അലക്സും സഖിമാരും [Mr മന്ത്രികൻ]

Posted by

ഇറുകിയ നൈറ്റ്‌ ഡ്രെസ്സിനു അടിയില്‍, അകത്ത് നിറഞ്ഞിരുന്ന അവ തമ്മില്‍ കശക്കി കേറി ഇറങ്ങുന്ന ആ കാഴ്ച പകൽ വെട്ടത്തു അവന്റെ തൊണ്ട വറ്റിച്ചു. മുടിത്തുമ്പിലെ നനവ് ചന്തികളില്‍ പടര്‍ന്നിരുന്നു.

“അകത്തെക്കു വാ ..” ഗേറ്റ് അടച്ചിട്ടു തിരികെ വന്ന ഷേർലി പറഞ്ഞു.

അലക്സ്‌ ഉള്ളിലേക്ക് കയറിയപ്പോള്‍ പിന്നാലെ ഷേർലിയും കയറി.

“കുടിക്കാന്‍ എന്തെടുക്കണം?” അലക്സ്‌ സോഫയിലേക്ക് ഇരുന്നപ്പോള്‍ ഷേർലി ചോദിച്ചു.

“ഇപ്പൊ ഒന്നും വേണ്ട ഷേർലി . ദാഹിക്കുന്നില്ല”

“വീട്ടിൽ നിന്നും വയറു നിന്നും കഴിച്ചു ആയിരിക്കും ഇറങ്ങിയതു ” ഷേർലി ചിരിച്ചു.

“എനിക്ക് അങ്ങനെ വീട്ടിൽ നിന്നും മാത്രം കഴിക്കു എന്നു ഒരു അഹഗാരാവും ഇല്ല. വിശപ്പും തോന്നിയാൽ ഞാന്‍ എവിടെ നിന്നും വേണേലും തിന്നും” അലക്സ്‌ പറഞ്ഞു.

അര്‍ഥം വച്ചുതന്നെയാണ് അവൻ പറഞ്ഞത്. ഷേർലിക്കു അത് മനസ്സിലായോ എന്തോ, പുള്ളിക്കാരി പക്ഷെ ചിരിച്ചതേയുള്ളൂ.

എന്താ ഇങ്ങോട്ട് ഇറങ്ങിയത് എന്നു ഷേർലി തിരക്കി. ജീവൻ ഹോങ് കൊങ്ങിൽ പോയ കാര്യം പറഞ്ഞു അലക്സാനോട്.

അലക്സ്‌ തമാശ രൂപേണ ഇന്നലെ താൻ msg അഴച്ച കാര്യം പറഞ്ഞു. റിപ്ലൈ ഒന്നും കണ്ടില്ല അതു കാരണം ആളു ജീവനോടെ ഉണ്ടോ എന്നു നോക്കാൻ വന്നത് ആണ് എന്നു പറഞ്ഞു.

അതു കേട്ട ഷേർലി കൈയിൽ ഇരുന്ന ഫോൺ എടുത്തു നോക്കി. സോറി ഞാൻ പേർസണൽ msg ഒന്നും നോക്കാറില്ല എന്നു പറഞ്ഞു.

പിന്നെ ആവിർ സംസാരo തുടർന്നു. സംസാരത്തിനു ഇടയിൽ അലെക്സിനു തോന്നി പുറത്തു വെച്ചു കാണുന്ന ഷേർലിയിൽ നിന്നും പരിഭവവും കുശുമ്പും ഒക്കെയുള്ള ഒരു സാധാരണ പെണ്ണായി ഷേർലി മാറുന്നുണ്ടോ എന്നു.

പലരും പുറമേ ഒരു മുഖവും ഉള്ളില്‍ മറ്റൊരു മുഖവുമായാണല്ലോ ഇക്കാലത്ത് ജീവിക്കുന്നത്. സംസാരത്തിന് ഇടയിൽ അലക്സിനെ കുടിക്കാൻ എന്തെങ്കിലും വേണോ എന്നു ഷേർലി തിരക്കി.

അലക്സ്‌ ഒന്നും വേണ്ട എന്നു പറഞ്ഞെങ്കിലും. അലക്സ്‌ ഇരിക്ക്. ഞാന്‍ ഒരു സ്പെഷല്‍ ഡ്രിങ്ക് എടുക്കാം എന്നു പറഞ്ഞു അടുക്കളയിലേക്ക് നടന്നു ഷേർലി.

Leave a Reply

Your email address will not be published. Required fields are marked *