കോയിൽലേഷൻ [Danmee]

Posted by

 

” ഇന്നത്തെ ടികെറ്റ് തന്നെയാണ്  ഡേറ്റ്  നോക്കിക്കോ ”

 

ഞാൻ സംശയത്തോടെ ടിക്കറ് വെടിച്ചു.  തീയതിയും ടൈമും കറക്ട് ആണ്‌ . ഞാൻ ആ  ടിക്കറ്റിന്റെ പൈസ അവരുടെ കയ്യിൽ  കൊടുത്തു.    ഇനി  ഞാൻ  പോയി  ക്യുഇൽ നിൽക്കണ്ടല്ല.

 

” നീ  ഇന്ന്  പോണുണ്ടോ ”

 

എന്റെ കൂടെ  ട്രെയ്നിൽ  വരാറുള്ള  ഒരു ചേട്ടൻ  എന്നോട്  ചോദിച്ചു.

 

” ഹാ  പോണുണ്ട്…. എന്ത്   പറ്റി ”

 

” നീ അറിഞ്ഞില്ലേ  കോര സാർ മരിച്ചു…..  ആളുകൾ      ഓകെ  തിരിച്ചു  പോകുകയ ….. ഇന്ന്  രാവിലെ  4 മണിക്ക്  ആയിരുന്നു  മരണം ”

 

മുൻ  മുഖ്യമന്ത്രി കോര സാർ മരിച്ചു.    ദുഃഖചാരണം പോലെ ആളുകൾ ജോലിക്കും  പഠിക്കാനും  ഒന്നും  പോകാതെ തിരിച്ചു  പോകുകയാ.  പലരും പെട്ടന്ന് അവധിക്ക് ഒരു കാരണം കിട്ടിയത് കൊണ്ട്   പ്ലാനുകൾ മാറ്റിത്തുടങ്ങി.

 

ഞാൻ  ഫോൺ  എടുത്ത് നോക്കി.  കുറെ  മിസ്സ്‌  കാൾ കണ്ടു. ഓഫീസിലെ കോളിക്സ് ആണ്‌.

ഞാൻ അതിൽ ഒരു നമ്പറിൽ തിരിച്ചു വിളിച്ചു.

 

” ഹലോ ”

 

“ഡാ  ഇന്ന്  എന്താ പ്ലാൻ  ഞങ്ങൾ ആരും  പണിക്ക്  വരുന്നില്ല…  ”

 

” പിന്നെ  എന്താ പ്ലാൻ  ”

 

” രാജേഷിന്റെ വണ്ടി  ഉണ്ട്‌   വിനീതിന്റെ  ഫാം ഹൗസിൽ  പോകാം  എന്ന്   വിചാരിക്കുന്നു…. നീ  വരുന്നുണ്ടോ ”

 

” ഹേയ്   ഇല്ലെടാ   വീട്ടിൽ   കുറച്ചു പണിയുണ്ട് ”

 

അവരുടെ കൂടെ പോയാൽ  ചിലവുകൾ എല്ലാം  അവർ നോക്കിക്കോളും ഫുഡും  കള്ളും   പക്ഷെ ഇവന്മാരുടെ തള്ളും പണത്തിന്റെ ഹുങ്കും കാരണം  ഞാൻ  മിക്കപ്പോഴും  അവരുടെ കൂടെ  പോകാറില്ല.      ഇനി ഞാൻ  മാത്രം പോയി  ഓഫീസിൽ  ഇരിക്കണോ   വേണ്ടാ  തിരിച്ചു  പോകാം. ഞാൻ  റെയിൽവേ സ്റ്റേഷനിൽ നിന്ന്  ഇറങ്ങി  ബൈക്കിൽ കേറാൻ  നേരം  എന്റെ ഫോൺ വീണ്ടും  ശബ്ദിച്ചു.

 

ലീന  മേഡം  ആണ്‌.

Leave a Reply

Your email address will not be published. Required fields are marked *