ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

“എന്തെ??”
“കിടന്ന് തുടിക്കുന്നത് കണ്ടില്ലേ??”
“അയ്യട..”
“എന്നാൽ ഒന്നു നോക്കട്ടെ..”
അതും പറഞ് ഞാൻ ചൂണ്ടു വിരൽ വച് അവളുടെ ചുണ്ടുകളിൽ മൃദുവായി തഴുകി. കണ്ണിമ വെട്ടാതെ അവളുടെ ശൃംഗാര ഭാവത്തോടെയുള്ള നോട്ടം.
“കിട്ടിയോ??”
“ഇല്ല.. വായ തുറക്ക്..”
ചുണ്ടുകളെ വിടർത്തി ചെറുതായി തുറന്ന വായിലേക്ക് ഞാൻ വിരൽ പതിയെ ഇറക്കി. നാവിന്റെ നനുത്ത സ്പർശം ഞാൻ വിരലിൽ അറിഞ്ഞു. നാവിൽ അമർത്തിയപ്പോൾ അവൾ വിരലിനു ചുറ്റും നാവു വച് ചുഴറ്റി. ഉമിനീർ പതിഞ്ഞ വിരൽ തിരിച്ചെടുത്ത് അത് ചുണ്ടുകളിൽ തേച്ചു പിടിപ്പിച്ചു. ലിപ്സ്റ്റിക് ഇട്ടത് പോലെ ചുണ്ടുകൾ തുടുത്തു നിന്നു.
“കിട്ടി..”
“എന്താ??”
“ചുംബനം വേണം പോലും..”
“പോടാ..”
അവൾ നാണത്തോടെ പറഞ്ഞു.
“സത്യം..”
“ആണോ??”
“ആ..”
“എന്നാ കൊടുക്ക്..”
എന്റെ കണ്ണുകൾ തിളങ്ങി. അത് മനസിലാക്കിയത് പോലെ അവൾ പുഞ്ചിരിച്ചു. ഞാൻ മുഖം അടുപ്പിച് അവളുടെ ചുണ്ടിൽ പതിയെ മുട്ടിച്ച് കുറച്ച് നേരം മാറാതെ നിന്നു. അവൾ കണ്ണടച്ചു കൊണ്ട് ശ്വാസമെടുക്കാൻ വലിഞ്ഞപ്പോൾ തുറന്ന ചുണ്ടുകൾക്കിടയിൽ ഞാൻ ചുണ്ട് ചേർത്തു. ഉമിനീരിന്റെ രുചി നുകർന്നപ്പോൾ കാട്ടു ചെക്കിയുടെ പുളിയുള്ള തേൻ. മതിയാവാതെ ആ ക്ഷണം തന്നെ വീണ്ടും ഞാൻ നുകരാൻ ശ്രമിച്ചപ്പോൾ അവളെന്നെ ചെറുതായി തള്ളുന്നത് പോലെ ചുമലിൽ കൈ വച്ചു. ഞാൻ വിടാതെ നുണഞ്ഞു. അവളുടെ കൈ എന്റെ ചുമലിലെ ഷർട്ടിനെ ചുളിച്ചു. കണ്ണുകൾ അടഞ്ഞു അവളെ കെട്ടി പിടിക്കാൻ കൈ ഉയർത്തിയപ്പോൾ അവൾ നിരങ്ങി കൊണ്ട് എന്റടുത്തേക്ക് വന്ന് ചുറ്റി. ബ്രായുടെ ആവരണമില്ലാതെ സ്വതന്ത്രമായി തെന്നി കൂട്ടിയിരുമുന്ന തിങ്ങിയ മുലകൾ എന്റെ നെഞ്ചിൽ തട്ടിയമർന്നു. ആ സമയം അവളുടെ കാല് എന്റെ തുടകൾക്കിടയിൽ കയറ്റി വച്ചു. രണ്ടാളും സ്വയം മറന്ന് വാരി പുണർന്നു. അവളുടെ കണ്ണിലും മൂക്കിലും കവിളിലും ചുണ്ടുകളിലും ഒന്നു വിടാതെ എന്റെ ചുണ്ടുകൾ അമർന്നു. കൊതിച്ചു കാത്തിരുന്ന ആണിന്റെ സമീപ്യവും സ്പർശനവും കൊണ്ട് അവൾ പൂത്തുലഞ്ഞിരുന്നു. പതിയെ ഞാനവളുടെ കയ്യുടെ പുറത്തും മുതുകിലും തടവി. വളരെ മൃദുലം. പുറത്ത് മുഴുവൻ തടവി ചന്തി കുന്നുകളുടെ മുകളിൽ വരെ എത്തിച്ചു. അവളുടെ മടക്കു വീണ വയറിന്റെ വശത്തും പുറകിലും പിൻ കഴുത്തിലും കരതലം യദേഷ്ടം പരതി നടന്നു. അപ്പോഴൊക്കെ രേഷ്മ കണ്ണുകൾ അടച്‌ വായ തുറന്ന് പിടിച്ചിരുന്നു.
“എടി..”

Leave a Reply

Your email address will not be published. Required fields are marked *