേഷങ്ങൾ പറയാനുണ്ട്. ഇന്നിവിടെ കണ്ട കാഴ്ചകളെ പറ്റി.

ഹോ എനിക്കൊന്നും കേൾക്കേണ്ട. ഞങ്ങളെ വേണ്ടാത്തവർക്ക് വേണ്ടി എന്തിനാ ഞങ്ങൾ കാതോർക്കുന്നത്.

ഹോ അങ്ങിനെയാണോ അതെ

Leave a Reply

Your email address will not be published. Required fields are marked *