ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

“ആ..”
അവൾ അടുക്കലയിലെ ലൈറ്റ് ഓഫ്‌ ചെയ്ത്. എന്നേം പിടിച്ച് മുന്നോട്ടേക്ക് നടന്നു.
“അമ്മ എവിടെ??”
“കിടന്നു”
അവൾ മന്ത്രിച്ചു.
പതിയെ ശബ്ദമുണ്ടാകാതെ എന്നെയും കൊണ്ട് അവളുടെ റൂമിന്റെ മുന്നിൽ എത്തി. എന്നെ ഉള്ളിലേക്ക് കയറ്റി അവൾ വാതിലടച്ചു. ഞെഞ്ചിടിപ്പ് കൂടുന്ന അവസ്ഥയാണെങ്കിലും അവളുടെ പിന്നാമ്പുറത്തു നിന്ന് കണ്ണെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ പറഞ്ഞത് പോലെ നീല സിൽക്ക് നൈറ്റി ആയിരുന്നു വേഷം. അതവളുടെ ശരീരത്തിൽ അഴകളവുകൾ എടുത്ത് കാണിച് ഒട്ടി പിടിച്ചു കിടക്കുന്നു. അവളെന്നോട് ബെഡിൽ ഇരിക്കാൻ പറഞ്ഞു. അതിനു ശേഷം അവളും മെല്ലെ എന്റടുത്തു വന്നിരുന്ന് എന്തെ ന്നുള്ള ഭാവത്തിൽ തല ഉയർത്തി. ഞാൻ ചുമലനക്കി.
“സംസാരിക്കാനുള്ളതെല്ലാം ആവിയായോ??”
ആദ്യത്തെ വെപ്രാളംമെന്നോണം അവൾ ശബ്ദം പുറത്തു വരാതെ പതിയെ ചിരിച്ച് കൊണ്ട് ചോദിച്ചു. ഞാനും ചിരിച്ചതെ ഉള്ളു. ഞാൻ അവളെ തന്നെ നോക്കി കണ്ണുകളിലും കവിള്കളിലും നോക്കി അഴക് കവർന്നപ്പോൾ അവൾക്ക് നാണം വരുന്നത് പോലെ കണ്ണുകൾ ചലിപ്പിച്ചു കൊണ്ടിരുന്നു. അതെനിക്ക് അൽപം ധൈര്യം തന്നു. എന്തു ചോദിക്കുമെന്ന് ആലോചിച് എന്റെ തല പുകഞ്ഞു. പോരാത്തതിന് അവളുടെ വീട് അവളുടെ മുറി പുതു അനുഭവത്തിന്റെ പേടിയും ത്രില്ലും മനസ്സിൽ അലയടിച്ചു കൊണ്ടിരുന്നു.
“അമ്മ ഇനി എഴുന്നേൽക്കുമോ??”
“ഇല്ലെന്ന് തോനുന്നു.”
അവളുടെയും ധൈര്യം ചോർന്നത് വാക്കുകളിൽ വ്യക്തം. ഈശ്വര ഇനിയെന്തു ചോദിക്കും അവിഹിതത്തിനും ബുദ്ധിമുട്ടോ..
“ഹസ്ബൻഡ് വിളിച്ചോ??”
“ആ നേരത്തെ വിളിച്ചു. ഇനിയും വിളിക്കും.”
“അതെയോ..?”
“ആ..”
അവൾ എന്നിൽ നിന്നു നോട്ടം മാറുമ്മ്പോഴൊക്കെ അവളുടെ ഉയർന്ന താഴുന്ന മുലകളിലേക്ക് ഞാൻ ശ്രദ്ധിച്ചു.
“എടി..”
“മ്മ്..”
“ഇന്ന് ഞാൻ നിന്റെ കൂടെ കിടക്കട്ടെ..?”
“അയ്യോ..”
“മ്മ് എന്തെ??”
“സംസാരിക്കണം എന്ന് പറഞ്ഞിട്ട് ഇപ്പോ കിടക്കണം എന്നായല്ലേ ആഗ്രഹം.”
അവൾ അയ്യട എന്നാ മട്ടിൽ ചിരിച്ചു കൊണ്ട് മുഖത്തു ഗോഷ്ഠി വിരിയിച്ച് ചോദിച്ചു.
“എന്തെ?? നീ ഒറ്റക്കല്ലേ കിടക്കുന്നെ.. നമ്മൾക്ക് ഇന്ന് കിടന്നോണ്ട് സംസാരിക്കാം.”
അവൾ അതിനു ചിരിക്കാൻ തുടങ്ങുമ്പോൾ ഉള്ളിൽ നിന്ന് അമ്മായിഅമ്മയുടെ വിളി വന്നു.
രേഷ്മ നാക്ക് കടിച് ഞാൻ ഇപ്പോ വരാം എന്ന് പറഞ് അവൾ വാതിൽ തുറന്ന് പോയി. പുതിയൊരു ആവാസത്തിൽ പൊരുത്തപ്പെടാൻ വേണ്ടി ഞാൻ ചുറ്റിലും കണ്ണുകൾ പായിച്ചു. മേശ, അലമാര, സാരീ റാക്ക്. പെട്ടെന്ന് അതിന്റെ കൊമ്പിൽ അവളുടെ നീല ബ്രാ തൂക്കിയിട്ടത് കണ്ടു. ഡിസൈൻ ഉള്ളത്. ഞാൻ പതിയെ എഴുന്നേറ്റ് അങ്ങോട്ടേക്ക് നടന്ന് ബ്രാ കയ്യിലെടുത്തു. ചെറിയ അരിപ്പൂക്കൾ പോലെ വട്ടങ്ങളുള്ള ബ്രൗൺ കളർ ബ്രാ വിടർത്തി മുലകൾ മൂടുന്ന കപ്പ് ഞാനൊന്നു മണത്തു നോക്കി. അലക്കിയുണങ്ങിയ നല്ല സോപ് പൊടിയുടെ മണം. അതവിടെ വച് അവളുടെ ടോപ് ഉം സാരിയും പാവാടയും തൂങ്ങി നിന്നതിൽ ഒന്ന് കണ്ണോടിച്ചു. സാരിയുടെ കൂടെ തൂങ്ങിയ കറുപ്പ് ബ്ലൗസ് എടുത്ത് നിവർത്തി. മുഷിഞ്ഞിട്ടിട്ടുണ്ട്. ഇന്നിട്ടതാവണം. കക്ഷങ്ങൾ മുറുകുന്ന ഭാഗത്തു ചുളിവും നനവിന്റെ പശിമയും. അത്തെടുത്തു കൊണ്ട് ഞാൻ മൂക്കിൽ പൊത്തി.

Leave a Reply

Your email address will not be published. Required fields are marked *