4 മണിക്ക് ജിമ്മിൽ എത്തിയപ്പോൾ ആരും തന്നെ ഉണ്ടായില്ല അവിടെ ജിം ട്രൈനെർ സാം മാത്രമേ ഉണ്ടായുള്ളു അവനു ആയി സംസാരിച്ചു. റീനക്കു അവനോടു ഒരു പ്രേത്യേക വാത്സല്യം ആണ്.
റീനയെ കണ്ട സാം കാര്യങ്ങൾ തിരക്കി. പിന്നെ റീന ട്രൈനരെ ബുക്ക് ചെയ്യാത്തത് കൊണ്ടു സാം തന്റെ ഓഫീസ് റൂമിലേക്കും റീന എക്സയിസ് തുടങ്ങി.
റീന കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ തന്റെ വിമൻസ് ക്ലബ്ബിൽ ഉള്ള ആനി അങ്ങോട്ടു കേറിവരുന്നു. ആനിയും റീനയും കാണുമ്പോൾ ചിരിക്കും സംസാരിക്കും എങ്കിലും അത്ര രസത്തിൽ അല്ല.
ആനിക്കു പ്രായം 45 . ആരേയും ബഹുമാനിക്കാത്ത സംസാരരീതി ആണ് ആനിയുടെ അതു കൊണ്ടു റീനക്ക് ഒട്ടും ഇഷ്ടം അല്ല ആനിയെ.
റീനയെ കണ്ട ആനി ഹായ് പറഞ്ഞു അവിരുടെ സംസാരത്തിന് ഇടയിൽ റീനക്കു മനസിലായി ആനി ജിമ്മിൽ വരാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയിട്ടുള്ളു. സാം ആനിയുടെ മകന്റെ ഫ്രണ്ട് ആണ് അവന്റെ നിർബന്ധ പ്രകാരം ആണ് ജിമ്മിൽ ചേർന്നത് എന്നു.
റീന ആനിയുടെ ഫാമിലിയെ വിമൻസ് ക്ലബ്ബിന്റെ ആനുവൽ ഡേക്കു പരിചയപെട്ടായിരുന്നു. ആനിയുടെ ഭർത്താവ് മാത്യു ഒരു പാവം മനുഷ്യൻ ഇവളെ എങ്ങനെ സഹിക്കുന്നു എന്നു റീന അന്നു ചിന്തിച്ചിരുന്നു.
അങ്ങനെ സംസാരം ഒക്കെ കഴിഞ്ഞു. റീന വർക്ക് ഔട്ട് കണ്ടിന്യൂ ചെയ്യാൻ തുടങ്ങിയപ്പോൾ കണ്ടത്. സാം പുറത്തു വന്നു ആനിക്കു ഒരേ എക്സയിസ് കാണിച്ചു കൊടുക്കുന്നത് ആണ്. കുറച്ചു നേരം കൂടി വർക്ക് ഔട്ട് ചെയ്ത റിനക്ക് എന്തോ മടി ആയി തുടങി. വല്ല കാലത്തും ജിമ്മിൽ വന്നത് കൊണ്ടു ആയിരിക്കാം അവൾ തിരിച്ചു പോകാൻ തീരുമാനിച്ചു സാമിനോടും ആനിയോടും ബൈ പറഞ്ഞു ഇറങ്ങി.
തിരുച്ചു ഇറങ്ങി റീന കാർ പാർക്കിൽ എത്തിയപ്പോൾ ആണ് മനസിലായത് തന്റെ കാറിന്റെ കീ ജിമ്മിൽ വെച്ചു മറന്നു. റീന തിരിച്ചു ജിമിലേക്ക് വീണ്ടും പോയി. അവിടെ ചെന്നു കീ എടുത്ത റീന വന്നകാര്യം പറഞ്ഞിട്ട് പോകാം എന്നു കരുതി ആനിയെയും സാമിനെയും നോക്കിയപ്പോൾ അവിരെ അവിടെ കണ്ടില്ല.