ഏയ് ഉമ്മയെ ഞാൻ തനിച്ചാക്കിയിട്ടില്ലെടാ ഉമ്മ അമ്മായിടെ വീട്ടിലാണ് ഉള്ളത്.
പിന്നെന്താടാ നിനക്ക് പ്രോബ്ലം ഉണ്ടായിരുന്നെ.
ഒന്നുമില്ലെടാ.
സാധാരണ ഇടക്കൊക്കെ രണ്ടെണ്ണം വീശാറുള്ള നീ. ഇങ്ങിനെ ഒരവസരം കിട്ടിയിട്ടും എന്തെ അടിക്കാതിരുന്നേ.
അതെ അതാണ് എന്റെയും സംശയം എന്ന് ഒരുത്തൻ പിറകിൽ നിന്നും പറയുന്നത് കേട്ടു.
ഏയ് ഇനി ഞാൻ അടിക്കില്ല എന്ന് വാക്ക് കൊടുത്തു പോയെടാ.
ആർക് നിന്റെ ഉമ്മക്കോ.
ഏയ് ഞാൻ അടിക്കുന്നത് തന്നെ എന്റെ വീട്ടുകാർക്കറിയില്ല നിങ്ങൾക്കല്ലാതെ വേറെ ആർക്കും അറിയില്ല..
പിന്നെ ആർക്കാടാ നീ വാക്ക് കൊടുത്തേ.
ഏതെങ്കിലും സെറ്റായോടാ.
കുറച്ചു ആലോചിച്ചുകൊണ്ട്.
ഇല്ലെടാ എന്റെ മനസാക്ഷിക്കു കൊടുത്ത വാക്കാ അത്.
ഹോ എന്നാൽ പിന്നെ ഞങ്ങൾ നിര്ബന്ധിക്കില്ല പോരെ.
അല്ല നീ എന്തൊക്കെയോ വാങ്ങിയിരുന്നല്ലോ അതാർക്കാടാ
ചെറിയ കുട്ടികൾക്കുള്ളതായിരുന്നല്ലോ നീ വാങ്ങിയെ
അല്ല നിന്റെ വീട്ടിൽ നീ മാത്രമേ ഉള്ളു. നിനക്കാണെങ്കിൽ കുട്ടികൾ ഇല്ല പിന്നെ സഹോദരികളും ഇല്ല. പിന്നെ അതാർക്ക.
അത് ഷിബിലിക്കാന്റെ മോൾക്കാണെടാ രണ്ടു ദിവസം ഞങ്ങൾ അവിടെ അല്ലായിരുന്നോ.
വരുമ്പോൾ അവൾ പറഞ്ഞിരുന്നു. എന്തെങ്കിലും വാങ്ങാൻ പിന്നെ ഉമ്മ ഞാൻ വരുന്ന വരെ അവിടെ ആണല്ലോ.നിൽകുന്നെ.
ഹോ അപ്പൊ പിന്നെ എങ്ങിനെ ആയാലും വാങ്ങിക്കണം. അല്ല അവളുടെ ഉമ്മാക്ക് ഒന്നും വാങ്ങിയില്ലേ. അതൊരു കിടിലൻ പീസ് തന്നെ ആണെടാ.. അസൽ ചരക്ക്. ഹാ അതനുഭവിക്കാനും വേണം യോഗം മോനെ… നിന്റെ ഷിബിലിക്കാന്റെ ഒരു ഭാഗ്യം എന്ന് പറഞ്ഞോണ്ട് അവൻ ചിരിച്ചു.
ഞാൻ അവനെ ഒരു നോട്ടം നോക്കി.
ടാ ഞാൻ വെറുതെ തമാശക്ക് പറഞ്ഞതാണ് എന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറി.
എന്തോ എനിക്കവനോട് വല്ലാത്ത ദേഷ്യം തോന്നി..
നമ്മൾ ഇഷ്ടപ്പെടുന്നവരെ പറ്റി ആരെങ്കിലും മോശമായിട്ട് പറയുന്നത് കേൾക്കാൻ നമുക്കാവില്ലല്ലോ.
ഞാൻ അനുഭവിക്കുന്നത് ഇവന്മാർ അറിയുന്നില്ലല്ലോ.
രാത്രിയിലെ യാത്ര ക്ഷീണം കാരണം വീട്ടിൽ വന്ന ഉടനെ ഒരു കുളിയും കുളിച്ചു ബെഡ്‌ഡിലേക്ക് കമിഴ്ന്നതേ ഓർമയുള്ളൂ.. എണീക്കുമ്പോൾ ഏതാണ്ട് 3മണി കഴിഞ്ഞിരുന്നു..
ഉറക്ക ത്തിന്റെ ആലസ്യം ശരീരത്തിൽ അനുഭവപ്പെട്ടു.