അലക്സും സഖിമാരും [Mr മന്ത്രികൻ]

Posted by

ജോലി സ്ഥലത്തു ആണെങ്കിൽ മാനേജർ ആയതു കൊണ്ടു ആരെയും ഒരു പരുതി വിട്ടു അടുപ്പിക്കില്ലയിരുന്നു റീന. കുറച്ചു കഴിഞ്ഞു തലയിൽ കേറും എന്നു റീനക്കു നന്നായി അറിയാം. അതു കൊണ്ട് ഒരു ഡിസ്റ്റൻസ് എപ്പോഴും ഇട്ടിരുന്നു റീന പ്രത്യേകിച്ച് ആണുങ്ങളോട്.

 

റീനക്ക് പണ്ടേ ആണ് കുട്ടികളോട് ഒരു പ്രെത്യക ഇഷ്ടം ആയിരുന്നു അതിനു പ്രത്യേകിച്ച് പ്രായം ഒന്നും ഇല്ല റീനക്ക് പ്രായം കൂടുന്നത് അനുസരിച്ചു തന്റെ മക്കളുടെ പ്രായം ഉള്ള ആണ് കുട്ടികളോടും റീനക്ക് ഒരു പ്രത്യേക വാത്സല്യം ആണ്.

ശങ്കറിനോട് അവൾ ഒരു ആണ് കൂട്ടിയെ കൂടി വേണം എന്നു പറഞ്ഞത് ആണ്. പക്ഷെ അതുo പെണ്ണ് കൂട്ടി ആകും എന്നു പേടിച്ചു ശങ്കർ റിനയുടെ പ്രസവം നിർത്തി കളഞ്ഞു. അതിനു ശേഷം ആണ് കുട്ടികളോട് ഉള്ള ഇഷ്ടം റീനക്ക് കൂടി വന്നത്.

അതു പലപ്പോഴും ശങ്കറിനോടും റീന പറഞ്ഞിരുന്നു. നമ്മുക്ക് ഒരു മോൻ ഉണ്ടായിരുന്നേൽ അങ്ങനെ ഇരിക്കില്ലേ എന്നൊക്കെ.

ജിമ്മിൽ പോകുബോൾ അവിടെ ആണ് കുട്ടികൾ എക്സയിസ് ചെയ്യുന്നത് റീന നോക്കി നിൽകുo. അവിരുടെ മസിൽ ഒക്കെ പിടിച്ചു പോസ് ചെയുന്നത് കാണുന്നത് റീനക്കു ഇഷ്ടം ആണ്.

 

ജിമ്മിൽ ഉള്ള പല കുട്ടികളും തന്റെ മക്കളുടെ പ്രായം ഉള്ളത് കൊണ്ട് ഒരു അമ്മയുടെ വത്സ്യത്തോടെ റീന അവിരോടു ഇടപെഴുറുണ്ടായിരുന്നതു .

റീന ശങ്കരിന്റെ തറവാട്ടിലേക്ക് താമസം മാറിയതിൽ പിന്നെ ജിം ഒക്കെ നിന്നും. ആ കുഗ്രമത്തിൽ ജിം ഒന്നും ഇല്ല. പിന്നെ മാസത്തിൽ ഒരു ആഴ്ച തന്റെ ടൗണിൽ ഫ്ലാറ്റിൽ വരും ശങ്കറും ഒത്തു. ചിലപ്പോൾ കുറച്ചു ദിവസം അവിടെ നിൽക്കുo അപ്പോൾ മാത്രം ആയി ജിമ്മിൽ പോക്ക് ചുരുങ്ങി. റീന വൈകിട്ടു 4 മണിക്കു ജിമ്മിൽ പോകാറുള്ളത് 5മണിക്ക് തിരിച്ചു പോരുകയും ചെയ്യും.

 

റീന ശങ്കറും ഒത്തു ടൗണിലേക്ക് വന്ന ദിവസം ആണ്. ശങ്കറിനു ഡോക്ടറുടെ അടുത്ത് അപ്പോയ്ന്റ്മെന്റ് ഉണ്ട്. സാധാരണ ഒരുപാട് നേരം എടുക്കാറുണ്ട് അപ്പോയ്ന്റ്മെന്റ് കഴിഞ്ഞു വീട്ടിൽ എത്താൻ. ഇന്നു എന്തോ പതിവിലും നേരത്തെ കഴിഞ്ഞു വീട്ടിൽ എത്തി. വൈകിട്ടു ആയപ്പോൾ ഫ്രീ ആയതു കൊണ്ടു ജിമ്മിൽ പോകാൻ തീരുമാനിച്ചു റീന.

Leave a Reply

Your email address will not be published. Required fields are marked *