അപ്പോൾ അലക്സ് “അയ്യോ കള്ളുവേണ്ട. പകല്‍ ഞാന്‍ അങ്ങനെ കുടിക്കാറില്ല”
“ഒന്ന് പോയെ. ഞാനെന്താ ഇവിടെ ബാറ് നടത്തുവാണോ?” ഷേർലി
അങ്ങനെ പറഞ്ഞിട്ട് ഷേർലി പോയി. അവൾ അടുക്കളയിൽ ആയപ്പോൾ ഒരു ദീര്‍ഘനിശ്വാസത്തോടെ സോഫയിലേക്ക് ചാരി അലക്സ് .
ചുവരില്‍ ജീവനും ഷേർലിയും ഒരുമിച്ചുള്ള ചിത്രം. എന്ത് സുന്ദരിയാണ ഷേർലി. ജീവൻ എവിടന്നു തപ്പിയെടുത്തു ഷേർലിയെ? അവന്റെ ഒടുക്കത്തെ യോഗം.
അപ്പോളേക്കും “ഇന്നാ കുടിച്ചു നോക്ക്” നീളമുള്ള ഒരു ഗ്ലാസ് അവന്റെ നേരെ നീട്ടി ഷേർലി പറഞ്ഞു. തെളിഞ്ഞ ഒരു പാനീയമായിരുന്നു അതിന്റെ ഉള്ളില്‍.
അലക്സ് ചുണ്ടോടു ചേര്‍ത്ത് രുചിച്ചു. പുളിയും മധുരവും എരിവും ഉപ്പും ചെറിയ കയ്പ്പും അങ്ങനെ ഒട്ടുമിക്ക രുചികളും അതിനുണ്ടായിരുന്നു. അലക്സ് കുടിക്കുന്നത് നോക്കി ഒരു ചെറു പുഞ്ചിരിയോടെ ഷേർലി അലെക്സിനു എതിരെ ഇരുന്നു.
“ഇതെന്ത് ഷേർലി ? ട്രോപിക്കൽ ഡ്രിങ്കോ?” അലക്സ് ചോദിച്ചു.
നുണക്കുഴികള്‍ വിരിയിച്ച് ഷേർലി കുടുകുടെച്ചിരിച്ചു. നല്ല അഴകായിരുന്നു ആ ചിരി കാണാന്‍.
“പേരില്ലാത്ത സാധനമാ. ഇതിന്റെ സീക്രെട് ഒന്നും പറഞ്ഞു തരാൻ പറ്റില്ല. ഇവിടെ വന്നാൽ ഞാൻ ഉണ്ടാക്കി തരാം. ഇതു കുടിച്ചാൽ കൊഴുപ്പ് കുറയാനും പ്രായം കൂടാതിരിക്കാനും നല്ലതാ ഇത്. ഞാന്‍ എന്നും ഉണ്ടാക്കി കുടിക്കാറുണ്ട്” ഷേർലി പറഞ്ഞു
“അത് ശരി. അപ്പൊ ഇതാണ് ഷേർലിയുടെ സൗന്ദര്യത്തിന്റെയും രഹസ്യം അല്ലെ” ഷേർലിയുടെ മുഖത്തേക്ക് നാണം ഇരച്ചുകയറി.
കുറച്ചു ലജ്ജയോടെ ഷേർലി അലെക്സിനെ നോക്കി ഇങ്ങനെ പറഞ്ഞു:
“പോ അലക്സ് കളിയാക്കാതെ”
കിട്ടിയ അവസരം വിനിയോഗിക്കാന്‍ തന്നെ അലക്സ് തീരുമാനിച്ചു.
“ഉള്ളതാ ഷേർലി പറഞ്ഞത്. ഷേർലിയെ കണ്ടാല്‍ കല്യാണം കഴിഞ്ഞു എന്ന് ഒരാളും ചിന്തിക്കില്ല. ജീവന്റെ ഭാഗ്യം ഇതു പോലെ ഒരു ഭാര്യയെ കിട്ടിയത്”
ഇതു കേട്ടതും ഷേർലിയുടെ മുഖം നന്നായി തെളിഞ്ഞു . അലക്സിന്റെ പുകഴ്ത്തല്‍ നന്നായി ഏറ്റിട്ടുണ്ട് എന്ന കാര്യത്തില്‍ അവനു സംശയം ഉണ്ടായിരുന്നില്ല.
“കേള്‍ക്കാന്‍ സുഖമുണ്ട്” ഷേർലി ചിരിച്ചു
“ കല്യാണം കഴിഞ്ഞിട്ടും എന്റെ അവസ്ഥ ഇപ്പോളും കല്യാണം കഴിയാത്തത് പോലെ തന്നെ ആണ് അതു അലക്സ് പറഞ്ഞത്എ ശെരി ആണ്. എന്റെയും ജീവന്റെയും കല്യാണം കഴിഞ്ഞിട്ടു ഇപ്പോൾ വർഷം 8 ആകാറായി. പക്ഷെ എനിക്ക് ഒരു കുട്ടിയെ തരാൻ ജീവന് പറ്റിയിട്ടില്ല. പുറത്തു കാണുന്നവർക്കു ഞങ്ങൾ ഭയങ്കര ഹാപ്പി ആണ്. അലെക്സിനു ഒരു കാര്യം അറിയോ എല്ലാവരും പറയുന്നത് ഞാൻ ഓൺലൈൻ അടിക്ട് ആണ് എന്നാണ്. കല്യാണം കഴിഞ്ഞു രണ്ടു മൂന്നു വർഷം കുട്ടികൾ ഇല്ലാണ്ട് ആയപ്പോൾ എനിക്ക് ഡിപ്രെഷൻ ആയി പിന്നെ എനിക്ക് ബിസി ആയിട്ട് ഇരിക്കാൻ വേണ്ടി ആണ് ഈ ഫേസ്ബുക് ഇൻസ്റ്റാ യൂ ട്യൂബ് എല്ലാം തുടങ്ങിയത് ”