അവിരെ കാണാതെ ആയപ്പോൾ റീനക്കു ആവിർ ഓഫീസിൽ പോയി കാണും എന്നു തോന്നി അങ്ങോട്ടു ചെന്നു. ഓഫീസിലും ആവിർ ഇല്ല. അപ്പോൾ റീനക്ക് ഒരു പന്തിക്കേട് തോന്നി. പിന്നെ ഉള്ളത് ഒരു സ്റ്റോർ പോലെ യൂസ് ചെയുന്ന ഒരു റൂം ആണ് അതു ആണെങ്കിൽ കുറച്ചു ഉള്ളിൽ ആണ് അവൾ അങ്ങോട് നടന്നു.
സ്റ്റോറിന്റെ മുന്നിൽ എത്തിയ റീന ഡോറിന്റെ അടുത്ത പോയി നിന്നു അകാത്തു നിന്നും ഇറുക്കി പിടിച്ചുള്ള സംസാരം അവൾ കേട്ടു. അവൾ ഡോറിന്റെ അടുത്തേക്ക് ചേർന്നു നിന്നു ഇപ്പോൾ അവൾക്കു എല്ലാം വെക്തമായി കേൾകാം. അവരുടെ സംസാരം കേട്ട റിനയുടെ ചങ്കു ഒന്നു പെടഞ്ഞു.
ആനി – റീന ഇവിടെ വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാൻ ശെരിക്ക് ഒന്നു പേടിച്ചു അവളെ കണ്ടപ്പോൾ. സാധാരണ നമ്മൾ രണ്ടും അല്ലാതെ ഈ നേരത്തു വേറെ ആരും ഇങ്ങോട് വരില്ലലോ.
സാം – റീന ആന്റി നേരത്തെ എല്ലാ ദിവസവും വരുമായിരുന്നു. പക്ഷെ ഇപ്പോൾ താമസം മാറിയതിൽ പിന്നെ മാസത്തിൽ വല്ലപ്പോൾ ഒക്കെ വരുകയൊള്ളു. നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം.
ആനി – അവൾ ഞങ്ങളുടെ വിമൻസ് ക്ലബ്ബിൽ ഉണ്ട്. അങ്ങനെ ഉള്ള പരിചയം ആണ്. എന്താടാ നീ എന്റെ അടുത്തു ഉള്ള പോലത്തെ പരുപാടി അവളുടെ അടുത്തും ഉണ്ടോ. നിന്നെ ഒന്നും വിശ്വസിക്കാൻ പറ്റില്ല.
സാം – ഏയ് അവിരു അങ്ങനത്തെ എന്നോട് ഇതു വരെ പെരുമാറിയട്ടില്ല. ആവിർ അപ്പോളും നല്ല സ്നേഹത്തോടെ മാത്രമേ പെരുമാറിയാട്ടൊള്ളു. പിന്നെ ക്ലയന്റ് അടുത്ത സൂക്ഷിച്ചു നിനില്ലെങ്കിൽ ഞാൻ എന്റെ ബിസിനസ് പുട്ടി വീട്ടിൽ നിൽക്കേണ്ടി വരും.
ആനി – അപ്പോൾ നീ എന്റെ അടുത്ത ഈ കാണിക്കുന്നതോ ഞാൻ നിന്റെ ക്ലയന്റ് അല്ലേ.
സാം – നീ എന്റെ ക്ലയന്റ് ആണ് പക്ഷെ നീ എന്തിനാണ് ജിമ്മിൽ വരുന്നത് എന്നു എനിക്കും നിനക്കും മാത്രമല്ല അറിയുന്നത്. നിന്നെ പോലത്തെ കാഴ്പികൾക്ക് വേണ്ടത് എന്താണ് എന്നു എനിക്ക് നന്നായി അറിയാം.