ടോമിയുടെ മമ്മി കത്രീന 6 [Smitha]

Posted by

കുഞ്ഞുമോൻ ചിരിച്ചു.

“ഹിറ്റ്ലറിൽ തിലകൻ പറയുന്ന ഒരു ഡയലോഗുണ്ട്…തൽക്കാലം ഒറിജിനൽ ഒന്നും നാവിൽ വരാത്തത് കൊണ്ട് കോപ്പിയടിച്ചു പറയുവാ…”

അത് പറഞ്ഞ് കുഞ്ഞുമോൻ ഇടത് കൈപ്പത്തി പൊക്കി.

“ഇത് ഞാൻ ചന്തി കഴുകുന്ന കൈയ്യാ…ഇത് വെച്ച് ഒരെണ്ണം തന്നാ നീ നാറും…”

രമേശൻ പതറുന്നത് അവർ കണ്ടു.

“ഇനി ഒറിജിനൽ ഡയലോഗ്…”

പിന്നെ അവൻ വലത് കൈ പൊക്കി.

“ഇത് ഞാൻ അപ്പന്റെ കൂടെ പോത്തിനെ അറക്കുന്ന കൈയ്യാ…ഒരെണ്ണം നിന്റെ മോന്തയ്ക്കിട്ടു തന്നാ മൈരേ നിന്റെ അവിഞ്ഞ മോന്ത ഏങ്കോണിച്ചു പോകും…”
കണ്ണിൽ എരിയുന്ന തീയുമായി കൊച്ചമ്മിണി രമേശനെ നോക്കി.

“എന്നാലും നീ…”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“ഞാൻ എന്റെ വീട്ടുകാരേക്കാളും നിന്നെ സ്നേഹിച്ചപ്പം രമേശാ, നീ എന്നെ വിറ്റു കാശാക്കാനുള്ള പണി നോക്കുവാരുന്നു അല്ലെ?’

രമേശൻ തല താഴ്ത്തി.

“നിന്നെ പറഞ്ഞിട്ട് കാര്യമില്ല…ആണുങ്ങൾ അങ്ങനെയൊക്കെയാണ് എന്ന് ഞാൻ വിചാരിക്കണമായിരുന്നു….എന്ത് തന്നെയായാലും സ്വന്തം കെട്ട്യോനെ ഞാൻ വഞ്ചിക്കരുതാരുന്നു! എന്റെ തെറ്റാ…എന്റെ മാത്രം തെറ്റ്…!”

അത് പറഞ്ഞ് അവൾ നിയന്ത്രണമറ്റ് താഴേക്കോടി.

“എന്റെ ആന്റ്റിക്ക് എന്തേലും പറ്റിയാ പട്ടിക്കൊണ്ടായ പൂറിമോനെ നിന്നെ ഞാൻ തുണ്ടമാക്കും,”

കൊച്ചമ്മിണി ഓടുന്നത് നോക്കി കുഞ്ഞുമോൻ പറഞ്ഞു. പിന്നെ അവൻ അവളുടെ പിന്നാലെ ഓടി. വഴിയിൽ വിലങ്ങനെ വീണു കിടക്കുന്ന ഒരു നെല്ലിമരത്തിനടുത്ത് എത്തിയപ്പോൾ അവൻ അവളുടെ അടുത്തെത്തി.

“ആന്റി…”

Leave a Reply

Your email address will not be published. Required fields are marked *