ഇക്കയുടെ ഭാര്യ റസിയാത്ത 14 [Kuttan]

Posted by

 

റാഫി ചുണ്ടുകൾ വിടാതെ ഈമ്പി വലിക്കുകയാണ്…ഒടുവിൽ റാഫി യുടെ ഫോൺ ബെൽ അടിച്ചപ്പോൾ ചുണ്ടുകൾ വേർപെടുത്തി…ഫോൺ എടുക്കാൻ പോയി..

 

റസിയ വേഗം കണ്ണാടിയുടെ മുൻപിൽ എത്തി.

റാഫിയും റെഡി ആകാൻ തുടങ്ങി…പിന്നെ തട്ടം കൂടി ഇട്ട് റസിയ റാഫിയുടെ കൂടെ താഴേക്ക് പോയി….താഴെ എത്തിയപ്പോൾ ഉമ്മയുടെ വക റസിയ ക്ക് നല്ല വഴക്ക് കേൾക്കേണ്ടി വന്നു..അവളെ ഉമ്മ കുറെ തവണ വാതിലിൽ മുട്ടി വിളിച്ചിരുന്നു…

കുഞ്ഞിനെ ഉമ്മ ഒരുക്കിയിട്ടുണ്ട്…റസിയ ആൾ കൂട്ടത്തിൽ ചുറ്റും നോക്കി…ഷാഫിയെ ആണ് അവള് തിരയുന്നത്…ഒടുവിൽ അവള് പുറത്ത് ഉപ്പയുടെ കൂടെ അവനെ കണ്ടു…അവൻ ഇപ്പൊ വരാം എന്ന് പറഞ്ഞു പോയത് ആയിരുന്നു…അവൻ പോയില്ല എങ്കിൽ റസിയ ഉറങ്ങുകയോ ജമാലിൻ്റെ കൂടെ ഉള്ള സ്വപ്നം കാണുകയോ ചെയ്യില്ലായിരുന്നു..

 

ഷാഫി നോക്കിയതും റസിയയെ കണ്ടു…പക്ഷെ അപ്പോഴേക്കും റസിയ യെ ആരോ റജില യുടെ അടുത്തേക്ക് കൊണ്ട് പോയി..

 

**************************

(ഇനി കഥ ഷാഫി തന്നെ  അവതരിപ്പിക്കും…അങ്ങനെ തന്നെ ആയിരുന്നല്ലോ ഇത് വരെ..അത് പോലെ തന്നെ മുന്നോട്ട് പോകാം..)

 

റസിയാത്ത ക്ക് എന്ത് പറ്റി..മുഖത്ത് ഒരു സന്തോഷം ഇല്ല..മുറിയിൽ പോയി ഞാൻ വിളിച്ചപ്പോൾ വാതിൽ തുറന്നതും ഇല്ല…എന്തായാലും ഒറ്റക്ക് കിട്ടുമ്പോൾ ചോദിക്കാം.

 

എല്ലാവരും ചുവന്ന ഡ്രസ്സ് കോഡിൽ ആണ് .റസിയാത്ത ആണേൽ സാരിയിൽ സുന്ദരി ആയിട്ട് ഉണ്ട്…ഞാൻ ആണേൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു ഇപ്പൊ തന്നെ വിയർത്തു കുളിച്ചു..

 

ഷാഫി..വേഗം വന്നെ…ഫോട്ടോ എടുത്തു ഇറങ്ങാം….

 

ഞാൻ ഇക്ക വിളിച്ചതും അങ്ങോട്ട് പോയി ..ഫാമിലി ഫോട്ടോ എടുക്കുമ്പോൾ ഒന്നും താത്ത യുടെ മുഖത്ത് അത്ര വലിയ സന്തോഷം ഒന്നും ഞാൻ കണ്ടില്ല…പിന്നെ എല്ലാവരും കൂടെ ഇറങ്ങാൻ ഉള്ള പരിപാടി ആയി..

 

താതയും കുഞ്ഞും റജില യും എൻ്റെ ഉമ്മയും എല്ലാം ഇക്കയുടെ കൂടെ ഒരു കാറിൽ…ഞാൻ  വേറെ ഒരു കാർ ആയിരുന്നു ഓടിച്ചത്…

 

അതിൽ റസിയാത്ത യുടെ ഉമ്മയും ഉപ്പയും പിന്നെ ആരൊക്കെയോ ഉണ്ട്…കൺവെൻഷൻ സെൻ്ററിൽ എത്തി…റസിയാത്ത എന്നോട് ഇതിന് ഇടയിൽ എന്തോ സംസാരിക്കാൻ ഉണ്ട് എന്ന് പറഞ്ഞു ..പക്ഷേ അടുത്ത് കിട്ടണ്ടെ…ഞാൻ റസിയാത്ത യുടെ ഉപ്പയുടെ കൂടെ ഫുഡ് ൻ്റെ അവിടെ ആയിരുന്നു .പിന്നെ ഉപ്പയും പോയി..കാറ്ററിംഗ് ടീംസ് ഉള്ളത് കൊണ്ട് രക്ഷപെട്ടു..എങ്കിലും എനിക്ക് ഇഷ്ടം പോലെ പണി കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *