ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

ഉണ്ടകളിൽ അവളുടെ പഞ്ഞി തുടയുടെ ചെറു മർദ്ധവും കൂടെ കിട്ടുമ്പോൾ സുഖം വേറെ തലങ്ങളിൽ ഒഴുകി. ഹരിയുടെ നെഞ്ചിലമർന്ന രേഷ്മയുടെ മുലഞെട്ടുകൾ ത്രസിച്ചു. ഫോണിൽ വീണ്ടും റിങ് ശബ്ദം.
എണീക്കാനൊന്നും വയ്യെന്ന് പിറു പിറുത്തു കൊണ്ട് അവനിൽ നിന്നും ശരീരം അടർത്താതെ പുണർന്നു പിടിച്ച കൈ മാത്രം ചലിപ്പിച്ച് ഫോൺ എടുത്തു. അവന്റെ ശരീര സാമീപ്യം അവളുടെ മനസ്സിനെ കോരി തരിപ്പിച്ചിരുന്നു.
“ഇടയ്ക്കിടെ വിളിക്കും ല്ലേ??”
അവൾ ചുണ്ട് മലത്തി കൊണ്ട് തലയാട്ടി കാൾ എടുത്തു.
“ഹലോ ചേട്ടാ..”
ഹരി അവളെ കുറച്ചു കൂടെ അടുപ്പിച്ചു പുറത്ത് തടവാൻ തുടങ്ങി.
“കിടന്നോ നീ?”
“കിടന്നിട്ടു എന്താ കാര്യം??”
“എന്തെ??”
“അഞ്ചു മിനുട്ട് കൂടുമ്പോ വിളിക്കാനല്ലേ??”
ഹരിയുടെ ചുണ്ടിൽ ഒരു ചുംബനം കൊടുത്ത് കൊണ്ടവൾ പറഞ്ഞു.
“നിന്നെ കാണാതെ എങ്ങനെയാ ഉറങ്ങുന്നേ??”
“എന്നാ വേഗം വീഡിയോ കാൾ വിളിക്ക്..”
ഹരി ഒന്ന് ഞെട്ടികൊണ്ട് അവളെ നോക്കി. ഞാൻ ശെരിയാക്കാം എന്നുള്ള രീതിയിൽ അവൾ കണ്ണടച്ചു തുറന്നു.
“ഞാൻ എത്തിയപാടും വിളിക്കാം. ഇപ്പൊ ഇറങ്ങിയതേ ഉള്ളു..”
“ആ..”
കെട്ടിയോനുമായി സംസാരിച്ചു കൊണ്ടിരിക്കുന്ന അവളെ ഒരു രസത്തിനു ചൊടിപ്പിക്കാൻ അവനു തോന്നി.
“നിന്റെ കയ്യ് ഇപ്പോ എവിടെയാ ഉള്ളത്??”
“പുറത്ത്..”
“ആരുടെ പുറത്ത്..”
“എന്റെ കാമുകന്റെ..”
“ഓ വല്ല പരിപാടിയും ഉണ്ടോ എന്നറിയാൻ ചോദിച്ചതാടി..”
അതിനുത്തരം പറയാൻ തുടങ്ങിയ രേഷ്മയുടെ വായിൽ നിന്ന് ഗ്ലക്.. ഹ്. എന്ന ശബ്ദം വന്നു. കാരണം ഹരിയുടെ വിരലുകൾ അവളുടെ വായിൽ ഇറക്കിയിരുന്നു.
“ങേ.. നീ എന്താടി പറയുന്നേ??”
വേഗം അവൾ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ച് പേടിയും ദേഷ്യവും വന്ന ഭാവത്തോടെ അവനെ നോക്കി.
“അത് ചേട്ടാ തുമ്മൽ വന്നതാ.. ഒരു പരിപാടിയും ഇല്ല.”
അത് പറയുമ്പോൾ അടുത്ത കുരുത്തക്കേട് ഒപ്പിക്കാതിരിക്കാൻ അവന്റെ കൈയിൽ പിടിച്ചു നിന്നു. ഹരി പുഞ്ചിരിച്ചുകൊണ്ട് വീണ്ടും വിടുവിക്കാൻ വേണ്ടിയവൻ കയ്യനക്കി
“മോൾ ഇല്ലാതിരുന്നിടട്ട് ഒന്നുമില്ലെന്ന് പറയുന്നത് ഞാൻ എങ്ങനെ വിശ്വസിക്കണം??”
“ശോ എന്റെ ചേട്ടാ ഞാൻ ഉറങ്ങാൻ കിടന്നു.”
“ഒന്നു വെറുതെയിരിക്ക്..”
“വെറുതെയിരിക്കാനോ??”

Leave a Reply

Your email address will not be published. Required fields are marked *