ഇത്ത 6 [Sainu]

Posted by

.അത് ഒക്കെ വെറുതെയ ഇത്ത ഇത്തയെ പോലെ ഒരുത്തിയെയും ഞാൻ അവിടെ കണ്ടില്ല.

ആയിക്കോട്ടെ ഞമ്മൾ ഇങ്ങിനെ ഒക്കെ ജീവിച്ചു പോകട്ടെ മോനെ.

അല്ല ഞാൻ തന്നത് എടുത്തു നോക്കിയോ.

അതെ എടുത്തുനോക്കി ഇത്താക്ക് നാണം വന്നു.

എന്റെ സൈനു നിനക്കിതൊക്കെ എങ്ങിനെ സാധിക്കുന്നു. അതും പറഞ്ഞോണ്ട് ഇത്ത മിണ്ടാതിരുന്നു.

എന്നിട്ട് അണിഞ്ഞു നോക്കിയോ.

ഇല്ല അത് കാണാനുള്ള ആള് കൂടെയുണ്ടെങ്കിലല്ലേ അതണിഞ്ഞു വരുമ്പോൾ ഒരു രസമുണ്ടാകു..

നിന്റെ കൈകൊണ്ടു നീ തന്നെ കെട്ടി തരണം എന്നൊരു ആഗ്രഹം അത് കണ്ടപ്പോൾ അതുകൊണ്ടാ അണിയാതിരുന്നേ.

അളവെല്ലാം കറക്റ്റാണോ ഇത്ത.

ഹോ വെച്ചു നോക്കി കറക്റ്റാ.

അത് എത്ര ആയെടാ..

അതൊന്നും അറിയേണ്ട എന്റെ സലീന.

അതണിഞ്ഞു നടന്നാൽ മതീ..

ആയിക്കോട്ടെ. നീ പറയുന്നത് പോലെ അനുസരിച്ചോളാമേ.

അല്ല ഷിബിലിക്ക കമ്പനിയിൽ നിന്നും മാറുകയാണെന്ന് കേട്ടു ശരിയാണോ ഇത്ത.

നിന്നോടാരാ പറഞ്ഞെ

ഉമ്മ പറഞ്ഞപ്പോഴാ ഞാനറിഞ്ഞത്.

അങ്ങിനെ കേട്ടു. ഷിബിലിക്ക ഒന്നും പറഞ്ഞില്ല എന്നോട്..

ചിലപ്പോ എല്ലാം ശരിയായിട്ടു പറയാം എന്നു കരുതിക്കാണും എന്ന് ഞാൻ ഇത്തയോട് പറഞ്ഞു.

ഹാ അപ്പോയെങ്കിലും ഒന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് പറഞ്ഞോണ്ട് ഇത്ത ഒരു ദീർഘ ശ്വാസം എടുത്തു.

അതിലെന്തോ ഒളിഞ്ഞിരിപ്പുണ്ട് എന്നെനിക്കു തോന്നി. ഞാനത് ഇത്തയോട് ചോദിക്കാൻ ഒന്നും പോയില്ല.

ഒന്നാമത് ഉപ്പയുടെ അടുത്ത് നിന്നും ആണ് അങ്ങേര് പോകുന്നത് അതുകൊണ്ട് ഇനി ഞാനെന്തെങ്കിലും ചോദിച്ചു പറഞ്ഞെന്നു വേണ്ട എന്ന് കരുതി..

ഇത്താക്ക് പ്രേശ്നമുണ്ടാകില്ല അതുപോലെ അല്ല ഷിബിലിക്ക യുടെ മനസ്സിലെങ്കിലോ. എന്നാലോചിച്ചു..

മോളെന്തെ

അവൾ അവിടെ ഉണ്ട് ഉമ്മയുടെ കൂടെ.

എടാ മോൾ കരയുന്നുണ്ട് ഞാൻ പിന്നെ വിളിക്കാമെ എന്ന് പറഞ്ഞു ഇത്ത ഫോൺ കട്ട് ചെയ്തു പോയി.

അടുത്ത ദിവസം രാവിലെ എണീറ്റു വന്നപ്പോൾ ഉമ്മ എന്നെ വിളിച്ചു. സൈനു നിനക്കിന്നു ക്ലാസ്സുണ്ടോ.

അതെ ഉണ്ട് എന്താണ് ഉമ്മ.

എടാ നമുക്കൊന്ന് അമ്മായിടെ അടുത്ത് പോയേച്ചും വരാം മോളെ കാണാൻ കൊതിയാകുന്നെടാ.

അതിനെന്താ എന്റെ ക്ലാസ്സ്‌ കഴിഞ്ഞു വരാം എന്നിട്ട് പോകാം.

Leave a Reply

Your email address will not be published. Required fields are marked *