അവൾ ജീവിതത്തിന്റെ വർണ്ണങ്ങൾ തേടി പോകുവാനെ ചാൻസ് ഉള്ളു.. അവളെന്നെ കമ്പികുട്ടന്‍.നെറ്റ്സ്നേഹിച്ചുകൊണ്ട് അഭിനയിച്ച് .. വേറെ ഒരുത്തന് സ്നേഹവും എല്ലാം നൽകി ,,
അവൾക്ക് അറിയാം ഞാൻ അവളെ സ്നേഹിച്ചതിന്റെ ആത്മാർത്ഥ എന്നിട്ടും ഞാൻ ഇല്ലാത്തപ്പോൾ അവൾ അവനെ വീട്ടിൽ വിളിച്ചും ,,,,
അരിശം കൊണ്ട് രാഹുലിന്റെ ചുണ്ടൊക്കെ വിറച്ചു ….
കഴിഞ്ഞത് കഴിഞ്ഞു രാഹുലേട്ടാ മറ്റൊന്നും ഇനി പറഞ്ഞിട്ടോ ചികഞ്ഞെടുത്തിട്ടോ ആർക്കും ഗുണമില്ല ..! അൻവർ പറഞ്ഞു
കിടന്നു ഉറങ്ങ് ഡാ…. അവമ്മാരുടെ ഒരു തിരിച്ചറിവ് , കൊന്ന് വന്ന് കിടന്നിട്ട് ഒരു പരസ്പ്പര കുമ്പസാരം മിണ്ടാതെ ഉറങ്ങിക്കോ ,, ഇല്ലങ്കിൽ പിന്നെ രാവിലെ വരെ നിങ്ങളെ ഞാൻ ഉറക്കില്ല ….,,,
സൂപ്രണ്ട് പറഞ്ഞത് ആ ജയിലിലെ എല്ലാ തടവിലും രാക്ഷസ അട്ടഹാസം പോലെ മുഴങ്ങി ,,,
നേരം എട്ട് മണി എങ്ങാനും ആയി കാണു . ഇയാൾക്ക് അഹങ്കാരം കൊണ്ട് ഭ്രാന്ത് ആയി പോയതാ തെണ്ടി… രാഹുൽ ശബ്ദ്ദം താഴ്ത്തി പിറു പിറുത്തു….
****** ******
നിസ്ക്കാര പായയിൽ
ഇരുന്ന് ഹംനയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക ആയിരുന്നു ഉമ്മ….,
എന്റെ മോള് എവിടെയാ ഉറങ്ങുന്നത് എന്ന് ഈ ഉമ്മാക്ക് അറിയില്ല ,,
അന്നും ഇന്നും അറിയാവുന്നത് എന്റെ പൊന്നുമോള് ഒരുപാട് അനുഭവിച്ചാണ് പോയതെന്ന് മാത്രമാണ്…,
അൻവർ എന്തിനാ കുറ്റം ഏറ്റത് എന്ന് ഉമ്മാക്ക് അറിയില്ല മോളെ .ഒന്ന് ഉമ്മാക്ക് ഉറപ്പാണ് അവൻ മോളെ കൊല്ലില്ല എന്ന് ,,,
അവസാനമായി ആ മോൻ പറഞ്ഞത് മോൾക്ക് തന്ന വാക്ക് പാലിക്കുന്നു എന്നാ ..
എന്താ പൊന്നുമോളെ നീ ഈ ഉമ്മാനോട് പോലും ഒളിച്ചു നിർത്തിയ സത്യം ,,,..
ഉമ്മാന്റെ കണ്ണ് നിറഞ്ഞൊഴുകി …
കുഞ്ഞാറ്റ മോള് പോയ ശേഷം ഒരുപാട് മാറിപ്പോയി എന്തിനും ഏതിനും ദേഷ്യമാണ് ,,
കുഞ്ഞാറ്റ ചോദിക്കുന്നു മോളുടെയും അൻവറിന്റെയും കാര്യത്തിൽ ഉമ്മ പാലിക്കുന്ന മൗനം തന്നെയാണ് അതിന് കാരണം..