ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

“ആഹ്.. ആ… ഹ്ഹ്. ആ….”
അവനവളെ നിറഞ്ഞടിച്ചു. മുലകൾ കുളിങ്ങിയിളകകി. അടിയുടെ വേഗത കൂടി വരുന്നതനുസരിച് അവളുടെ നടു വളഞ്ഞു
“ഹാ.. ആാാാ ഹ്ഹ്.. ആ…”
അവളുടെ ശബ്ദം കൂടിയപ്പോൾ അവൻ വായിൽ വിരലിറക്കി തടഞ്ഞു.
“ഗ് മ്മ്.. ഗ്ൽ.. ക്ക് ഹ്….
അവൻ ആ ഉമിനീർ വിരലെടുത്തു വായിലിട്ടു..
“അമ്മേ.. ആഹ്.. ഊ….”
“മോളെ വരാനാവുന്നു..”
“എനിക്കും.. വേഗം അടിക്ക്..”
“ഒരുമിച്ച് കളയാനോ??”
“ആഹ് മ്മ്…”
ഹരിക്ക് പിടിച്ചു വക്കാനാവുന്നതിനും അപ്പുറത്തേക്ക് സുഖം മുറുക്കിയിരുന്നു. നടുവിളക്കി വിറപൂണ്ട് അവനെ അള്ളി പിടിക്കൻ ശ്രമിക്കുന്ന രേഷ്മയുടെ രതി കണികകൾ പുറത്തേക്ക് വന്നിരുന്നു. ബെഡിലേക്ക് തല ചാർത്തി കണ്ണുകൾ ഇറുക്കെയടച്ചു ശ്വാസ നിശ്വാസങ്ങൾ വേഗത്തിലായി മുലകൾ കൂർത്ത് തള്ളി നിന്നു.
“എടി ഉള്ളിലേക്ക്…”
പറഞ്ഞു തീരുമുൻപ് അവന്റെ കതിന അവളുടെ ഉള്ളിലേക്ക് പൂക്കൾ വിരിയിരിച്ചിരുന്നു. അവളുടെ മേലേക്ക് ചാരും പോലെ കൈത്തുടകളിൽ പിടിച്ചു കൊണ്ട് കുണ്ണയുടെ ഓരോ പമ്പ് ചെയ്യലിനും ഹരി നന്നായി നിശ്വസിച്ചു. കുണ്ണയെ നന്നായി മുറുക്കി രേഷ്മയുടെ പൂറ് ഹരിയുടെ മുഴുവൻ പാലും കറന്നെടുത്തു. ചൂട് ലാവകളുടെ പൊള്ളൽ അവളുടെ ഗർഭപാത്രത്തിൽ തങ്ങുന്നത് കണ്ണടച്ച് കൊണ്ടവൾ അറിയുകയായിരുന്നു. അവളുടെ മേലേക്ക് തളർന്ന അവനെ പുണർന്നു പിടിച്ചു ചെരിഞ്ഞു കിടന്നു. കഴുത്തിലും മുഖത്തും മാറി മാറി ഉമ്മ വച്ചു.
“എടി.. പറ്റിയില്ല.. ഉള്ളിലാ കളഞ്ഞത്..”
“അഹ്..”
അവളുടെ കിതപ്പ് അണഞ്ഞു വരുന്നതേ ഉള്ളു.
“സേഫ് ആണോ??”
“ആണ് എന്നാലും പറയാൻ പറ്റില്ല.. ഗുളിക ഉണ്ട്..”
“അതെപ്പോ??”
“വരുമ്പോ മെഡിക്കൽ ഷോപ്പിൽ കേറി..”
“നി സൂപ്പറാടി മോളെ..”
“ആദ്യം കോണ്ടം ആണ് വാങ്ങിയേ.. പിന്നേ വേണ്ടെന്ന് കരുതി.”
“കള്ളി..”
“ഹ.. ഇല്ലെങ്കിൽ സുഖം അങ്ങ് പോവില്ലേ മോനെ..”
അവളവന്റെ കൺപോലകളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു. അവനും അവളുടെ മുഖത്തു കണം കെട്ടിയ വിയർപ്പു നക്കിയെടുത്തു.

“എടി കുറച്ചു വെള്ളം..”

“ഇപ്പോ കൊണ്ടു വരാം..”

“ഈ ചൂടിൽ നിന്നകന്ന് എവിടെയാ ഒന്ന് ഇരിക്കാൻ പറ്റുക?”

“ഫാൻ ഇട്ടാൽ പോരെ??”

“അതല്ലെടി.. പുറത്തെ കാറ്റ് കിട്ടാൻ..”

Leave a Reply

Your email address will not be published. Required fields are marked *