അലക്സിനെ കുറിച്ച് ഇപ്പോൾ എല്ലാവർക്കും ഒരു ഐഡിയ കിട്ടി കാണും
ഇനി ഇതിലെ ഓരോ കഥ പത്രങ്ങളെ പരിചയപെടാം.
അരുൺ കുമാർ- അരുൺ എന്നു വിളിക്കും. അലക്സിന്റെ കൂടെ കോളേജിൽ പഠിച്ചത് ആണ്. ഉറ്റ ചങ്ങായി ഇപ്പോൾ നാട്ടിൽ ആണ് അന്നു മുതലേ അലക്സിന്റെ എല്ലാ തോന്നിവാസത്തിനും കൂടെ ഉണ്ട്. കൂടെ പഠിച്ച എല്ലാവരും രക്ഷപെട്ടപ്പോൾ അരുൺ മാത്രം ജീവിതത്തിൽ രെക്ഷപെട്ടില്ല. ഇപ്പോൾ വെള്ളം അടിയും എല്ലാം ആയി ഇപ്പോൾ വെറുതെ നടക്കുന്നു. ഒരു തരത്തിൽ അരുൺ ഇങ്ങനെ ആകാൻ കാരണം അലക്സ് ആണ് അവൻ ആണ് അരുണിന് മദ്യപനം ശിലിപ്പിച്ചിച്ചത് പിന്നെ അവൻ അതിനു അഡിക്റ്റ ആയി മാറി. വീട്ടിൽ ആരും ഇല്ല അച്ഛനും അമ്മയും മരിച്ചു ഉണ്ടായിരുന്ന ചേച്ചി കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ ഗൾഫിൽ ആണ്. അരുൺ നന്നാകാത്തത് കൊണ്ടു അവിരും അവനെ തിരിഞ്ഞു നോക്കാറില്ല.
ജീവൻ ആന്റോ- ജീവൻ എന്നു വിളിക്കും ആളു സോഫ്റ്റ്‌വയർ എഞ്ചിനീയർ ആണ്. നാട്ടിൽ തന്നെ താമസവും ജോലി ചെയുന്നതുo. ജോലി ചെയുന്നത് മുൾട്ടി നാഷണൽ കമ്പനിയിൽ ആയതു കൊണ്ടു പലപ്പോഴും പ്രോജെക്ടിന്റെ ഭാഗം ആയി യാത്ര ചെയ്യണ്ടി വരും. ഭാര്യ ഷേർലി ജീവൻ സോഫ്റ്റ്‌വയർ എഞ്ചിനീയർ ആയിരുന്നു. ജീവന്റെ കൂടെ ജോലി ചെയ്തിരുന്നത് അയിരുന്നു. ജോലി ചെയ്യാൻ വെല്യ താല്പര്യം ഇല്ലാത്ത ഷേർലി കല്യനത്തോടെ ജോലി നിർത്തി. കല്യാണം കഴിഞ്ഞു വർഷം 8 ആയെങ്കിലും കൂട്ടികൾ ഇല്ല. ടെസ്റ്റുകൾ എല്ലാം നടത്തി കുഴപ്പം ജീവന് ആണ് അതിന്റെ ട്രീറ്റ് മെന്റ് നടക്കുന്നു. ഷേർലിയെ കുറിച്ച് പറയുക ആണെങ്കിൽ ആളു ഒരു ടിക് ടോക് ക്വീൻ ആയിരുന്നു ടിക് ടോക് ഇന്ത്യയിൽ ബാൻ ആയതോടെ ഇപ്പോൾ ഇൻസ്റ്റാ, യൂട്യൂബ് ൽ, ഫേസ്ബുക്കിൽ വെലസുന്നു. ആളുടെ ഡ്രസിങ് എല്ലാം മോഡേൺ ഇൻഫ്ലുവൻസർ മാരെ വെല്ലുന്നത് ആണ് . പലപ്പോഴും ജീവന് തോന്നാറുണ്ടെ തന്റെ ഭാര്യയുടെ ഡ്രസിങ് കുറിച്ച് ഓവർ ആണ് എന്നു പക്ഷെ അതു അവളോട് പറയാൻ ജീവന് തോന്നാറില്ല കാരണം അവിരുടെ ലവ് മാര്യേജ് ആയിരുന്നു അന്നും അവൾ ഇങ്ങനെ തന്നെ ആയിരുന്നു. ഒരു കുട്ടി ആയി കഴിഞ്ഞാൽ അവൾ മാറും എന്നു തോന്നിയ ജീവൻ അതിനായി അഞ്ചു ശ്രേമിച്ചു കൊണ്ട് ഇരിക്കുന്നു.