ഞാൻ വേഗം വണ്ടിയെടുത്തു ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്കു പുറപ്പെട്ടു..
എടാ ആ കുഞ്ഞിന്റെ കരച്ചിൽ കേട്ടിട്ട് ഒരു സമാധാനവും ഇല്ലെടാ എന്തെന്നറിയില്ല അവളെ കണ്ണിൽ നിന്നും മാറുന്നില്ലെടാ. സൈനു എന്നു പറഞ്ഞോണ്ട് ഉമ്മ കറിലിരുന്നു സങ്കടപെട്ടു.
ഉമ്മ എനിക്കും അത് തന്നെയാ പിന്നെ അതും കരുതി എന്നും നമുക്കിവിടെ നിൽക്കാൻ പറ്റുമോ..
ഉമ്മാന്റെ മോൻ ഞാനില്ലേ ഉമ്മാക്ക് പിന്നെന്തിനാ..
പോടാ നിനക്കതൊന്നും മനസ്സിലാകില്ല എല്ലാം ഒരു കളിയാണ്.
നീ വന്നപ്പോ കണ്ടില്ലേ അവൾ ചെയ്തത്.
രണ്ടു ദിവസമേ നീ അവളുടെ കൂടെ ഉണ്ടായിരുന്നുള്ളു എന്നിട്ടും കൂടി അവൾ കാണിച്ചത് കണ്ടില്ലേ നീ
അതുകൊണ്ടാണല്ലോ അവൾക്ക് ഞാൻ ഡ്രസ്സ് എല്ലാം വാങ്ങിച്ചത് പിന്നെ കളിക്കാനുള്ള കുറച്ചു ഐറ്റംസ് ചോക്ലേറ്റ് ഒക്കെ ഉണ്ട് അതിൽ..
ഞാൻ നിന്നോട് പറയാനും മറന്നു നീ ഇനി ഒന്നും വാങ്ങിയിട്ട് വരാതിരിക്കുമോ എന്ന് കരുതി. ഏതായാലും നീ വാങ്ങിച്ചല്ലോ അത് നന്നായി
വീട്ടിലെത്തി കഴിഞ്ഞപ്പോൾ എന്തോ ഒരു ശൂന്യത അനുഭവപ്പെട്ടു.
============================
അതെ സമയം സൈനുവും ഉമ്മയും പുറപ്പെട്ട സമയം സലീനയുടെ വീട്ടിൽ.
എന്താണാവോ സൈനു കൊണ്ട് തന്നത് എന്നറിയാനുള്ള ആഗ്രഹം അവളുടെ മനസ് അവളെ അവിടെ അടങ്ങി നിൽക്കാൻസമ്മതിച്ചില്ല . അവൾ റൂമിലേക്ക് ഓടികയറി വാതിലടച്ചു കൊണ്ട്. സൈനു കൊണ്ടുതന്നെ കവർ എടുത്തു തുറന്നു..
ചിരിച്ചു കൊണ്ട് അവൾ ആ കവർ ഓരോന്നായി എടുത്തു നോക്കി.
അതിനുള്ളിലെ ഡ്രെസ്സും അലങ്കാരവസ്തുക്കളും കണ്ടു അവൾ സന്തോഷിച്ചു..
അടുത്ത കവർ തുറന്ന അവൾക്ക് അവനോടു ദേഷ്യം തോന്നി അതിലുണ്ടായിരുന്നത് ഒരു ലിംഗത്തിന്റെ ആകൃതിയിലുള്ള എന്തോ ഒന്നായിരുന്നു. അത് കണ്ടു അവൾക്ക് ദേഷ്യം വന്നു.
ഇവനെ കൊണ്ട് ഞ്ഞാൻ തോറ്റു എന്ന് മനസ്സിൽ പറഞ്ഞോണ്ട് അവൾ അടുത്ത കവർ എടുത്തു തുറന്നു.
അടുത്ത കവറിൽ അവൻ അവൾക്കായി ഒളിപ്പിച്ചിരുന്നത് അവന്റെ യഥാർത്ഥ സ്നേഹം ആയിരുന്നു.. അതെടുത്തു നോക്കിയ അവൾ ഞെട്ടികൊണ്ട് കട്ടിലിൽ ഇരുന്നു..
അവന്റെ സ്നേഹം വെറുതെ അഭിനയമല്ലായിരുന്നു എന്നതിന്റെ അടയാളം ആയിരുന്നു അത്.