രണ്ടു ദിവസം ഹോസ്പിറ്റലിൽ കഴിഞ്ഞ ശേഷമാണു രാജേന്ദ്രന് ശരിക്കു സംസാരിക്കാനുള്ള ശേഷി കിട്ടിയത്…
മകനിൽ നിന്നും അറിഞ്ഞ വിവരങ്ങൾ ഭാർഗവനെ അല്പം ഭയചികിതൻ ആക്കിയെങ്കിലും അയാളുടെ ജന്മ സിദ്ധമായ മനോ ബലവും കൂസിലില്ലായ്മയും അതിനും മേലേ ആയിരുന്നു…
തനിക്കെതിരെ ഒരു ഗ്യാങ് പ്രവർത്തിക്കുന്നു… പണമോ മറ്റു പ്രലോഭനങ്ങളോ അവരുടെ ലക്ഷ്യമല്ല..
നേതൃത്ത്വം ശിവനാണ്.. എന്റെ ശരീരത്ത് കൈവെയ്ക്കാൻ ധൈര്യം കാണിച്ച ഒരേ ഒരു മനുഷ്യൻ അവനാണ്…
അവന്റെയും കൂട്ടുകാരുടെയും അന്ത്യം കാണാതെ തനിക്ക് ഇനി മനസമാധാനത്തോടെ ജീവിക്കാൻ കഴിയില്ല…
വർഗീസിന്റെ മകൻ ആന്റോ ആണ് രാജുവിനെ കൂടുതൽ ഉപദ്രവിച്ചത് എന്നറിഞ്ഞപ്പോൾ ഭാർഗവന് അത്ഭുതം തോന്നി…
താൻ ഒരു ഞാഞ്ഞൂലിന്റെ വില പോലും കൊടുക്കാത്ത അവന് ഇത്ര വിഷമുള്ള പാമ്പായി മാറിയത് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല…
അവനെ കൈയിൽ കിട്ടിയാൽ അവന്റെ അമ്മയുടെയും പെങ്ങന്മാരുടെയും മൂത്രം കുടിപ്പിക്കണം.. തായോളി എനിക്കെതിരെ പത്തി വിടർത്താറായോ….
രണ്ടാഴ്ച എടുത്തു രാജേന്ദ്രന് ഏകദേശം ആരോഗ്യം വീണ്ടെടുക്കാൻ.. അപ്പോഴും അവന് അറിയില്ലായിരുന്നു താൻ കഴിച്ച മരുന്നിന്റെ ഫലം…
അതൊരു മരുന്നാണ് എന്നുപോലും അവന് അറിയില്ലായിരുന്നു..
ഇടിയും തൊഴിയും കിട്ടുന്നതിനിടയിൽ അവർ എന്തോ കുടിക്കാൻ തന്നു എന്ന് മാത്രമേ അവന് ഓർമ്മയുള്ളു.. ഇടക്ക് താൻ വെള്ളം ചോദിക്കുമ്പോൾ അവർ വെള്ളം തന്നിരുന്നു.. അതുപോലെ തും കുടിച്ചു…
തങ്ങളുടെ മകനാണ് മകനാണ് രാജേന്ദ്രനെ തട്ടിക്കൊണ്ടു പോയത് എന്നറിഞ്ഞ ചിന്നമ്മയും വർഗീസും അമ്പരന്നുപോയി…
അവനെ ഒരു കഴകത്തും ഇല്ലാത്തവൻ ആയിട്ടാണ് അവർ കരുതിയിരുന്നത്..
ഭാർഗവനും മകനും വീട്ടിൽ കേറി ഇറങ്ങാൻ തുടങ്ങിയത് ചെദ്യം ചെയ്ത അന്റോയെ ഒരുദിവസം ചിന്നമ്മയുടെ മുൻപിലിട്ട് രാജേന്ദ്രൻ തല്ലിയത് അവൾ ഓർത്തു…
പണത്തോടുള്ള അർത്തികൊണ്ട് തങ്ങളുടെ വഴിയിൽ തടസ്സം നിൽക്കുന്ന മകന് രണ്ടണ്ണം കിട്ടട്ടെ എന്നാണ് ആ അമ്മ അന്ന് കരുതിയത്…
രാജേന്ദ്രൻ രണ്ടാഴ്ച ഹോസ്പിറ്റലിൽ കിടന്ന ശേഷം ഡിസ്ചാർജായി വീട്ടിൽ വന്ന് വിശ്രമത്തിലാണ്…
അവനിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് dysp മഹേദ്രനും പോലീസും ഒരു ഭാഗത്തും കിടുക്കന്റെ നേതൃത്വത്തിൽ ഗുണ്ടകൾ മറ്റൊരു വശത്തും ശിവനെയും കൂട്ടരെയും തേടിക്കൊണ്ടിരിന്നു…