ഭാര്യവീട് 4 [ഏകലവ്യൻ] [Climax]

Posted by

അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരി മുല്ല മൊട്ടു പോലെയുള്ള പല്ലുകളും നല്ല കാഴ്ച വിരുന്ന് തന്നെ ഒരുക്കി.
“സൂപ്പർ..”
ഹരി അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു.
“ഞാൻ നിന്നെ ഒന്നു മണക്കട്ടെ??”
“മണക്കുന്നുണ്ടോ??”
ഹരി ചോദിച്ചത് ശെരിയായി കേൾക്കാതെ തിരിച്ചു ചോദിച്ചു കൊണ്ടവൾ എണീക്കനാഞ്ഞു..”
“എവിടെ പോവുന്നു?”
“സ്പ്രേ അടിക്കാൻ.”
“അതല്ല..”
അവൻ തലയിൽ കൈ വച് അവളെ വലിച്ചു കിടത്തി.
“കുളിച്ചെന്ന് പറഞ്ഞിട്ട് കാര്യമില്ല. വിയർപ്പായിരിക്കും..”
“അതാണ് എനിക്ക് വേണ്ടത്”

പറഞ്ഞുകൊണ്ട് അവളെ വലിച്ചു കിടത്തിയപ്പോൾ അവൾ കുറേക്കൂടെ അടുത്ത് വന്നു ഞങ്ങളുടെ മുട്ടുകൾ തമ്മിൽ തട്ടി. തുടിക്കുന്ന ഇണ പ്രാവുകളെ പോലെ പരസ്പരം നോക്കി. അവളുടെ ഭംഗി കണ്ണിൽ കൊടി കുത്തി വാഴുന്നത് പോലെയുള്ള ഫീൽ. നീണ്ട കണ്ണുകളും കുഞ്ഞി മൂക്കും കുഞ്ഞി ചുണ്ടുകളും നോക്കി മതിമറന്ന് പതിയെ ഞാനവളുടെ നെറ്റിയിൽ നിന്ന് താഴേക്ക് വിരൽ വച്ചു തഴുകി. മൂക്കിൻ തുമ്പിലേക്ക് ഉരച്ച് താഴെ മേൽചുണ്ടിൽ കടന്ന് ചുണ്ടുകൾക്ക് മുകളിൽ പിടിച്ചു. അപ്പോൾ തന്നെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് കടിച്ചു. അവളുടെ ഫോൺ റിങ് ചെയുന്ന ശബ്ദം.
“ചേട്ടനായിരിക്കും..”
അവൾ മന്ത്രിച്ചു. വേഗം എഴുന്നേറ്റ് മേശയിൽ നിന്നു ഫോണെടുത്ത് ഹലോ ചേട്ടാ ന്നു പറഞ് ബെഡിൽ ഇരുന്നു. ഞാനവളുടെ തുടയോട് ചേർന്ന് തല വച്ചു. എന്നെ നോക്കി കൊണ്ട് സംസാരം തുടരവെ അവളുടെ തുടയിൽ വച്ചിരിക്കുന്ന കയ്യിൽ വിരലോടിച്ചു. ഇരു നിറത്തോട് കൂടി വണ്ണമുള്ള കൈതുടയിൽ നൈറ്റിയുടെ കൈയുടെ താഴേക്കു തഴുകികൊണ്ടിരുന്നു. അധികം കുഴപ്പമില്ലാത്ത പ്രവർത്തി ആയത് കൊണ്ട് എന്നെ തടയാതെ ഇളം ചിരിയോടു കൂടി സംസാരിച്ചു. കയ്യുടെ മിനുസവും മൃദുലതയും എന്നെ കീഴ്പ്പെടുത്തി എന്നു തന്നെ പറയാം. മുലകളുടെ വലിപ്പം അടുത്ത് നിന്ന് കണ്ണിൽ നിറഞ്ഞു വായ തുറന്നു പോയി. വയറിന്റെ രണ്ടു മടക്കുകളിൽ ഒട്ടികിടന്ന സിൽക്ക് നൈറ്റി. മൂക്ക് കൊണ്ട് തുടയിൽ തട്ടിയപ്പോൾ അതിന്റെ മാർദ്ദവം. എല്ലാം എന്നെ പറവശനാക്കാൻ തുടങ്ങിയിരുന്നു. ഞാൻ എഴുന്നേറ്റു. ഭർത്താവിനോട് ഫോണിൽ സംസാരിച്ച് എന്നോട് എന്താ എന്നുള്ള ഭാവത്തിൽ തല ഉയർത്തി
“ബ്രാ…”
ഞാൻ മന്ത്രിച്ചു.
അവൾ മനസിലാവാഞ്ഞത് കൊണ്ട് ഒന്നൂടെ തലയനക്കി. അതിനിടയിലും രേഷ്മയും ഭർത്താവും സംസാരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *