ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

രേഷ്മയുടെ വീടിനന്റെ പറമ്പിനു മുന്നിലെ ചെറിയ മതിൽ തുള്ളി റോഡിൽ എത്തി. അഞ്ചു മിനുട്ട് കൊണ്ട് റോഡിലൂടെ ഓടി വഴുതിയിളകിയ ചെരിപ്പും കയ്യിൽ പിടിച്ച് വീടിന്റെ ഉമ്മറത്തേക്ക് കയറി കൈകൾ കുടഞ്ഞു ഫോണെടുത്ത് ചെയറിൽ വച്ചു. ഷർട്ട്‌ നന്നായി നനഞ്ഞിരുന്നു. എത്തിയെന്നു രേഷ്മക്ക് മെസ്സേജ് അയച് ഷർട്ട്‌ ഊരി പിഴിഞ്ഞു. ഷൈമയുടെ ഫോണിൽ രണ്ടു തവണ വിളിച്ചു. നീതുവിന്റെ ഫോണിലേക്കും വിളിച്ചു. അനക്കമില്ല. വെളുപ്പിന് അമ്മ എഴുന്നേൽക്കുന്നത് വരെ അവൻ അ ചാരു കസേരയിൽ ഷർട്ട്‌ വച്ച് തല തൂവർത്തി തണുപ്പ് കൊണ്ട് കിടന്നു………..

അഞ്ചര മണി കഴിഞ്ഞ് ആകാശത്തു മഴ മേഘങ്ങളുടെ ഇടയിൽ വെള്ള വരച്ചു കൊണ്ട് അൽപം തെളിവ് വരാൻ തുടങ്ങി. ശ്യാമള എഴുന്നേറ്റ് മഴയുടെ പ്രഭാവത്തിൽ ഉള്ളിലേക്കിരിക്കിരിച്ചു കയറിയ തണുപ്പ് ആസ്വദിച്ച് മുടി കോതി വച്ച് മുൻവശത്തെ വാതിൽ തുറന്നു. നല്ല മണ്ണിന്റെ മണം. അപ്പോഴാണ് തിണ്ണയിൽ നീട്ടി വച്ചിരിക്കുന്ന ഹരിയുടെ കാലുകൾ കണ്ടത്. പെട്ടെന്ന് കണ്ട് അവളുടെ നെഞ്ചിടിപ്പ് കൂടിപ്പോയി. തലയെത്തി നോക്കിയപ്പോൾ മരുമോനെ കണ്ടവരുടെ ശ്വാസം നേരെ വീണു.
“മോനെ ഹരീ..”
അവൾ വേഗം പുറത്തുള്ള നേരിയ വെട്ടം വരുന്ന ലൈറ്റ് ഓണാക്കി പുറത്തേക്കിറങ്ങി. ഷർട്ട്‌ ഇല്ലാതെ കൈകൾ കെട്ടി വച്ച് ചാരു കസേരയിൽ തല ചെരിച്ചു ചായിച്ചു തണുപ്പ് കൂച്ചി കൊണ്ട് കൊണ്ട് കിടക്കുന്ന മരുമോനെ കണ്ട് അവൾക്ക് സങ്കടം വന്നു കൂടെ അങ്കലാപ്പും.
“മോനെ.. എഴുന്നേൽക്ക്..”
അടുത്തേക്ക് നീങ്ങി അവളവന്റെ ചുമലിൽ തട്ടി കൊണ്ട് അല്പം ആധിയോടെ വിളിച്ചു. അവൻ ഞെട്ടി കണ്ണ് തുറന്നു.
“അമ്മേ..”
“എടാ.. ഹരി എന്താ പറ്റിയെ?? നി ഇവിടെ കിടക്കുന്നെ??”
സ്ഥലകാല ബോധം വീണ്ടെടുത്ത് അവൻ ഇരുന്ന് കൊണ്ട് തന്നെ ആറി തുടങ്ങിയ ഷർട്ട്‌ എടുത്തിട്ടു. കണ്ണുകൾക്ക് വ്യക്തത കുറവായിരുന്നു.
“മോനെ എന്താ പറ്റിയെ?? നി എപ്പോഴാ വന്നേ??”
“അ അത് വരാൻ വൈകി പോയി..”
“അതിന് ഇവിടെ കിടക്കണോ?? നി നനഞ്ഞിട്ടില്ലേ??”
അവൻ തലയാട്ടി. എണീക്ക് പൊ.. പോയി റൂമിൽ കിടക്ക്..”
ശ്യാമളയുടെ മുഖത്തു പ്രകടമായ നൊമ്പരം അവനു മനസിലായി.
“നല്ലോണം വൈകി അമ്മേ. അതാ..”
“അതിനെന്താ? നിനക്ക് വിളിച്ചൂടെ..”
അവൻ ഒന്നും മിണ്ടിയില്ല..
“എണീക്ക്..”
ഹരി പതിയെ എഴുന്നേറ്റ് നിവർന്നപ്പോൾ വലതു കാല്പാദത്തിന്റെ അടിയിൽ നേരിയ വേദന. അവളവന്റെ കയ്യിൽ ചെറുതായി തട്ടി പിടിച്ചു കൊണ്ട് ഉള്ളിലേക്ക് പോവാൻ ആനയിച്ചു. കാലെടുത്ത് വച്ചപ്പോൾ പാദത്തിലേക്ക് തുളച്ചു കയറുന്ന വേദന അനുഭവപ്പെട്ട അവൻ ഞെരുങ്ങി. കാലിടറി നിർത്തം ഉറക്കാതെ ചെരിഞ്ഞു. ഉടൻ തന്നെ ശ്യാമള അവന്റെ അരയിൽ പിടിച്ചു. ഹരിയുടെ വലതു കൈ വെപ്രാളപ്പാടിൽ അമ്മയെ പിടിക്കാനാഞ്ഞപ്പോൾ ഉയർന്നു പോയ അവളുടെ കക്ഷത്തിലൂടെ ചേർന്ന് വലതു മുലയുടെ വശത്ത് അമർന്നു. വേദനയും കൈ അമർന്ന ചിന്തയും കാരണം അവന്റെ കണ്ണ് മിഴിഞ്ഞു. സ്പർശനത്തിൽ ശ്യാമളയുടെ നെഞ്ചിടിപ്പ് കൂടി. പെട്ടെന്ന് തന്നെ അവൻ കൈ മാറ്റി. അവളുടെ ചുമലിന് താഴെ കൈത്തുടയിൽ അമർന്നു.
“മോനെ.. എന്തു പറ്റി??”

Leave a Reply

Your email address will not be published. Required fields are marked *