ആസിഫ് അൻവർ- ആസി എന്നു വിളിക്കും. ആസിഫിന്റെ വീട്ടിൽ ഭാപ്പാ ഉമ്മ പിന്നെ ഭാര്യ രണ്ടു കുട്ടികൾ അവിരു ഇപ്പോൾ UAE സെറ്റൽഡ് ആണ്. ആസിഫിന്റെ ഭാപ്പ അൻവറിനു അവിടെ ബിസിനസ് ആണ്. ഉമ്മ സീന അൻവർ സ്കൂൾ ടീച്ചർ ആയിരുന്നു ഇപ്പോൾ അങ്ങോട് പോയി. ആസിഫ് ഇപ്പോൾ ഭാപ്പയുടെ കൂടെ കൂടി അവിടെ ബിസിനസ് എല്ലാം നോക്കി നടത്തുന്നു. ഭാര്യ മെഹ്റിൻ ഹൌസ് വൈഫ് ഉമ്മ സീനയുടെ കൂടെ കുട്ടികളെ നോക്കി വീട്ടിൽ ഇരിക്കുന്നു.
അലക്സും, അരുണും, ജീവനും, ആസിഫും കോളേജിൽ ഒന്നിച്ചു പഠിച്ചതായിരുന്നു. നാലു പേരും കണ്ടിട്ട് ഇപ്പോൾ വർഷങ്ങൾ ആയി പക്ഷെ ഫോണിൽ ഉടെ കോൺടാക്ട് ഉണ്ട് . എല്ലാവരും അവിരു അവിരുടെ തിരക്കളിക്കുകളിൽ ആണ്.
ഇവിരെ കോളേജിൽ പഠിച്ച പ്രൊഫസ്സർ ആയിരുന്നു ശങ്കർ. പൊതുവെ തല്ലി പൊളികൾ ആയിരുന്ന ഇവിരെ കോളേജിൽ ആർക്കും വെല്യ ഇഷ്ടം ആയിരുന്നില്ല.
നാലു പേരും ഗാങ് ആയിരിന്നു എങ്കിലും അതിൽ പെണ്ണു പിടി അന്നും അലക്സിനു മാത്രം ഉണ്ടായിരുള്ളു. അതു അവൻ എല്ലാവരിലും നിന്നും മറച്ചു വെക്കാൻ നോക്കി. പക്ഷെ അതു അറിയാവുന്നത്ത് ഒരാളെ ഉണ്ടായുള്ളു ആ ഗാങ്ങിൽ അരുൺ . അവൻ ആയിരുന്നു അലെക്സിന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ.
കോളേജ് കാലത്തു അവിരെ പല കാര്യങ്ങളിൽ നിന്നും രക്ഷപെട്ടുത്തിയിരുന്നത് ശങ്കർ സാർ ആയിരുന്നു. ശങ്കറിനു എന്തോ ഇവരെ ഇഷ്ടം ആയിരുന്നു. അതു കൊണ്ടു പല അടി പിടി കേസിൽ നിന്നും ഇവിരെ ഉരാൻ സഹായിച്ചത് ശങ്കർ ആയിരുന്നു. ആ ഒരു സ്നേഹം ശങ്കർ സാറിനോട് അവർക്കു ഇപ്പോളും ഉണ്ട്.
ശങ്കർ മേനോൻ- ശങ്കർ സാർ എന്നു വിളിക്കും. ശങ്കറിനെ കുറിച്ച് പറയുക ആണെങ്കിൽ ഇപ്പോൾ റിട്ടയേർഡ് ആയി സ്വയിര ജീവിതം നയിക്കുന്നു.
ശങ്കരിന്റെ കുടുംബത്തെ കുറിച്ച് പറയുക ആണേൽ രണ്ടും പെണ്ണ് മക്കൾ രണ്ടിന്റെയും കല്യാണം കഴിഞ്ഞു ഇപ്പോൾ ഭർത്തകൻമാർ ഒത്തു എബ്രോഡ് സെറ്റൽഡ് ആണ്. ഇപ്പോൾ വീട്ടിൽ ഭാര്യ റീന ശങ്കർ എന്നു വിളിക്കുന്ന റീന മാത്രമേ ഒള്ളു.