ഇതു പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഷേർലി വിതുമ്പുന്നുണ്ടായിരുന്നു.
കണ്ണാടി പോലെ തുടുത്തു മിനുത്ത ആ കവിളുകളിലൂടെ കണ്ണീര്‍ ഒഴുകിയിറങ്ങി. ഷേർലിയുടെ അടുത്തേക്ക് ചെന്നിരുന്ന് ആ കണ്ണീര്‍ തുടയ്ക്കാനും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കാനും അലക്സ് കൊതിച്ചു.
അലക്സ് സോഫയിൽ നിന്നും എണിറ്റു ഷേർലിയുടെ ആരുകിലേക്ക് നടന്നു “അതൊക്കെ പോട്ടെ ഷേർലി. നമുക്ക ഇതിൽ ഒന്നും ചെയ്യാൻ പറ്റില്ല അതൊക്കെ ദൈവം തരുന്നതെല്ലേ . ഓരോന്ന് ഓർത്തു ടെന്‍ഷന്‍ അടിക്കാതെ എല്ലാം ദൈവത്തിനു വിടു?” വിഷയം മാറ്റി ഷേർലിയുടെ മാനസിക സമ്മര്‍ദ്ദം കുറക്കാൻ അലക്സ് ശ്രമിച്ചു.
“അനുഭവിക്കുന്നവര്‍ക്ക് മാത്രമേ അതറിയൂ. തത്വം പറയാന്‍ എളുപ്പമാ” മുഖം വീര്‍പ്പിച്ച് ഷേർലി പറഞ്ഞു.
“ഷേർലി ഈ ലോകത്ത് എല്ലാ വീടുകളിലും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങള്‍ ഉണ്ട്. എല്ലാം പരിഹരിച്ച ശേഷം ജീവിക്കാന്‍ പറ്റില്ല. ദൈവം എല്ലാവർക്കും എല്ലാ കഴിവും കൊടുത്തു എന്നു വരില്ല. അങ്ങനെ ഉള്ളപ്പോൾ നമ്മൾ വേണ്ടത് നമ്മൾ തന്നെ തേടി കണ്ടു പിടിക്കണം അല്ലെങ്കിൽ ദൈവം തരുന്നത് കൊണ്ടു ജീവിതം മുന്നോട്ട് കൊണ്ട് പോകണം. അല്ലാതെ നമ്മളെ വിഷമിപോകുന്ന കാര്യങ്ങളെ കുറിച്ച് ഓർക്കാൻ പോകരുത്”
ഷേർലിയുടെ മുഖഭാവം പൊടുന്നനെ മാറി.
“എങ്ങനെ ഓര്‍ക്കാതിരിക്കും. ഞാനൊരു പെണ്ണല്ലേ. എനിക്കും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഇല്ലേ ഒരു കുട്ടിയെ വേണം എന്നത് പോലെ. എനിക്ക് വേണ്ടതൊന്നും തരാന്‍ ജീവന് സാധിക്കുന്നില്ല; ഒന്നും” ഷേർലി സ്വയം മറന്നു പൊട്ടിത്തെറിച്ചു.
ആ മുലകള്‍ അമിതമായി ഉയര്‍ന്നു താഴുന്നുണ്ടായിരുന്നു.
തന്റെ സമയം ആയി എന്നു മനസിലായ അലക്സ്. താമസിക്കാൻ നിന്നില്ല ഷേർലിയെ അശ്വസിപ്പിക്കുന്ന പോലെ അവനിലേക്ക് അടിപ്പിച്ചു.
തല വെക്കാൻ ഒരു തോളു കാത്തു ഇരുന്ന പോലെ ഷേർലി അവന്റെ തൊലിയ്ക്കു വീണു.
അതു മുതലെടുത്തു കൃത്യ സമയത്തു തന്നെ അലക്സ് അവന്റെ ചുണ്ട് ഷേർലിയുടെ കഴുത്തിലേക്കു അടുപ്പിച്ചു.
അലെക്സിന്റെ ആ പ്രവർത്തിയിൽ ഷേർലി ആദ്യം ഒരു എതിർപ്പ് കാട്ടി എങ്കിലും പിന്നിടു അവൾ അതു ആസ്വദിക്കാൻ തുടങ്ങി.
ഷേർലി തന്റെ കൈയിൽ ആയി എന്നു അലെക്സിനു മനസിലായി. അലക്സ് കുറച്ചു നേരം ആ പ്രവർത്തി തുടർന്നു. അലക്സ് ഷേർലിയുടെ കഴുത്തിൽ നിന്നും ചുണ്ട് എടുത്തപ്പോൾ ഷേർലി അവനെ വിട്ടു മാറി നിന്നു.