പന്തലിലേക്ക് കയറിയ ഇത്ത വേഗത്തിൽ വീടിന്റെ അകത്തോട്ടു കയറുന്നതു കണ്ടു
ഞാൻ പിറകെ പോയെങ്കിലും ബന്ധുക്ക ളെ കൊണ്ട് നിറഞ്ഞ വീടിന്റെ ഉള്ളിൽ അവരുടെ കൂടെ ഇത്തയെ കിട്ടിയിട്ട് കാര്യ മില്ല എന്നു തോന്നിയത് കൊണ്ട് ഞാൻ ക്ഷമിച്ചു നിന്നു..
എന്റെ നല്ലഭാഗ്യത്തിന്നു ഇത്ത മുകളിലോ ട്ടു പോകുന്നത് കാണാൻ പറ്റി..
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നൊ ന്ന് വീക്ഷിച്ച ശേഷം ഞാനും പതുക്കെ മേലോട്ട് കയറിപ്പോയി..
ഇത്ത മേലെ ഒരു റൂമിലേക്ക് വേഗത്തിൽ കയറി..
ഇതെല്ലാം കണ്ടുകൊണ്ടു ഞാനും ആ റൂം ലക്ഷ്യമാക്കി നടന്നു….
ഡോർ ക്ലോസ് ചെയ്തത് കൊണ്ട് തുറക്കുന്നത് വരെ വെയ്റ്റ് ചെയ്യാൻ തീരുമാനിച്ചു ഞാൻ പുറത്തു കാത്തു നിന്നു…
അതിനും ഒരു രസമുണ്ടല്ലേ അല്ലേ…
കുറച്ചു കഴിഞ്ഞു ഇത്ത ഡോർ തുറന്നു പുറത്തു വന്നു..
എന്നെക്കണ്ടതും അല്ല നീയെന്താ ഇവിടെ എന്നു ചോദിച്ചു..
ഞാൻ ഇത്തയെ കാണാൻ വന്നതാ.
അതെന്തിനാണാവോ…