കോയിൽലേഷൻ [Danmee]

Posted by

 

അവൾ  എന്നെ  നോക്കി  പറഞ്ഞു.

 

” എന്ത്  ചെയ്യാൻ  വൈകുന്നേരം വരെ  സമയം  ഉണ്ടല്ലോ  അതിനുള്ളിൽ   ഇത്‌  കഴിയും. ”

 

” അത്  വരെ  തന്റെ കൂടെ  ഇവിടെ   ഇരിക്കണോ ”

 

” നീ അല്ലെ  എന്നെ  ഇങ്ങോട്ട്  വിളിച്ചു  കൊണ്ട്  വന്നത്…. ഇപ്പോ  എന്താ ”

 

” അത്    ഇവിടെത്തെ പണി  പെട്ടെന്ന്  കഴിഞ്ഞാൽ  തിരിച്ചു  ഹോസ്പിറ്റലിൽ പോകാം  എന്ന  ഞാൻ  വിചാരിച്ചത് ”

 

” ഞാൻ  നിന്നെ  ഒന്നും  ചെയ്യാൻ  പോകുന്നില്ല….  നീ  നേരത്തെ  എന്താ  പറഞ്ഞത്…. വേണമെങ്കിൽ   നെറ്റിൽ  കാണാൻ  അല്ലെ….  നേരത്തെ  വിളിച്ചത്  നിന്നെ  കൾ  വലിയ  സുന്ദരിയാ    എനിക്ക്  വേണ്ടി  വെയ്റ്റിംഗ് ആണ്‌….. പിന്നെ  ഞാൻ  എന്തിന്  നിന്റെ നേരെ  തിരിയണം……..  അല്ല  നിനക്ക്    എന്താ  വെളിയിൽ   പോകൻ  കുഴപ്പം ”

 

 

” ഞാൻ  ഇങ്ങോട്ട്  വരുന്നത്   വീട്ടിൽ  പറഞ്ഞിട്ടില്ല… എന്റെ  ഒരു  അമ്മാവൻ  പാർട്ടിക്കാരൻ ആണ്‌. ചിലപ്പോൾ  ഈ  കുട്ടത്തിൽ  കാണും ”

 

” എന്റെയും  അവസ്ഥ അത്  തന്നെ  ഞാൻ  ഇങ്ങോട്ട്  വരുന്നില്ല  എന്ന് പറഞ്ഞിട്ട്  …. ഇവിടെ കിടന്ന് കറങ്ങുന്നത് കണ്ടാൽ  ഓഫീസിൽ ഉള്ളവർ  കുത്തികുത്തി ചോദിക്കും.  ഇവിടെത്തന്നെ ഞാൻ  വരണമെങ്കിൽ  അവർക്ക്  ബാക്കി ഊഹിക്കാൻ  കഴിയും        ………. അപ്പൊ   നീ  വീട്ടിൽ  പറയാതെ  എന്താ  പരുപാടി ”

 

ഡിംഗ് ഡോങ്……… ഡിംഗ്  ഡോങ്

 

വെളിയിൽ  ആരോ  കോളിങ്  ബെൽ  അടിക്കുന്ന  ശബ്ദം കേട്ട്   അവളും ഞാനും  ഞെട്ടി.  ഞാൻ  പതിയെ  എഴുന്നേറ്റ് ഡോറിന് അടുത്ത് എത്തി. ഡോറിനുള്ളിലെ പീപ്ഹോളിൽ കൂടി ഞാൻ  പുറത്തേക്ക് നോക്കി.  വെളിയിൽ  ഒരു സ്ത്രി ആണ്‌  നിൽക്കുന്നത്. ആ  നിൽപ്പും വസ്ത്രദ്ധാരണവും കണ്ട് എനിക്ക് കാര്യം  പിടികിട്ടി.  ഇത്‌ ഒരു കാൾ ഗേൾ ആണ്‌.

 

ഞാൻ  തിരിഞ്ഞു നിന്ന്  അവളോട്  പറഞ്ഞു.

 

” ഡി  നിന്റെ  അങ്കിൾ ഒന്നും  ഒളിപ്പിച്ചു വെച്ചിട്ടില്ല എന്നല്ലേ  പറഞ്ഞത്….. ദ പുറത്ത് ആരാ  വന്ന് നിൽക്കുന്നത് ഒന്ന് നോക്കിക്കേ “

Leave a Reply

Your email address will not be published. Required fields are marked *