ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

ഞാൻ അതിനു മുതിരാൻ ശ്രമിച്ചപ്പോൽ ഉടൻ തന്നെ ഷൈമയുടെ നീട്ടി വിളികേട്ട് അവൾ നിന്നു. എന്നോട് എന്തൊക്കെയോ പറയാൻ കൊതിച്ചു നിന്ന അവളുടെ മുഖം വാടിയത് ഞാൻ കണ്ടു. അത് കണ്ട് എനിക്കും സങ്കടമായി. മുന്നിൽ നിന്നു അപ്രത്യക്ഷമാവുന്നത് വരെ ഞാൻ അവിടെ തന്നെ നിന്നു പോയി….
വണ്ടിയുടെ ശബ്ദം കേട്ടപ്പോഴേക്കും വാതിൽപ്പടിക്കൽ അവളോടി വന്നിരുന്നു വീണ്ടും എന്റെ നെഞ്ചിൽ അവളുടെ ഒളി വിതറുന്ന കണ്ണുകൾ കുത്തിയിറങ്ങാൻ വേണ്ടി…
മടിയും ചമ്മലും കാരണമായിരുന്നിരിക്കാം ഒന്ന് രണ്ടു നോട്ടങ്ങൾ മാത്രം തന്നിരുന്ന പാവം ശ്യാമളമ്മ പോവാൻ നേരം ചിരിച്ചു കൊണ്ട് തലയാട്ടിയപ്പോൾ നല്ല ആശ്വാസം തോന്നി. രണ്ട് മൂന്നു ആഴ്ചയോളം തറവാട്ടിൽ തന്നെ ആയിരുന്നു. അതിനിടയിൽ രേഷ്മയുടെയും നീതുവിന്റെയും ഷൈമയുടെയും വിളികൾക്ക് ആവുന്ന വിധത്തിൽ ഞാൻ മറുപടി കൊടുത്തു. ഭാഗം വേപ്പെല്ലാം അതിന്റെ മുറക്ക് നടന്നു. എല്ലാവരുടെയും ആർത്തിയുടെ മുന്നിൽ ഞാൻ നോക്കു കുത്തി മാത്രമായി. അച്ഛനെ പോലെ തന്നെ എനിക്ക് ഒന്നും വേണ്ടതാനും. അവസാനം അച്ഛനുറങ്ങുന്ന മണ്ണും നഷ്ടപ്പെട്ട് ഏകാകിയായി ഞാൻ ഇറങ്ങി. നിർബന്ധിച്ചു എന്റെ കയ്യിൽ പിടിപ്പിച്ച തുക എനിക്ക് വല്ലാത്ത ഭാരമായി തോന്നി. ഇനി എന്നെ കാത്തിരിക്കാൻ എന്റെ ഭാര്യ വീട്ടുകാർ മാത്രം അത് തന്നെയാണ് എന്റെ സന്തോഷവും. നീതുവിന്റെ കല്യാണം അടുത്തു വന്നു. കൂടുതലായി ഒന്നും ആലോചിക്കാനില്ലാതെ ഞാൻ ഭാര്യവീട്ടിലേക്ക് തിരിച്ചു. അൽപ ദിവസങ്ങൾ കൂടെ കഴിഞ്ഞാൽ കല്യാണ പന്തൽ ഉയരേണ്ട വീട്ടുമുറ്റത്തു വണ്ടിയുടെ ശബ്ദം ഇരമ്പിയതും മൂന്നുപേരും ഒരു പോലെ ഉമ്മറത്തേക്ക് കുതിച്ചെത്തി. മൂവരുടെയും തിളങ്ങുന്ന മുഖങ്ങൾ കാണുമ്പോൾ ഈ ലോകത്ത് ഇനിയെന്തിനാണ് കൂടുതൽ ഭംഗിയുള്ളത്. സാധനങ്ങളുടെ കെട്ടും എടുത്ത് വണ്ടിയിൽ നിന്നിറങ്ങി. പച്ചക്കറിയുടെ സഞ്ചിയിൽ നീണ്ടു നിന്ന എണ്ണം പറഞ്ഞ മുരിങ്ങക്കായികൾ ഷൈമയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു.
“ഇന്നിനി മുരിങ്ങക്ക തോരൻ തന്നെ ആയിക്കോട്ടെ ഷൈമേ… ഒന്നിനും ഒരു കുറവ് വരുത്തേണ്ട..”
അത് കേട്ടപ്പോൾ ശ്യാമളയുടെ മുഖം തുടുത്തിരുന്നു. നീതുവിന്റെ ചുണ്ടുകളിൽ ഇളം ചിരി വിടർന്നത് ആരും കാണാതെ മറച്ചു. നാണം കലർന്ന മുഖഭാവത്തോടെ ഷൈമ അത് വാങ്ങിക്കൊണ്ട് ഉള്ളിലേക്ക് മറഞ്ഞപ്പോൾ ഇരുവരും എന്നെയൊന്നു നോക്കി ചിരിച്ചു കൊണ്ട് ഉള്ളിലേക്ക് മണ്ടി. മുണ്ട് കയ്യിലെടുത്തു മാടികെട്ടാൻ വേണ്ടി ഉയർത്തി വലതു കാൽ പടിയിൽ കയറ്റി വച്ച് അവന്റെ ബലമുള്ള തുടയുടെ മസിലുകൾ വിറപ്പിച്ചു.
നീതു, ഷൈമ, ശ്യാമള.. കൂടെ കാഹളം കാത്തിരിക്കുന്ന രേഷ്മയും. അതിനിടയിൽ ഒരാൾ മാത്രം കരുത്തനായി നിലകൊണ്ടു.. ഹരി..!

Leave a Reply

Your email address will not be published. Required fields are marked *