അല്ല ടൂറൊക്കെ കഴിഞ്ഞു വന്നോ എന്ന് ചോദിച്ചോണ്ട്.
മോൾ എന്നെ കണ്ടതും അങ്കിലെ എന്ന് വിളിച്ചു കൊണ്ട് എന്റെ അടുത്തേക്ക് വന്നു.
അവളുടെ ആ സന്തോഷം എന്നെ വല്ലാതെ കോരി തരിപ്പിച്ചു.
ഉമ്മ പിറകെ ഉള്ളത് കൊണ്ട് ഇത്ത ഒന്നും മിണ്ടാതെ എല്ലാം നോക്കുകയായിരുന്നു.
ഞാൻ മോളെ എടുത്തോണ്ട് അവൾക്കു ഉമ്മകൊടുത്തു. കൂടെ ചോക്ലറ്റും. അതെല്ലാം വാങ്ങി അവൾ എന്റെ കവിളിലും നെറ്റിയിലും ഉമ്മ വച്ചോണ്ടിരുന്നു.
എന്തോ കിട്ടിയപോലെ അവൾക്ക്.
ഇതെന്താ ഉമ്മ ഞാൻ അഞ്ചാറ് വർഷം വിദേശത്തു ജോലിയെല്ലാം കഴിഞ്ഞു വരുന്നപോലെ എന്നു കളിയാക്കി കൊണ്ട് ചോദിച്ചു.
അതിനുള്ള മറുപടി ഉമ്മയിൽ നിന്നും കിട്ടി.
ഹോ അങ്ങനെയാണേൽ അതും കരുതി സമാധാനിക്കമായിരുന്നു.
എടാ നീ പോയെ പിന്നെ ഇവളെ ഇത്ര ഉഷാറായി കണ്ടിട്ടില്ല കഴിഞ്ഞ നാല് ദിവസം ഇവൾ നി വരുന്നതും കാത്തു നിൽക്കുകയായിരുന്നു. പാവം. ഇടയ്ക്കു നീ വീഡിയോ കാൾ ചെയ്തപ്പോഴാ അവൾക്ക് ഒരു സമാധാനം കിട്ടിയേ.
അല്ല നീ പോയിട്ട് ഞങ്ങൾക്കെന്താ കൊണ്ട് വന്നേ എന്ന് ചോദിച്ചോണ്ട് ഇത്ത വന്നു.
ഹോ അവിടെയെങ്ങും നല്ലതൊന്നും ഇല്ല പിന്നെ ഞാനൊന്നും വാങ്ങാനും നിന്നില്ല.
അതല്ലേലും അങ്ങിനയെ നീ യൊക്കെ വരു.
മോളെ അങ്കിളിനോട് മിണ്ടേണ്ട. അങ്കിൽ നിനക്കൊന്നും കൊണ്ട് വന്നിട്ടില്ലല്ലോ.
അതൊന്നും കേട്ടഭാവം ഇല്ലാണ്ട് അവൾ എന്റെ മേലെ കിടന്നു.
ഹോ അമ്മായി ഇത് കണ്ട. അവനെ കണ്ടപ്പോ അവൾ ആകെ മാറി.
അതങ്ങനെയാ ഞങ്ങൾ അല്ലെ മോളു.
പിന്നെ ഇന്ന് കാണാം നമുക്ക്. ഇന്നൂടെയെ നിനക്ക് അങ്കിളിനെ കിട്ടു. പിന്നെ നിന്റെ അങ്കിൾ അവന്റെ പാട്ടിന്നു പോകും.
ആയിക്കോട്ടെ ഞങ്ങൾ മോളെ കൊണ്ടുപോകുമല്ലോ അപ്പോയോ.
നീ വാ വന്നിട്ട് വല്ലതും കഴിച്ചാരുന്നോ എന്ന ചോദ്യം അമ്മായി ആണ് ചോദിച്ചേ..
ഇല്ല അമ്മായി ഭയങ്കര വിശപ്പ്.
നിങ്ങടെ മരുമോൾ അതിന്നു വല്ലതും തന്നലല്ലേ കഴിക്കാൻ പറ്റു.
ന്നാ വാടാ അകത്തേക്ക്..
അവിടെ നിക്കാതെ.
അമ്മായിയും ഉമ്മയും മുന്നേ ഉള്ളിലേക്ക് പോയി അതിന്റെ ബാക്കിലായി കുണ്ടിയും കുലുക്കി ഇത്ത പിറകെ ഞാനും മോളും.